04/01/2019

കൂരിയാട് വയലിൽ വെച്ചു റോഡ് ജംബോരി നടത്തപ്പെടുന്നു

അപകടത്തിൽ പരിക്ക് പറ്റിയഓഫ് റോഡ് റൈസിംഗ് ക്ലബ് മെമ്പർജിനുഷ്-KP യുടെ
ചികിത്സ സഹായ ഫണ്ട് ശേഖരണാർത്ഥം: കൂരിയാട് വയലിൽ വെച്ച് ജനുവരി 13ന് - ഞ്ഞായറാഴ്ച്ച .റോഡ് ജംബോ രി നടത്തപെടുന്നു
എല്ലാവർക്കം സ്വാഗതം