08/07/2014

അറജെന്ടിനയുടെ ആരഥകര്സ്ഥാപിച്ച ഫ്ലാക്സ് ബോർഡ് ഓടികൊണ്ടിരിക്കുകയയിരുന്ന ഇരുചക്രവാഹനത്തിന്റെ മുകളില് വീണു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു fifa 2014
   

വലിയോറ: പുത്തനങ്ങടിയില് അറജെന്ടിനയുടെ  ആരഥകര്സ്ഥാപിച്ച  ഫ്ലാക്സ് ബോർഡ് ഓടികൊണ്ടിരിക്കുകയയിരുന്ന ഇരുചക്രവാഹനത്തിന്റെ മുകളില് വീണു വാഹനം  നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാള്കി പരുക്ക് .

 ഇന്ന്  ഉച്ചക്ക് 1 മണികയിരുന്നു അപകടം നടന്നത്  റോഡിൻറെ  അരികില് അറജെന്ടിനയുടെ  ആരഥകര്സ്ഥാപിച്ച  ഫ്ലാക്സ് ബോർഡ് പെട്ടന്ന് റോഡിലേക് മരിഞ്ചു വിഴുകയായിരുന്നു . ഇതിന്റെ  അടിയില് കുടുങ്ങി ഇരുചക്രവാഹന0 മറിയുകയായിരുന്നു.  അപകടത്തിൽ പരികെറ്റ ആളെ  നാടുകാർ ആസ്പത്രിയിൽ ലേക്ക് കൊണ്ടുപോയി .പരിക്ക് നിസാരമാണ്.
 2014 ലെ  വേൾഡ് കപ്പ്‌ പ്രമാണിച്ച് മലപ്പുറം ജില്ലയുടെ പലസ്ഥലങ്ങളിലും ഇത്തരം  ഫ്ലാക്സ് ബോർഡുകൾ റോഡിൻറെ ഇരുവസങ്ങളിലും സ്ഥാപിച്ചത് അപകടം ഉണ്ടാകാൻ കരനംയിടുണ്ട്