04/01/2019

വേങ്ങരയിലെ തകർന്ന ഡിവെഡറുകൾ പുനഃസ്ഥാപിച്ചു


വേങ്ങര SI സംഗീത് പുനത്തിൽന്റെ  നേതൃത്വത്തിൽ ട്രോമാകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വേങ്ങരയിലെ തകർന്ന ഡിവൈഡറുകൾ പുനഃസ്ഥാപിച്ചു
യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാർ സെക്രട്ടറി ഷാജി ടീം ലീഡർ അജ്മൽ എന്നിവരോടൊപ്പം  ഇരുപത്തിയഞ്ചോളം വളണ്ടീയർമാർ പങ്കാളികളായി