28/05/2015

ഒരു രാജാവ്‌ പരിവാരങ്ങളോടൊപ്പം ഒരു കുളത്തില് കുളിക്കാന് പോയി , അപ്പോള് അവിടെ കുറെ പെണ്കുട്ടികള് കുളിക്കുകയായിരുന്നു , രാജാവ് വരുന്ന

് കണ്ട അവര് കരയിലേക്ക് കയറി , അതില് ഒരു സുന്ദരി ആയ പെണ്കുട്ടിയെ
രാജാവിനു ഇഷ്ടമായി ..
കുളി കഴിഞ്ഞു കൊട്ടാരത്തില് തിരിച്ചെത്തിയ രാജാവിന്റെ മനസ്സില് നിന്ന് ആ
കുട്ടിയുടെ മുഖം മായുന്നില്ല , ആ കുട്ടിയെ കുറിച്ച് അന്വേഷിക്കാന്
ഉത്തരവിട്ടു ...
ഭടന്മാര് അന്വേഷിച്ചു, അത് ഒരു സുനാര് എന്ന് പറയുന്ന ഒരാളുടെ മകള് ആയിരുന്നു ..
രാജാവ്ഭ സുനാറിനെ കൊട്ടാരത്തിലേക്ക്ട വിളിപ്പിക്കാന് ആളെ അയച്ചു...
2 ദിവസം കഴിഞ്ഞു സുനാര് വന്നില്ല , ഒരാഴ്ച്ച കഴിഞ്ഞു സുനാര് വന്നില്ല
,വീണ്ടും ആളെ അയച്ചു അപ്പോള് അയാള് നാട് വിട്ടതായി അറിഞ്ഞു ...
രാജാവ് സുനാരിനെ തിരയാന് ഉത്തരവിട്ടു , പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും
സുനരിനെ കിട്ടിയില്ല , സുനാരിനെ കണ്ടു പിടിക്കുന്നവര്ക്ക് രാജാവ് സമ്മാനം
പ്രഖ്യാപിച്ചു എന്നിട്ടും
സുനരിനെ കിട്ടിയില്ല .
അയല്രാജ്യത്തെ രാജാക്കന്മാരോട് സഹായം തേടി എന്നിട്ടും സുനരിനെ കിട്ടിയില്ല ..
അവസാനം രാജാവ് ഈ കേസ് cbi ക്ക് കൈമാറാന് തീരുമാനിച്ചു , സിബിഐ
അന്വേഷിച്ചു പക്ഷെ സുനരിനെ കിട്ടിയില്ല ,, സുനാരിനു വേണ്ടി രാജാവ് ഒരു
പാട് സമയം കളഞ്ഞു , ഈ പോസ്റ്റ്‌ വായിച്ചു നിങ്ങളുടെ സമയം പോയത് പോലെ
ചിരിക്കണ്ട : കോപ്പി പേസ്റ്റ് ചെയ്തു പകരം വീട്ടിക്കോ NB .
സുനാറിനെ കിട്ടിയാല് അറിയിക്കുക