05/01/2019

കൊയ്ത്തുത്സവം സംഘടിപ്പിച്ചുവേങ്ങര:പത്ത്‌ ഏക്കറിലധികം തരിശുഭൂമിയിൽ ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.ഊരകം ചാലിൽകുണ്ടിൽ കാരി മുജീബ്, സുലൈമാൻ, സിദ്ധിഖ്. ഹംസ കാരാടൻ, ഹമദ് എന്നിവരാണ് കൃഷിഇറക്കിയത് 
ബ്ലോക്ക്‌ പഞ്ചായത് അംഗം പി കെ അസ്‌ലു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ, വാർഡ് മെമ്പർ അബ്ദുൽ അസീസ്,കൃഷി ഓഫീസർ മെഹറുന്നിസ എന്നിവർ സംസാരിച്ചു