13/01/2019

KNA ഖാദർ MLA റോഡ് ഉത്ഘാടനങ്ങൾ നിർവഹിച്ചു

വേങ്ങര എംഎൽഎ. Adv. KNAഖാദർ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച
ആട്ടീരി കാച്ചടി പാറ തേക്കിൻ കോളനി റോഡ് ഉദ്ഘാടനം കെഎൻഎ ഖാദർ സാഹിബ് നിർവഹിച്ചു 
വേങ്ങര എംഎൽഎ. Adv. KNAഖാദർ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച
ചോലക്കുണ്ട് കുറ്റി അപ്ര മണ്ണാർ ഉണ്ട്  റോഡ് ഉദ്ഘാടനം കെഎൻഎ ഖാദർ സാഹിബ് നിർവഹിച്ചു