73ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സീസൺ എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഗോള്‍കീപ്പര്‍ വി. മിഥുനാണ് ഉപനായകന്‍. ...
എടപ്പാൾ ∙ മേൽപാലത്തിന്റെ നിർമാണം 15ന് ആരംഭിക്കും. ഇതിനു മുന്നോടിയായി മണ്ണുപരിശോധന പൂർത്തിയായി. മേൽപാലം കടന്നുപോകുന്ന 5 ഭാഗങ്ങളിൽനിന്ന് ഖനനം നടത്തി ശേഖരിച്ച മണ്ണ് ...
മലപ്പുറം: കരിപ്പൂരിനോടുള്ള സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രമേയം. പൊതുമേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്...
വേങ്ങര: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തും വിമുക്തിയും ചേർന്ന് സംഘടിപ്പിക്കുന്ന വേങ്ങര മണ്ഡലം ലഹരിവിരുദ്ധ കാമ്പയിൽ ബുധനാഴ്ച ചേറൂർ പി.പി.ടി.എം.വൈ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 10-ന് കെ.എൻ.എ. ഖാദർ എം.എൽ.എ. ഉദ്ഘാടനംചെയ്യും. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് വിശിഷ്ടാതിഥിയാകുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽഗഫൂർ, പ്രഥമാധ്യാപകൻ പറങ്ങോടത്ത് അബ്ദുൽമജീദ്, പി.ടി.എ. പ്രസിഡന്റ് പൂക്കുത്ത് മുജീബ് എന്നിവർ പങ്കെടുത്തു.
വേങ്ങര:ഖത്തറിലെ വേങ്ങരക്കാർ ദോഹ കോർണീഷ് അൽ ബിദ്ധ പാർക്കിൽ 2018 നവംബർ 2ന് ഒത്തു കൂടിയ പ്രഥമ യോഗത്തിൽ വെച്ച് രൂപം നൽകിയ ഖത്തർ-വേങ്ങര സൗഹൃദ വേദിയുടെ പുതിയ ലോഗോ പുറത്തിറക്കി ADWAZO Advertising Hub വേങ്ങര യാണ് ലോഗോ രൂപകല്പന ചെയ്തത്. ഖത്തറിലെ ദോഹയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി വേങ്ങരക്കാരുടെയും വലിയോറക്കാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതു പ്രവാസി കൂട്ടായ്മയായി ഖത്തർ വേങ്ങര സൗഹൃദ വേദി രൂപീകരിച്ചത്.
കുന്നുംപുറം ഇലക്ടിക് സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരിയാട് 11 കെ.വി. ഫീഡറിന് കീഴിൽ വർക്ക് നടക്കുന്നതിനാൽ 28/1/19 പനമ്പുഴ, താഴെ കൊളപ്പുറം, കൂമൻചിന, കൊളപ്പുറം, ആസാദ് നഗർ, കൊടുവായ...
❇അസുഖമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. ❇മരുന്നും ബാഗിൽ വച്ച് സ്കൂളിൽ വിടാതിരിക്കുന്നതാണ് നല്ലത്. ❇കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ അവരെ സംരക്ഷിക...
റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കൊളപ്പുറം ടൗൺ കോൺഗ്രസ്സ് നേത്രതത്തിൽ നടന്ന പരിപാടിൽ D C C മെമ്പർ കുഞ്ഞുട്ടി പി.സി പതാക ഉയർത്തി . ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ .കർഷക കോൺഗ്രസ്സ് വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി .ബൂത്ത് പ്രസിഡൻറ് K K അബുബക്കർ .K K. ഷറഫു .അലി pp .മുസ്തഫ സി.ഉബൈദ് v എന്നിവർ നേതൃത്വം നൽകി
* റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു മുതലമാട് ദേശപ്രഭ ലൈബ്രറി & വായനശാലയിൽ ദേശീയ പതാക ഉയർത്തുന്നു കളിക്കടവ് സിറ്റി ആട്സ് & സ്പോട്സ് ക്ലബ് .ടി .കെ സിറ്റി യിൽ റിപ്പബ്ലിക് ദിനത്തിൽ ഫോട്ടോസ് വലിയോറ അടക്കാപുര എ എം യു പി സ്കൂളിൽ പതാകഉയർത്തുന്നു
വേങ്ങര നിയോജക മണ്ഡലം വേങ്ങര പഞ്ചായത്ത് കടലുണ്ടി പുഴയിലെ രാമൻ കടവിൽ കുളിക്കടവ് നിർമ്മിക്കുന്നതിന് വേങ്ങര എംഎൽഎ Adv: KNAഖാദർ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ പ്രവൃ...
🅾 *ഈ വർഷത്തെ എസ് എസ് എൽ സി , ഹവാർ സെക്കണ്ടറി , വി എച്ച് എസ് ഇ പരീക്ഷകൾ ഒന്നിച്ച് നടത്തില്ല. എസ് എസ് എൽ സി പരീക്ഷ മാർച്ച് 13 മുതൽ 28 വരെ ഉച്ചക്ക് 1.45 ന് നടത്തും . എസ് എസ്...