കുട്ടികള്ക് ആവേശം നല്കി A M U P സ്കൂളിൽ പമ്പ് പ്രതര്ഷണം




വലിയോറ : വലിയോറ A  M  U  P  സ്കൂളിൽ ഇന്ന് നടന്ന പമ്പ് പ്രതര്ഷണം കുടികൾക് ആവേശം നല്കി .ഇന്ന് ഉച്ചക്ക് 3.മണിക്കായിരുന്നു പ്രതര്ഷണം പ്രതർശനത്തിന്  പമ്പ് പിടുതകാരൻ ചേറൂർ അബുവിന്റെ  മകൻ   മുസ്തഫ  പ്രതര്ഷനതിന്നു നെതുര്തം നല്കിയത് .
പ്രതര്ഷനത്തില് നമുടെ നാടില് സതരനയായി കണ്ടു വരുന്ന ചേര , ,മണ്ഡലി(നിര്കൊലി)യും കുടാതെ   കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ  മൂർഖൻ പാമ്പും കുടാതെ എഴുത്താണിമൂർഖൻ ,മണ്ണൂലി പമ്പ് .കേരളത്തില് കാണപെടുന്ന ഏറ്റവും  വലിയ പമ്പ്അയ  പെരുമ്പാമ്പ് തുടങ്ങിയ നിരവതി പാമ്പുകള് പ്രതര്ഷനത്തില് ഉണ്ധയിരുന്നു   .കുടികൾക് പാമ്പുകളെ കുറിച്ചുള്ള ശംഷയങ്ങല്ക് ചേറൂർ അബുവിന്റെ  മകൻ   മുസ്തഫ മറുപടിപറഞ്ഞു .പരിപാടി 4.30 നു അവസാനിച്ചു