അഗസ്ത്യാർകൂട മലയിലേക്ക് സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് ശേഷമുള്ള ആദ്യത്തെ ട്രെക്കിംഗ് രെജിസ്ട്രേഷൻ ഇന്ന് (5/1/2019) കാലത്ത് 11 മണി മുതൽ ആരംഭിച്ചിരിക്കുന്നു. 14 വയസ്സിന് മുകളിൽ പ്രായമുള്ള കായികക്ഷമതയുള്ള ആർക്കും http://serviceonline.gov.in/trekking/ എന്ന വനംവകുപ്പ് വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. 14/1/2019 മുതൽ 1/3/2019 വരെയുള്ള ദിവസങ്ങളിൽ ഒരു ദിവസം പരമാവധി 100 പേർക്കാണ് പ്രവേശനം അനുവദിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക