പരപ്പിൽ പാറ യുവജന സംഗം (PYS)13 വാർഷികാഘോഷ സാംസ്കാരിക സമ്മേളനത്തിനോടനുബന്ധിച് ഘോഷയാത്രയും കലാവിരുന്നും സംഘടിപ്പിച്ചു
വലിയോറ:പരപ്പിൽ പാറ യുവജന സംഗം (PYS)13 വാർഷികാഘോഷ സാംസ്കാരിക സമ്മേളനത്തിനോടനുബന്ധിച് ഘോഷയാത്രയും കലാവിരുന്നും സംഘടിപ്പിച്ചു വൈകുന്നേരം 3;30 pm ന് പരപ്പിൽ പാറയിൽ നിന്നും നാസിക് ഡോളിന്റെയും ദഫ് മുട്ടിന്റെയും ഒപ്പനയുടെയും കോൽക്കളിയുടെയും അകമ്പടിയിൽ ഘോഷയാത്രയും പരിപാടിയുടെ ഭാഗമായി പരപ്പിൽ പാറയിലെ കലാകാരൻമാരുടെ കലാവിരുന്നും തുടർന്ന് സാംസ്കാരിക സമ്മേളനവും കർഷകരെ ആദരിക്കൽ ചടങ്ങും ഇമ്പമാർന്ന ഇശലിന്റെ ഈരടിയിൽ കാലിക്കറ്റ് മെഹ്ഫിൽ ബാന്റ് അണിയിച്ചൊരുക്കുന്ന മ്യൂസിക് നൈറ്റും അരങ്ങേറി