29/05/2015

സംസ്ഥാനത്തെ സ്‌കൂളുകള് ജൂണ് ഒന്നിന് തുറക്കും

സംസ്ഥാനത്തെ സ്‌കൂളുകള് ജൂണ് ഒന്നിന് തുറക്കും. വയനാട് ജില്ലയിലെ
കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലാണ് സംസ്ഥാന തല പ്രവേശനോദ്ഘാടനം.
വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രവേശനോദ്ഘാടനംനിര്വഹിക്കും.
സര്വശിക്ഷാ അഭിയാന്റെയും, പൊതുവിദ്യാഭ്യാസവകുപ്പിന്റെയും
ആഭിമുഖ്യത്തില്എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ആഘോഷിക്കാനുള്ള
ഒരുക്കങ്ങള് പൂര്ത്തിയായിട്ടുണ്ട്.
ഉദ്ഘാടനത്തിന് മുന്നോടിയായി വര്ണ്ണ ശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.

Courtesy : whatsapp