
കേരളത്തിലെ പുഴകളിലും തോട്ടിലും പാടത്തും കാണപ്പെടുന്ന ഒരു ചെറിയ മത്സ്യമാണിത്. ഈ മീനിനെ കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടാറുണ്ട്, ആഴം കുറഞ്ഞ വെള്ളത്തിലെ അടിത്തട്ടിലെ, ചെളിയിലും, കല്ലുകൾക്കിടയിലും, ചപ്പുച്ചവരുകൾക്കിടയിലുമാണ് ഈ മത്സ്യം താമസിക്കാറ്. ഈ മീനിനെ ചൂണ്ടയിൽ കോർത്തു വലിയ മീനുകളെ പിടിക്കാറുണ്ട്, ഭക്ഷ്യയോഗ്യമായ മീനാണെങ്കിലും വളരെ ചെറിയ മത്സ്യമായതുകൊണ്ട് കൂടുതൽ എണ്ണം കിട്ടിയാൽ മാത്രമേ ഇതിനെ തിന്നാറുള്ളു. ഈ മീനിനെ അലങ്കരമൽസ്യമായി ആളുകൾ വളർത്താറുണ്ട്
- അരഞ്ഞീൽ FISH
- ചെമ്പല്ലി FISH
- കരിതല fish
- ഭൂഗർഭ വരാൽ -fish
- മഞ്ഞകൂരി
- ആസ്സാം വാള
- പറേ കൂരി FISH
- ആറ്റുണ്ട fish
- വരാൽ, കണ്ണൻ, ബിലാൽ
- പൊരിക്ക് fish
- കൊയ്‌മ കൊയ്ത fish
- നെടുങ്കൂറ്റൻ fish
- ഞെണൻ FISH
- കൈപ്പ പരൽ
- പള്ളത്തി, പൂട്ട fish
- കോലി, കോലാൻ fish
- കരിംമ്പുഴെന് fish
- കൊട്ടി, ചില്ലൻ കൂരി fish
- തൊണ്ണിവാള, താപ്ല fish
- ഒറ്റചുണ്ടൻ കോലാൻ, മോരശ് fish
- കുറുവ പരൽ
- പൂവാലി പരൽ
- ചോട്ട വാള
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ