05/01/2019

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(5/1/2019)


÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
9895800159
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

വേങ്ങര നിയോജക മണ്ഡലത്തിലെ
കുഞ്ഞുമുഹമ്മദ് കുപ്പേരി എന്നവർക്ക് ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 10000 രൂപ ധനസഹായം അനുവദിച്ചു

വേങ്ങര നിയോജക മണ്ഡലത്തിലെ വേങ്ങര പഞ്ചായത്ത് പാണ്ടികശാല ബാക്കിക്കയം റോഡ് റീ ടാർ ചെയ്യുന്നതിന്
ഈവർഷത്തെ കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്തി
4 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചിട്ടുണ്ട്

വേങ്ങര നിയോജക മണ്ഡലത്തിലെ വേങ്ങര
കച്ചേരിപ്പടി കക്കാടം പുറം റോഡ് റബ്ബറൈസ് ചെയ്യുന്നതിന്
മൂന്നു കോടി രൂപ അനുവദിച്ചതായി
KNA ഖാദർ സാഹിബ് MLA അറിയിച്ചു