വേങ്ങരയിലെ പഴയ കാല സൗഹൃദം വീണ്ടെടുക്കാൻ വേങ്ങര നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും എല്ലാ രാഷ്ട്രീയ-മത -സംഘടനയിൽ ഉള്ള എല്ലാ തരം ആളുകളെയും ഉൾപ്പെടുത്തി രാഷ്ട്രീയ -മത -സംഘടനകൾക്കപ്പുറം സ്നേഹംബന്ധതിന്ന് വിലകൽപ്പിക്കുന്ന കാസിം വേങ്ങര ചീഫ് അഡ്മിനയും,അജ്മൽ വേങ്ങര, യൂ കെ സൈദലവി ഹാജി, ടി കെ എം മുസ്തഫ, കാപ്പൻ മുസ്തഫ, ബൈജു പാണ്ടികശാല, ടി ടി കരീം വേങ്ങര, അൻസാരി വേങ്ങര എന്നിവർ അഡ്മിൻമാരായും രൂപീകരിച്ച
വേങ്ങരക്കാരുടെ കൂട്ടായ്മ്മയാണ് വോയിസ് ഓഫ് വേങ്ങര.അഡ്മിനുമായി ബന്ധപെടുവാൻ ക്ലിക്ക് ചെയ്യുക
വോയിസ് ഓഫ് വേങ്ങരയെക്കുറിച്ചുള്ള സോങ്
ഫാമിലി മീറ്റിലെ വൈറൽ സോങ്
**************END****************
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ