12/01/2019

വേങ്ങരയിൽ ആദ്യമായി ഓഫ് റോഡ് വിസ്മയത്തിന് കൂരിയാട് സാക്ഷ്യം വഹിക്കുന്നു


Off rode challage 4×4 വേങ്ങര പ്രദേശത്ത് ആദ്യമായി ഓഫ് റോഡ് വിസ്മയത്തിന് വേങ്ങര കൂരിയാട് സാക്ഷ്യം വഹിക്കുകയാണ്.
അരുണാചലിൽ നടന്ന ഒരു മത്സരത്തിനിടയിൽ അപകടം സംഭവിച്ച സുഹൃത്തിന്റെ ചികിത്സാ ആവശ്യാർത്ഥം ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടി അദ്ധേഹത്തിന്റെ സുഹൃത്തുക്കൾ സംഘടിപ്പിക്കുന്ന "Off Road Jamboree" 13 - 01 - 19 (ഞായർ) വേങ്ങര  കൂരിയാട് NHവയലിൽ സംഘടിപ്പിക്കുന്നു