കാലപ്പഴക്കമനുസരിച്ചുള്ള വലിയോറയിലെ പള്ളികൾ
1. പുത്തനങ്ങാടി ജുമാമസ്ജിദ്
2. അരിക്കുളം ജുമാമസ്ജിദ്
3. കോരംകുളങ്ങര പള്ളി പത്തുമൂച്ചി (സൗത്ത്)
4. ചോലക്കൽ പള്ളി മഞ്ഞമാട് (ഈസ്റ്റ്)
5. മാട്ടിൽ പള്ളി
6. കുന്നുമ്മൽ ജുമുഅത്ത് പള്ളി
7. യാങ്കുളം നമസ്കാരപള്ളി (ഗ്യാസ് റോഡ്)
8. കുറ്റൂർ നമസ്കാരപള്ളി
9.കോഴിശ്ശേരി നമസ്കാരപള്ളി കാളിക്കടവ് 10. ചിനക്കൽ ജുമാമസ്ജിദ്
11. മഖ്ദൂമിയ ജുമാമസ്ജിദ് വേങ്ങര ടൗൺ
12. മുതലമാട് ജുമാമസ്ജിദ്
13. പറമ്പിൽപടി ജുമാമസ്ജിദ്
14. മുഴിയത്ത് നമസ്കാരപള്ളി മഞ്ഞാമാട് ഈസ്റ്റ്
15. ഇരുകുളം ജുമാമസ്ജിദ്
16. ചങ്ങരംകുളം കിണറ്റിങ്ങൽ നമസ്കാരപള്ളി കച്ചേരിപ്പടി
17. എട്ടുവീട്ടിൽ ജുമാമസ്ജിദ് പാണ്ടികശാല
18. പാറമ്മൽപള്ളി മഞ്ഞാമാട്
19. മജ്ലിസ് (പാടം ഈസ്റ്റ്)
20. തേർക്കയം നമസ്കാരപള്ളി
21. മസ്ജിദുൽ ബദ്രിയ്യ പാണ്ടികശാല
22. മുനീറുൽ ഇസ്ലാം മദ്റസ നമസ്കാരപള്ളി അടക്കാപുര
23. പുത്തൻപള്ളി ചുള്ളിപറമ്പ്
24. റഹ്മാനിയ്യ മസ്ജിദ് (നമസ്കാരപള്ളി)
25. മസ്ജിദുന്നവാൽ അരിക്കപള്ളിയാളി
26. അൽഫാറൂഖ് ജുമാമസ്ജിദ് പുത്തനങ്ങാടി
27. ദാറുൽ മആരിഫ് കോളേജ് പള്ളി
28. മസ്ജിദുൽ മുഹാജിർ
29. മസ്ജിദുറഹ്മാൻ മനാട്ടിപറമ്പ്
30. തറയിട്ടാൽ നമസ്കാരപള്ളി തറയിട്ടാൽ
31. മടപ്പള്ളി ജാറം നമസ്കാരപള്ളി
32. ആയിശാബാദ് നമസ്കാരപള്ളി
33, ഫാറൂഖ് വേങ്ങര
34. മസ്ജിദ് ത്വഖ് ബാങ്ക് റോഡ് 35. മസ്ജിദുശ്ശഅ്റാനി പാണ്ടികശാല
36. ടൗൺ സലഫി മസ്ജിദ് വേങ്ങര
37. അബൂബക്കർ സിദ്ധീഖ് (റ) നമസ്കാരപള്ളി ചെള്ളി
38. വി.കെ നമസ്കാരപള്ളി ചാലിൽ
39. ആയിശാ മസ്ജിദ് പൂക്കളംബസാർ
40. സലഫി മസ്ജിദ് ചിനക്കൽ
41. ദാറുൽ ഹിദായ പുത്തനങ്ങാടി റോഡ് കച്ചേരിപ്പടി
42. മസ്ജിദു സ്വഹാബ മുണ്ടക്കപറമ്പ് 43. മസ്ജിദുസ്സുന്നിയ അടക്കാപുര
44. കാജാ നമസ്കാരപള്ളി പത്തുമൂച്ചി
45. നായാട്ടിപറമ്പ് നമസ്കാരപള്ളി
VALIYORAonline -ൽ കൂടുതൽ അപ്ഡേറ്റുകൾ ചെയ്യുന്നതിന് സാമ്പത്തികമായി സഹായിക്കാൻ പരസ്യം നൽകാൻ തയ്യാറുള്ളവർ 9744733573 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ക്യാഷ് ഡോണെറ്റ് ചെയുവാൻ UPI ID: VALIYORAonline@sib ലേക്ക് UPI പേയ്‌മെന്റ് ചെയുകയോ ചെയ്യുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ