ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓട്ടോ-ടാക്ക്സി നമ്പറുകൾ

വലിയോറയിലെ ഓട്ടോ ടാക്സി നമ്പറുകൾ 
  • (പോക്കരുട്ടി 9846369163 അടക്കാപുര,പുത്തങ്ങാടി )
  • (മൈമുട്ടികാക്ക 9633548555
  • 9846233329 പുത്തനങ്ങാടി )
  • (സാദിഖ് 9947386842  പുത്തനങ്ങാടി )
  • (ബഷീറാക്ക 9847001945 പുത്തനങ്ങാടി )
  • (മുജീബ് 9747731936,പുത്തനങ്ങാടി )
  • ( അബുറഹ്മാൻ  പുത്തനങ്ങാടി )
  • (സൈദ്   9947156049 പുത്തനങ്ങാടി )
  • ( റാഫി  9746239908പുത്തങ്ങാടി )
  • (അബ്ദു  8129893504 പുത്തനങ്ങാടി )
  • (അലി 9567422854 പുത്തനങ്ങാടി )
  • (സിദ്ധിഖ് 9605245483പുത്തനങ്ങാടി
  • അബ്ബാസ് AK +91 95266 64648 പുത്തനങ്ങാടി 
  • നിസാം വിഗർ 14സീറ്റ് 9747602060

  • അസറു അടക്കാപുര : 9656338502

  • അബ്ദുൽ സലാം അടക്കാപുര  7902289479
  • മുത്തു പാണ്ടികശാല : 9895840521
  • സുകുമാരൻ കാളങ്ങാട്ട് പാണ്ടികശാല : 9846548728
 സിദ്ധീഖ് കരുമ്പിൽ പാണ്ടികശാല : 9746693538
  • ഇസ്ഹാഖ് എട്ടുവീട്ടിൽ പാണ്ടികശാല : +919544185105. +919061781500.

  • സുബൈർ അഞ്ചുകണ്ടൻ പാണ്ടികശാല : 9847156301

  • ജാഫർ ഒ പി പാണ്ടികശാല : +919746059211

  • സലാം പാണ്ടികശാല 9961797895

  •   ( നമ്പറുകൾ മാറ്റുവാനും ഒഴിവാകുവാനും പുതിയത് ആഡ് ചെയുവാനും 8075544573ൽ ബന്ധപെടുക )
  • ഓട്ടോറിക്ഷ ഡീറ്റെയിൽസ് ആഡ് ചെയ്യൽ 30രൂപയും  മറ്റു ടാക്സി വാഹനങ്ങളുടെ ഡിറ്റെയിൽസ് ആഡ് ചെയ്യാൻ  ഫീസ് (100) ണ്ടായിരിക്കും, ആഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • (നിങ്ങളുടെ ഉത്തരവാദിത്വത്തിൽ നമ്പറിൽ വിളിച്ചു ടാക്സി സേവനം ഉപയോഗിക്കുക )

  • അഭിപ്രായങ്ങള്‍

    മറ്റു വാർത്തകൾ

    പൊതു ഇടത്തെ മാലിന്യം നീക്കം ചെയ്ത്പരപ്പിൽ പാറയിൽ സ്നേഹാരാമം നിർമ്മിക്കുന്നു

    വേങ്ങര:  പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന ശീലങ്ങൾ ഒഴിവാക്കി മാലിന്യ മുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ വലിയോറ പരപ്പിൽ പാറ പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച ഇടങ്ങളെ സൗന്ദര്യവൽക്കരിച്ച് സ്നേഹാരാമം നിർമ്മിക്കാൻ ഒരുങ്ങുകയാണ് പരപ്പിൽപാറയുവജന സംഘത്തിന്റെ കീഴിൽ ആരംഭിച്ച പി.വൈ.എസ് വയോ സൗഹൃദ കൂട്ടായ്മ. പൊതു ഇടങ്ങളിൽ വയോജനങ്ങൾക്ക് കൂടിയിരുന്ന് ഒഴിവ് സമയം ചെലവഴിക്കാനും സൗഹൃതം പങ്കിടാനും നിർമ്മിക്കുന്ന സ്നേഹാരാമത്തിന്റെ രൂപഘടന ശ്രീ പി.കെ കുഞ്ഞാലികുട്ടി എം.എൽ.എ നിർവ്വഹിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ മറ്റു പ്രദേശങ്ങളിലും വ്യാപിക്കാൻ ഇത് തുടക്കമാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.  

    വെള്ളച്ചാട്ടത്തിൽ ആളെ കാണാതായാൽ തിരച്ചിൽ ഇല്ലാത്ത കേരളത്തിലെ ഉരക്കുഴി വെള്ളച്ചാട്ടം urakuzhi vellachatam

      കോഴിക്കോട് ജില്ലയിലെ കക്കയത്തിനടുത്തുള്ള പ്രകൃതീ മനോഹരമായ വെള്ളച്ചാട്ടമാണ്  ഉരക്കുഴി വെള്ളച്ചാട്ടം  . രാജന്റെ മൃതദേഹം തെളിവു നശിപ്പിക്കുന്നതിന് വേണ്ടി ഈ വെള്ളച്ചാട്ടത്തില് ഉപേക്ഷിച്ചു എന്ന് കരുതപ്പെടുന്നു.അവിടെ സന്ദർശിച്ചപ്പോൾ അവിടെത്തെ ഗെയ്ഡ് കാര്യങ്ങൾ വിവരിച്ചു തരുന്ന വീഡിയോ കാണാം. വെള്ളച്ചാട്ടവും മലമുകളുമെല്ലാം സഞ്ചാരികൾക്ക് എന്നും ഒരു വീക്ക്നെസ് ആണ്. ഹിഡൻ സ്പോട്ടുകൾ കണ്ടുപിടിച്ച് അവിടേക്ക് യാത്ര പോകുന്നവരും ഏറെയാണ്. അത്തരത്തിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മനോഹരമായ, എന്നാൽ അൽപം സാഹസികവുമായ ഒരു യാത്ര പോയാലോ. മറ്റെവിടേക്കുമല്ല, അങ്ങ് കോയിക്കോടേക്ക്. അവിടെ കാട്ടിനുള്ളിൽ കേരളത്തിൽ തിരച്ചിൽ ഇല്ലാത്ത ഒരു വെള്ളച്ചാട്ടമുണ്ട്... ഉരക്കുഴി വെള്ളച്ചാട്ടം എന്നാണ് ഇത് അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ കക്കയം അണക്കെട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ഉരക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം വളരെ മറഞ്ഞിരിക്കുന്നതിനാൽ അധികം സഞ്ചാരികൾ സന്ദർശിക്കാറില്ല. എന്നാൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി നിങ്ങളെ അമ്പരപ്പിക്കും. വെള്ളച്ചാ...

    വലിയോറ അടക്കാപുരയിലെ ഫിറോസ് വലിയോറയുടെ വീട്ടിലെ കോഴിയിട്ട മുട്ട ആളുകൾക്ക് കൗതുകമാവുന്നു VIDEO കാണാം

    എന്‍റെ ഫോണ്‍ താ, ഇല്ലേല്‍ സാറിനെ പുറത്ത് കിട്ടിയാല്‍ തീര്‍ക്കും'; അധ്യാപകര്‍ക്ക് മുന്നില്‍ കൊലവിളി നടത്തി വിദ്യാര്‍ഥി; വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നു

    മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ളസ് വണ്‍ വിദ്യാർത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വെള്ളിയാഴ്‌ചയായിരുന്നു അദ്ധ്യാപകർക്ക് നേരെയുള്ള വിദ്യാർത്ഥിയുടെ ഭീഷണി. സ്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന കർശന നിർദേശം വിദ്യാർത്ഥികള്‍ക്ക് അദ്ധ്യാപകർ നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് പ്ളസ് വണ്‍ വിദ്യാർത്ഥി ക്ളാസിലേക്ക് മൊബൈല്‍ കൊണ്ടുവന്നത്. ക്ളാസിലെ അദ്ധ്യാപകൻ മൊബൈല്‍ പിടിച്ചെടുക്കുകയും പ്രധാനാദ്ധ്യാപകന് കൈമാറുകയും ചെയ‌്തു. മൊബൈല്‍ ഫോണ്‍ വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥി പ്രധാനാദ്ധ്യാപകന്റെ മുറിയിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്തു. ഫോണ്‍ തന്നില്ലെങ്കില്‍ പുറത്തിറങ്ങി തീർത്തുകളയുമെന്നും, കൊന്നുകളയുമെന്നുമായിരുന്നു പതിനാറുകാരന്റെ കൊലവിളി. style="letter-spacing: 0.2px;">സംഭവത്തില്‍ അദ്ധ്യാപകരും പിടിഎയും തൃത്താല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    എരുമേലിയിലെ മണിമലയാറ്റിൽനിന്ന് തോമാച്ചന് കിട്ടിയത് "ഭീഷണിയായ പൂച്ച മത്സ്യം"...

    എരുമേലി : പതിവുപോലെ മണിമലയാറ്റിൽ മീൻ പിടുത്തത്തിന് ഇറങ്ങിയ കുറുവാമുഴി തഴയ്ക്കൽ തോമാച്ചന് കയ്യിൽ കിട്ടിയത് ഒന്നര കിലോയോളം തൂക്കമുള്ള സക്കർ ക്യാറ്റ് ഫിഷ്. മത്സ്യ സമ്പത്തിന് ഭീഷണിയായ പൂച്ച മത്സ്യം എന്ന് അറിയപ്പെടുന്ന സക്കർ ക്യാറ്റ് ഫിഷ് അക്വേറിയങ്ങളിൽ വളർത്തുന്ന അലങ്കാര മത്സ്യമാണ്. ഈ മത്സ്യം മറ്റ് മത്സ്യങ്ങളുടെ മുട്ടകൾ ഭക്ഷിക്കുമെന്നതിനാലും തീറ്റ കൂടുതൽ വേണമെന്നുള്ളതും മൂലം മിക്കവരും അക്വേറിയങ്ങളിൽ നിന്നൊഴിവാക്കി കൊണ്ടിരിക്കുകയാണ്. അക്വേറിയങ്ങൾ ശുചീകരിക്കുന്ന മത്സ്യം എന്ന നിലയിലാണ് ആദ്യം ഇവ അറിയപ്പെട്ടിരുന്നത്. മറ്റ് മത്സ്യങ്ങളുടെ വിസർജ്യങ്ങൾ ഇവ ഭക്ഷിക്കുമെന്നതിനാൽ അക്വേറിയങ്ങൾ വൃത്തിയാക്കുന്ന മത്സ്യമായാണ് സക്കർ ക്യാറ്റ് ഫിഷ് പലരും വാങ്ങി വളർത്തിയിരുന്നത്.  എന്നാൽ ചെറു മത്സ്യമായി ഇത് വളരുമ്പോൾ വൃത്തിയാക്കൽ നടത്തുമെങ്കിലും വളർച്ച കൂടുമ്പോൾ ഭക്ഷണം തികയാതാകും. ഈ മത്സ്യത്തിന്  ഭക്ഷണം കൂടുതൽ വേണ്ടിവരുമ്പോൾ ഫിഷ് ടാങ്കിൽ ഇടുന്ന തീറ്റ മറ്റ് മത്സ്യങ്ങൾക്ക് കിട്ടാതെയാകും. ഒപ്പം മറ്റ് മത്സ്യങ്ങളുടെ വളർച്ച നിലയ്ക്കുന്ന നിലയിലേക്ക് സക്കർ ക്യാറ്റ് ഫിഷ് വളർ...

    സമാധിഒരെണ്ണം ഇതാ, ഇതുപോലെ പല സ്ഥലത്തും ഒരുപാട് എണ്ണം ഉണ്ട്

     ഇടുക്കി ജില്ലയിലെ മാങ്കുളം എന്ന പഞ്ചായത്തിൽ വിരിഞ്ഞപാറ എന്ന എന്റെ നാട്ടിലെ വനത്തിൽ കുഞ്ഞ്നാൾ മുതൽ കണ്ട് വളർന്ന മുനിയറകൾ. ഇങ്ങനെ കുറെ എണ്ണം അവിടെയും ഉണ്ട്. ഇതൊക്കെ പണ്ട് ആ വനത്തിൽ ജീവിച്ചിരുന്നവർ സമാധി ആയ ശവ കുടീരങ്ങൾ തന്നെ. (👉 ഇടുക്കിയുടെ പ്രാചീന ചരിത്രം:) ഇടുക്കി ജില്ലയിലെ മനുഷ്യവാസം ആരംഭിക്കുന്നത് നവീന ശിലായുഗത്തെ തുടർന്ന് വന്ന, പെരിങ്കൽ പരിഷ്കൃതിയുടെ കാലഘട്ടം മുതൽ കേരളത്തിലെ മറ്റെല്ലാ സ്ഥലങ്ങൾക്കൊപ്പം ഇടുക്കി ജില്ലയിലും ജനവാസമുണ്ടായിരുന്നുവെന്ന് റേഡിയോ കാർബൺ പരീക്ഷണങ്ങൾ തെളിയിക്കുന്നു. മഹാ ശിലായുഗ സംസ്കാരത്തിന്റെ കാലം മുതൽ 𝗕 𝗖 അഞ്ചാം നൂറ്റാണ്ടു മുതൽ ഇരുമ്പ് ഉചയോഗിച്ചിരുന്നു. ഇടുക്കിയുടെ മലയോരങ്ങളിലും താഴ്വരകളിലമുള്ള ശവസംസ്കാരസ്മാരകങ്ങളിലധികവും, നന്നങ്ങാടികളും, മുനിയറകളുമാണെങ്കിലും അപൂർവ്വമായി കുടക്കല്ലകളും, നടുക്കലുകളും, തൊപ്പിക്കല്ലുകളും, കാണപ്പെട്ടിട്ടുണ്ട്. വിവിധ വലിപ്പത്തിലുള്ള മൺപാത്രങ്ങൾ, ആയുധങ്ങൾ,കൽപാളികൾ, തുടങ്ങിയവയൊക്കെയാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ള മറ്റു ശിലാവശിഷ്ടങ്ങൾ. ശിലായുഗ മനുഷ്യവിഭാഗമായിരുന്ന ചുടുവോർ,ഇടുവോർ എന്നീ വിഭാഗങ്ങളുടെ ശരീരാവശിഷ്ടങ്...

    കളിക്കൂട്ടുകാരൻ്റെ സ്മരണയിൽ പിവൈ എസ് നിർമ്മിച്ച് നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി കുടുംബത്തിനു കൈമാറി

    വേങ്ങര:  നല്ല കാൽപന്തുകളിക്കാരനും ക്ലബ്ബ് അംഗവുമായിരുന്ന കൂട്ടുകാരൻ്റെ സ്മരണയിൽ കുടുംബത്തിനു വിടുനിർമ്മിച്ചു നൽകി. 17 വർഷം മുമ്പെ വെള്ളപ്പൊക്ക സമയത്ത് വലിയോറ പ്പാടത്തെ വെള്ളക്കെട്ടിൽ കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട വെട്ടൻ രതീഷിൻ്റെ സ്മരണയിൽ പി വൈ എസ് പരപ്പിൽപാറയും, വയോ സൗഹൃദ കൂട്ടായ്മയും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ താക്കോൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി കുടുംബത്തിനു കൈമാറി. നിർമ്മാണ കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുറുക്കൻ അധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹസീന ഫസൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി പി എം ബഷീർ, ഫൈസൽ മാഷ് കോട്ടക്കൽ,പഞ്ചായത്തംഗങ്ങളായ എ.കെ. നഫീസ , ആസ്വാ മുഹമ്മദ്, എ.കെ. എ. നസീർ, മാളിയേക്കൽ സെയ്തലവിഹാജി, കെ.ഗംഗാധരൻ, പൂക്കയിൽ അബ്ദുൾ കരീം,  അവറാൻ കുട്ടി ചെള്ളി, ഹാരിസ്മാളിയേക്കൽ , ശിഹാബ് ചെള്ളി , സമദ് കെ പ്രസംഗിച്ചു. സഹീർ അബ്ബാസ് നടക്കൽ സ്വാഗതവും അസീസ് കൈപ്രൻ നന്ദിയും പറഞ്ഞു. ക്ലബ്ബ് അംഗങ്ങൾ, വയോ സൗഹൃദ കൂട്ടായ്മാ മെമ്പർമാർ വിവിധ സന്നദ്ധ സംഘടനാ പ്രവർ...

    താറാവ് വളർത്തൽ പഠിക്കാം

    കോഴികളുമായി താരതമ്യംചെയ്യുമ്പോള്‍ താറാവുകളില്‍ നിന്നു കൂടുതല്‍ മുട്ട ലഭിക്കും എന്നതു പ്രധാന കാര്യമാണ്‌. നല്ല ജനുസ്സുകളില്‍നിന്നു വര്‍ഷത്തില്‍ 300 മുട്ടകള്‍ വരെ ലഭിക്കും. താറാവുകളെ 2-3 വര്‍ഷംവരെ മുട്ടയ്‌ക്കുവേണ്ടി വളര്‍ത്താം. താറുവകളുടെ വളര്‍ച്ച ദ്രുതഗതിയിലാണ്‌. താറാവുകള്‍ക്ക്‌ കോഴികളേക്കാള്‍ രോഗപ്രതിരോധശേഷിയും കൂടുതലാണ്‌. താറാവു വളര്‍ത്തലിനു കുറഞ്ഞ മുതല്‍ മുടക്കുമതിയാകും. കോഴിവളര്‍ത്തലിനു വേണ്ട ആധുനിക രീതിയിലുള്ള കെട്ടിടങ്ങളൊന്നും തന്നെ താറാവുവളര്‍ത്തലിനു ആവശ്യമില്ല. കുളങ്ങളോ അരുവികളോ ആവശ്യമില്ല. ഏതിനം താറാവുകളെയും എളുപ്പത്തില്‍ ഇണക്കാവുന്നതാണ്‌. അനുസരണയുള്ള പക്ഷിയായതിനാല്‍ പരിപാലിക്കാന്‍ അധികം ആളുകളുടെ ആവശ്യമില്ല. താറാവുകള്‍ വയലുകളുടെ ഫലഭൂയിഷ്‌ഠത വര്‍ധിപ്പിക്കുന്നതോടൊപ്പം കീടങ്ങളെയും ഒച്ചുകളെയും നശിപ്പിക്കുന്നു. കോഴിയിറച്ചിയും മുട്ടയും കഴിക്കാത്തവര്‍ താറാവിറച്ചിയും മുട്ടയും ഇഷ്‌ടപ്പെടുന്നു. അതുകൊണ്ടുതന്നെ അവയ്‌ക്ക്‌ നല്ല മാര്‍ക്കറ്റ്‌ വിലയുണ്ട്‌. കോഴികളെയും മറ്റു മൃഗങ്ങളെയും വളര്‍ത്താന്‍ പറ്റാത്ത വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്ത്‌ താറാവുകളെ വളര്‍ത്താം. താറാവുകളെ എളുപ്പത...

    വരുന്നൂ സൗദിയിലും ഗൂഗ്ൾ പേ; ഈ വർഷം തന്നെ ആരംഭിക്കും

    ജിദ്ദ: ഷോപ്പിങ്ങിനും മറ്റും പേയ്‌മെന്റ് നടത്തുന്നതിനുള്ള ലളിത മാർഗമായ ഗൂഗ്ൾ പേ സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗ്ളും ഒപ്പുവെച്ചു. ദേശീയ പേയ്‌മെന്റ് സംവിധാനമായ mada വഴി 2025 ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താകുറിപ്പിൽ അറിയിച്ചു. സൗദി വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗ്ൾ പേ സൗദിയിലെത്തുന്നത്. ഷോപ്പുകളിലും ആപ്പുകളിലും വെബിലും മറ്റുമുള്ള ക്രയവിക്രയത്തിന് നൂതനവും സുരക്ഷിതവുമായ പേയ്‌മെന്റ് രീതി ഗൂഗ്ൾ പേ പദ്ധതിയിലൂടെ സാധ്യമാവും  Gpay ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വേങ്ങര പുത്തൻപള്ളിയുടെ അടുത്തുള്ള ഗ്രൗണ്ടിന്റെ പരിസരത്ത് തീപിടുത്തം video

    *🛑 VPN BREAKING🛑* വേങ്ങര ടൗൺ പുത്തൻപള്ളി പരിസരത്ത് കാടിന് തീപിടിച്ചു വേങ്ങര ടൗൺ പുത്തൻപള്ളി പരിസരത്ത് നൗഫൽ ഹോസ്പിറ്റലിന് പിൻവശം ഒഴിഞ്ഞു കിടക്കുന്ന പറമ്പിലെ കാടിന് തീപിടിച്ചു. ആളപായം ഒന്നുമില്ല. മലപ്പുറത്തുനിനെത്തിയ ഫയർ ഫോഴ്സ് ടീം വന്ന് കൃത്യസമയത്ത് തീ അണച്ചതിനാൽ അപകടങ്ങൾ ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു. വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ ന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹായികളായി.

    കൂടുതൽ വാർത്തകൾ

    വെള്ളച്ചാട്ടത്തിൽ ആളെ കാണാതായാൽ തിരച്ചിൽ ഇല്ലാത്ത കേരളത്തിലെ ഉരക്കുഴി വെള്ളച്ചാട്ടം urakuzhi vellachatam

      കോഴിക്കോട് ജില്ലയിലെ കക്കയത്തിനടുത്തുള്ള പ്രകൃതീ മനോഹരമായ വെള്ളച്ചാട്ടമാണ്  ഉരക്കുഴി വെള്ളച്ചാട്ടം  . രാജന്റെ മൃതദേഹം തെളിവു നശിപ്പിക്കുന്നതിന് വേണ്ടി ഈ വെള്ളച്ചാട്ടത്തില് ഉപേക്ഷിച്ചു എന്ന് കരുതപ്പെടുന്നു.അവിടെ സന്ദർശിച്ചപ്പോൾ അവിടെത്തെ ഗെയ്ഡ് കാര്യങ്ങൾ വിവരിച്ചു തരുന്ന വീഡിയോ കാണാം. വെള്ളച്ചാട്ടവും മലമുകളുമെല്ലാം സഞ്ചാരികൾക്ക് എന്നും ഒരു വീക്ക്നെസ് ആണ്. ഹിഡൻ സ്പോട്ടുകൾ കണ്ടുപിടിച്ച് അവിടേക്ക് യാത്ര പോകുന്നവരും ഏറെയാണ്. അത്തരത്തിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മനോഹരമായ, എന്നാൽ അൽപം സാഹസികവുമായ ഒരു യാത്ര പോയാലോ. മറ്റെവിടേക്കുമല്ല, അങ്ങ് കോയിക്കോടേക്ക്. അവിടെ കാട്ടിനുള്ളിൽ കേരളത്തിൽ തിരച്ചിൽ ഇല്ലാത്ത ഒരു വെള്ളച്ചാട്ടമുണ്ട്... ഉരക്കുഴി വെള്ളച്ചാട്ടം എന്നാണ് ഇത് അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ കക്കയം അണക്കെട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ഉരക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം വളരെ മറഞ്ഞിരിക്കുന്നതിനാൽ അധികം സഞ്ചാരികൾ സന്ദർശിക്കാറില്ല. എന്നാൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി നിങ്ങളെ അമ്പരപ്പിക്കും. വെള്ളച്ചാ...

    വലിയോറ അടക്കാപുരയിലെ ഫിറോസ് വലിയോറയുടെ വീട്ടിലെ കോഴിയിട്ട മുട്ട ആളുകൾക്ക് കൗതുകമാവുന്നു VIDEO കാണാം

    വലിയോറ അടക്കാപുരയിലെ ഫിറോസ് വലിയോറയുടെ വീട്ടിലെ കോഴിയിട്ട മുട്ട ആളുകൾക്ക് കൗതുകമാവുന്നു VIDEO കാണാം 

    പൊതു ഇടത്തെ മാലിന്യം നീക്കം ചെയ്ത്പരപ്പിൽ പാറയിൽ സ്നേഹാരാമം നിർമ്മിക്കുന്നു

    വേങ്ങര:  പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന ശീലങ്ങൾ ഒഴിവാക്കി മാലിന്യ മുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ വലിയോറ പരപ്പിൽ പാറ പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച ഇടങ്ങളെ സൗന്ദര്യവൽക്കരിച്ച് സ്നേഹാരാമം നിർമ്മിക്കാൻ ഒരുങ്ങുകയാണ് പരപ്പിൽപാറയുവജന സംഘത്തിന്റെ കീഴിൽ ആരംഭിച്ച പി.വൈ.എസ് വയോ സൗഹൃദ കൂട്ടായ്മ. പൊതു ഇടങ്ങളിൽ വയോജനങ്ങൾക്ക് കൂടിയിരുന്ന് ഒഴിവ് സമയം ചെലവഴിക്കാനും സൗഹൃതം പങ്കിടാനും നിർമ്മിക്കുന്ന സ്നേഹാരാമത്തിന്റെ രൂപഘടന ശ്രീ പി.കെ കുഞ്ഞാലികുട്ടി എം.എൽ.എ നിർവ്വഹിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ മറ്റു പ്രദേശങ്ങളിലും വ്യാപിക്കാൻ ഇത് തുടക്കമാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.  

    ചിനക്കൽ യുവജന കൂട്ടയ്മ്മ വിത്യസ്തമായ വിനോദയാത്ര സംഘടിപ്പിച്ചു

    വലിയോറ ചിനക്കൽ യുവജന കൂട്ടായ്മ നാട്ടിലെ 60 വയസ്സ് കഴിഞ്ഞ കാരണവർമാർക്ക് ഉല്ലാസ യാത്രസംഘടിപ്പിച്ചു.ഉല്ലാസയാത്രയിൽ ചിനക്കൽ പ്രദേശത്തെ 40തിലേറെ പേർ പങ്കെടുത്തു. രാവിലെ 6:30 ന്ന് പുറപ്പെട്ട യാത്ര പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം, മലമ്പുഴ സ്‌നേയ്ക്ക് പാർക്ക്, ഗാർഡൻ,പാലക്കാട്‌ കോട്ട എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു രാത്രി 9 മണിയോടെ തിരിച്ചെത്തി. യാത്രയിൽ നിരവധി പുതിയ അനുഭവങ്ങൾ സമ്മാനിച്ചെന്ന് യാത്രയിൽ പങ്കെടുത്തവർ പറഞ്ഞു, വിനോദയാത്രയിൽ ട്രോമാകെയർ പ്രവർത്തകരുടെ സേവനവും, ചിനക്കൽ യുവജന കുട്ടയ്മ്മയുടെ വളണ്ടിയർ സേവനവും ലഭ്യമാക്കിയിരുന്നു, വിനോദയാത്രക്ക് അഷ്‌റഫ്‌ AT,ജലീൽ, ശരീഫ്, റഫീഖ്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി