26/1/19

വേങ്ങരയിൽനിന്നുള്ള റിപ്പബ്ലിക് ദിന ഫോട്ടോസ്

*റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു മുതലമാട് ദേശപ്രഭ ലൈബ്രറി & വായനശാലയിൽ ദേശീയ പതാക ഉയർത്തുന്നുകളിക്കടവ് സിറ്റി ആട്സ് & സ്പോട്സ് ക്ലബ് .ടി .കെ സിറ്റി യിൽ റിപ്പബ്ലിക് ദിനത്തിൽ ഫോട്ടോസ് 
വലിയോറ അടക്കാപുര എ എം യു പി സ്കൂളിൽ പതാകഉയർത്തുന്നു