കുറച്ച് നാൾ മുമ്പ് " തട്ടത്തിൻ മറയത്ത് " ഇറങ്ങിയപ്പോൾ നാട്ടിലുള്ള
ഉമ്മച്ചി കുട്ടികൾക്കെല്ലാം വലിയ ഡിമാൻ്റ് ആയിരുന്നു
.
ഇനി പ്രേമം ഇറങ്ങിയപ്പോൾ കാണാൻ കൊള്ളാവുന്ന ടീച്ചർമാരുടെ കാര്യത്തിൽ
ഒരു തീരുമാനമായി
Copy to whatapp
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.