പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല



ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....
       ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ വെറുതെ വിട്ടതുമൊന്നും നാമറിയാതെ പോയത് വാർത്താ മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം കാെടുക്കാത്തതു കൊണ്ടു മാത്രമാണ്...
നമ്മൾ നമ്മുടെ കുട്ടികളുടെ കാര്യത്തിൽ  വളരെ ഏറെ ശ്രദ്ധിക്കുകയും അവർക്ക് ഇതിൻറെ യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുകയും ചെയ്യുക.  സ്ത്രീ പാദങ്ങൾക്ക് സൗന്ദര്യം നൽകുന്ന പാദസരം, കുട്ടികൾക്കാണെങ്കിൽ കാൽത്തള പോലുള്ള ആഭരണങ്ങൾ നൽകുന്ന ഭംഗി, ഒപ്പം നമ്മുടെ സാംസ്കാരികത്തനിമ കൂടി നൽകുമ്പോൾ എത്ര ആസ്വാദ്യകരമാണ്...
(കടപ്പാട് : പ്രൊ. ആൻ മേരി ജോൺ )