എവിടെ പോയ് മലപ്പുറത്ത് ബോർഡ് വെച്ചവർ.. ലോക കപ്പ് ഒഴിവാക്കി റമദാനിനെ സ്വീകരിക്കാൻ പറഞ്ഞപ്പോൾ എന്തായരുന്നു ഇങ്ങൾ പറഞ്ഞത്.. "ഉസ്താദ് എന്ത് പറഞ്ഞാലെന്താ കപ്പ് ബ്രസീലിനു " തന്നെയെന്നല്ലേ. ....
വലിയോറ : പുത്തനങ്ങടിയില് അറജെന്ടിനയുടെ ആരഥകര്സ്ഥാപിച്ച ഫ്ലാക്സ് ബോർഡ് ഓടികൊണ്ടിരിക്കുകയയിരുന്ന ഇരുചക്രവാഹനത്തിന്റെ മുകളില്‍ വീണു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാള്കി പരുക്ക് . ഇന്ന് ഉച്ചക്ക് 1 മണികയിരുന്നു അപകടം നടന്നത് റോഡിൻറെ അരികില്‍ അറജെന്ടിനയുടെ ആരഥകര്സ്ഥാപിച്ച ഫ്ലാക്സ് ബോർഡ് പെട്ടന്ന് റോഡിലേക് മരിഞ്ചു വിഴുകയായിരുന്നു . ഇതിന്റെ അടിയില്‍ കുടുങ്ങി ഇരുചക്രവാഹന0 മറിയുകയായിരുന്നു. അപകടത്തിൽ പരികെറ്റ ആളെ നാടുകാർ ആസ്പത്രിയിൽ ലേക്ക് കൊണ്ടുപോയി . പരിക്ക് നിസാരമാണ്. 2014 ലെ വേൾഡ് കപ്പ് പ്രമാണിച്ച് മലപ്പുറം ജില്ലയുടെ പലസ്ഥലങ്ങളിലും ഇത്തരം ഫ്ലാക്സ് ബോർഡുകൾ റോഡിൻറെ ഇരുവസങ്ങളിലും സ്ഥാപിച്ചത് അപകടം ഉണ്ടാകാൻ കരനംയിടുണ്ട്
വലിയോറ ;kerala gramin bank ന്റെ A T M ഇനിമുതല്‍ വലിയോറയില് ലബിയമാണ്. kerala gramin bank ന്റെ വലിയോറ ശഗയുടെ കിയില് പുത്തനങ്ങടിയിലെ ബാങ്കിന്റെ തായേ യാണ് A T M സെന്റെര് സ്ഥിതിചെയുന്നത് . ഇത് വലിയോറയിലെ 1st A T M സെന്റെര് ആണ് ഇന്ന് രാവിലെ 10 A M നു ആണ് A T M സെന്ടെരിന്റെ പ്രവര്‍ത്തനം തുടങ്ങിയത് . kerala gramin bank ന്റെ A T M ല്‍ നിന്നും മറ്റു ബാങ്കുകളുടെ A T M കാർഡ് ഉബയോഗിച്ചു പണം പിന്വലികൻ കയിയുന്നതാണ് സ്ഥലം : പുത്തനങ്ങടിയിൽ നിന്നും കചെരിപടിയിലെക് പോകുന്ന റോഡിൻറെ അരികില്‍ ആണ് A T M സെന്റെര് സ്ഥിതിചെയുന്നത്
വലിയോറ : വലിയോറ A M U P സ്കൂളിൽ ഇന്ന് നടന്ന പമ്പ് പ്രതര്ഷണം കുടികൾക് ആവേശം നല്കി .ഇന്ന് ഉച്ചക്ക് 3.മണിക്കായിരുന്നു പ്രതര്ഷണം പ്രതർശനത്തിന് പമ്പ് പിടുതകാരൻ ചേറൂർ അബുവിന്റെ മകൻ മുസ്തഫ പ്രതര്ഷനതിന്നു നെതുര്തം നല്‍കിയത് . പ്രതര്ഷനത്തില് നമുടെ നാടില്‍ സതരനയായി കണ്ടു വരുന്ന ചേര , ,മണ്ഡലി(നിര്കൊലി)യും കുടാതെ കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ മൂർഖൻ പാമ്പും കുടാതെ എഴുത്താണിമൂർഖൻ ,മണ്ണൂലി പമ്പ് .കേരളത്തില്‍ കാണപെടുന്ന ഏറ്റവും വലിയ പമ്പ്അയ പെരുമ്പാമ്പ് തുടങ്ങിയ നിരവതി പാമ്പുകള്‍ പ്രതര്ഷനത്തില് ഉണ്ധയിരുന്നു .കുടികൾക് പാമ്പുകളെ കുറിച്ചുള്ള ശംഷയങ്ങല്ക് ചേറൂർ അബുവിന്റെ മകൻ മുസ്തഫ മറുപടിപറഞ്ഞു .പരിപാടി 4.30 നു അവസാനിച്ചു
2 അഴിച്ച മുൻപ് വലിയോറയിലെ പല അങ്ങടികളിലും ഫിറ്റ്ചെയ്ത സോളാർ ലമ്ഭുകള് 2 അഴിച്ച കൊണ്ട് കേടുവന്നു 1.5 വര്‍ഷം ഗെരന്റെയും 5 വര്‍ഷത്തോളം വരന്റിയും നല്കി ഫിറ്റ് ചെയ്ത സോളാർ ലമ്ഭുകള് ആണ് കേടു വന്നത് .25000 രൂപയോളം ചിലവില്‍ നിര്‍മിച്ചതാണ് ഈസോളാർ ലമ്ഭുകള് . നാടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം വല സ്ഥലങ്ങളിലെയും സോളാർ ലമ്ഭുകള് ശരിയകിരിന്നു .എന്നാല്‍ പുത്തനങ്ങടിയിലെ സോളാർ ലന്പു കയിഞ്ഞ ദിവസം കത്തിയില്ല എന്ന പരത്തി ഉയര്നിടുണ്ട്
വലിയോറ :അടക്കപുര A M U P സ്ക്കൂളിനു അടുത്തുള്ള കടകളില്‍ ഇന്ന് വഴുകുംനേരം 4.30 നു ആയിരുന്നു പരിശോധന .പരിശോധനയില്‍ ഒരു കടക്പിഴ ചുമത്തി . സ്കൂളുകളുടെ 100 മിറർ ചുറ്റളവില്‍ സിഗരറ്റ് വില്പന കുറ്റകരം ആണ് എന്നിരിക്കെ അടക്കപുരയിലെ പലകടകളിലും വില്പന നടത്തുന്നു എന്ന് പൊതുവേ പരാതി ഉയര്‍ന്നിരിന്നു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത് വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു. ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട് വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത്
പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല
ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
1. വാർഡ് 1 SC ജനറൽ 2. വാർഡ് 2. വനിത 3. വാർഡ് 3. ജനറൽ 4. വാർഡ് 4. ജനറൽ 5. വാർഡ് 5. വനിത 6. വാർഡ് 6. വനിത 7. വാർഡ് 7. വനിത 8. വാർഡ് 8. വനിത 9. വാർഡ് 9. ജനറൽ 10. വാർഡ് 10. വനിത 11. വാർഡ് 11. ജനറൽ 12. വാർഡ് 12. വനിത 13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ 15. വാർഡ് 15. ജനറൽ 16. വാർഡ് 16. ജനറൽ 17. വാർഡ് 17. വനിത 18. വാർഡ് 18. വനിത 19. വാർഡ് 19. വനിത 20. വാർഡ് 20. ജനറൽ 21. വാർഡ് 21. വനിത 22. വാർഡ് 22. ജനറൽ 23. വാർഡ് 23. വനിത 24. വാർഡ് 24. ജനറൽ
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.