ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ.. ഇത് പോലെ , ഈ പണിക്കാരന്റെ അവസ്ഥ തന്നെയല്ലേ നമ്മിൽ പലർക്കും...

പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടം...മുകളിൽ നിന്നും സൂപ്പർവയ്സർ താഴെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന പണിക്കാരനോട് എന്തോ പറയാൻ വേണ്ടി വിളിച്ചു..എന്നാൽ തിരക്കിലും ബഹളത്തിലും പെട്ട പണിക്കാരന് അത് കേൾക്കാൻ സാധിച്ചില്ല.വിളിച്ചു വിളിച്ചു മതിയായപ്പോൾ സൂപ്പർവയ്സർക്ക് ഒരാശയം തോന്നി..അടുത്ത് ഒരു ചെറിയ കല്ല് കിടക്കുന്നു..അതെറിഞ്ഞു നോക്കിയാലോ? വേണ്ട.അയാൾക്ക് വേദനിചെങ്കിലോ? വേറൊരു പണി ചെയ്യാം..ഉടനെ അയാൾ പോക്കെറ്റിൽ നിന്നും 50 രൂപ നോട്ടെടുത്ത് താഴെ ഇട്ടു..കാശ് കാണുമ്പോൾ പണിക്കാരൻ മുകളിലേക്ക് നോക്കാതിരിക്കില്ല എന്നായിരുന്നു അയാളുടെ കണക്കു കൂട്ടൽ..രൂപ താഴെ വന്നു വീണു..5o രൂപ കണ്ട പണിക്കാരൻ ചുറ്റും നോക്കി..ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അത് എടുത്തു..ഇത് കണ്ട് സൂപ്പർവയ്സർ ഞെട്ടിപ്പോയി..എ ന്നാൽ ശരി...500 രൂപ ഇട്ടു നോക്കാം..500 രൂപ കണ്ടാൽ താഴെ വീഴുന്നത് കണ്ടാൽ എന്തായാലും അദ്ദേഹം മുകളിലേക്ക് നോക്കാതിരിക്കില ്ല.അങ്ങനെ ഇപ്രാവശ്യം 500 രൂപ എടുത്ത് താഴെ ഇട്ടു.പണിക്കാരൻ ഇപ്പോൾ മുകളിലേക്ക് നോക്കും എന്ന് കരുതിയ സൂപ്പർവയ്സർക്ക് വീണ്ടും തെറ്റി..നോക്കിയില്ലെന്നു മാത്രമല്ല, ആ...

കുറച്ച് നാൾ മുമ്പ് " തട്ടത്തിൻ മറയത്ത് " ഇറങ്ങിയപ്പോൾ നാട്ടിലുള്ള ഉമ്മച്ചി കുട്ടികൾക്­കെല്ലാം വലിയ

കുറച്ച് നാൾ മുമ്പ് " തട്ടത്തിൻ മറയത്ത് " ഇറങ്ങിയപ്പോൾ നാട്ടിലുള്ള ഉമ്മച്ചി കുട്ടികൾക്­കെല്ലാം വലിയ ഡിമാൻ്റ് ആയിരുന്നു . ഇനി പ്രേമം ഇറങ്ങിയപ്പോൾ കാണാൻ കൊള്ളാവുന്ന ടീച്ചർമാരുടെ കാര്യത്തിൽ ഒരു തീരുമാനമായി Copy to whatapp

ചിന്തിക്കൂ ഒരു നിമിഷം..... മനുഷ്യനു സിഗരറ്റില്ലാതെ ജീവിക്കാം .... എന്നിട്ടും സിഗരറ്റുണ്ടാക്കുന്നവൻ കോടാനുകോടീശ്വരൻ!

മനുഷ്യനു മദ്യം ഇല്ലാതെ ജീവിക്കാം .... എന്നിട്ടും മദ്യം ഉണ്ടാക്കുന്നവൻ കോടാനുകോടീശ്വരൻ! മനുഷ്യനു മൊബൈയിൽ ഫോൺ ഇല്ലാതെ ജീവിക്കാം .... എന്നിട്ടും മൊബൈയിൽ ഫോണുണ്ടാക്കുന്നവൻ കോടാനുകോടീശ്വരൻ! എന്നാൽ അന്നമില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല! പക്ഷേ, അന്നമുണ്ടാക്കുന്ന കൃഷിക്കാരൻ പട്ടിണിപാവം, ദരിദ്രൻ, കടക്കാരൻ ! — looking for motivation (Whatsaap post )

പ്രിയേ നിന്റെ കണ്ണുകളില് നോക്കിയിട്ട് ആഴ്ചകള് കഴിഞ്ഞിരിക്കുന്നു, നിന്റെ മേനിയില് തൊട്ട ദിവസം

മറന്നിരിക്കുന്നു , നിന്നിലൂടെ ലോകം കാണുമ്പോള് ഞാന് ഒരു കൊച്ചു കുട്ടിയാകുമായിരുന്നു ,.. നീ എന്റെ കണ്ണില് ചുംബിക്കുംപോള്പുതിയൊരു ചിത്രം പിറക്കുമായിരുന്നു , മനസ്സും ശരീരവും കാത്തിരിക്കുന്നു ആ സമയത്തിനായി , വീണ്ടുമൊരു സംഗമ സമയത്തിനായി,........

ഇനി ഫേസ്ബുക്ക്‌ ഉപയോഗിച്ച് ഡാറ്റ പെട്ടന്ന് തീരും എന്ന ഭയം വേണ്ട

.നെറ്റ്‌വർക്ക് സ്പീഡ് കുറഞ്ഞ സ്ഥലത്ത് വേഗത്തിൽ ഫേസ്ബുക്ക് ഉപയോഗിക്കാൻ സഹായിക്കുന്ന ആൻഡ്രോയ്ഡ് ഫേസ്ബുക്ക് ആപ്പ് 'ഫേസ്ബുക്ക് ലൈറ്റ്' പുറത്തിറക്കി. 1 എം.ബി സ്റ്റോറേജ് മാത്രം ആവശ്യമുള്ള പുതിയ ഫേസ്ബുക്ക് ആപ്പ് ഉപയോഗിക്കുമ്പോൾവളരെ കുറഞ്ഞ ഡേറ്റമാത്രമേ ചിലവ് വരൂ.

'എഴുന്നൂറ് കോടി സ്വപ്‌നങ്ങൾ, ഒരു ഗ്രഹം, ഉപയോഗം കരുതലോടെ'(Seven billion dreams , one planet, consume with care)

ഇന്ന് ജൂണ്‍ 5- ലോകപരിസ്ഥിതി ദിനം. 'എഴുന്നൂറ് കോടി സ്വപ്‌നങ്ങൾ, ഒരു ഗ്രഹം, ഉപയോഗം കരുതലോടെ'(Seven billion dreams , one planet, consume with care) എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതിദിന സന്ദേശം.നമ്മുടെ ജലാശയങ്ങളെയും നെൽ വയൽ,തണ്ണീർ തടങ്ങളെയും സംരക്ഷിച്ചു ജൈവ കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താം

ഇന്ന് ജൂണ് 5 ലോക പരിസ്ഥിതിദിനം പ്രകൃതി ഒരു

വരദാനമാണ് അവസാനത്തെ നദിയും മലിനമായി കഴിയുമ്പോൾ അവസാനത്തെ മരവും മുറിച്ചു കഴിയുമ്പോൾ അവസാനത്തെ മത്സ്യവും നഷ്ടപ്പെട്ടു കഴിയുമ്പോൾ നാം തിരിച്ചറിയും നോട്ടുകെട്ടുകൾ ഭക്ഷിക്കനവില്ലെന്നു

വലിയോറ അടക്കാ പുര സ്വദേശിയും ഇപ്പോൾ പാലശേരി മാട് താമസക്കാരനുമായ വൈദ്യക്കാരൻ പൊട്ടി കുഞ്ഞമ്മു ദു മുസ്ല്യാർ ഇന്ന

4/6/20 15 വ്യാഴാഴ്ച മഗ് രിബിക്കു ശേഷം മരിച്ചു. ഖബറടക്കം രാവിലെ | 0 മണിക്ക് (വെള്ളി) കുന്നുമ്മൽ പള്ളി ഖബർസ്ഥാനിൽ നടക്കം - VP മൊയ്തീൻ കുട്ടി മുസ്ലിയാർ ജേഷ്ടനാണ് - ഖത്തറിലുള മകൻ ഹക്കീം രാവിലെ എത്തും Info = MA Azeessocial

വാട്സ്ആപ്പിൽ മിനിമം പാലിക്കേണ്ട ചില മര്യാദകൾ

എന്ത് ഷെയർ ചെയ്യുന്നതിന് മുമ്പും അതിന്റെ സത്യാവസ്ഥ കഴിയുന്നത്ര ഉറപ്പ് വരുത്താൻ ശ്രമിക്കുക. രണ്ട് വർഷം പഴക്കമുള്ള 'ജോലി ഒഴിവുണ്ട്'   'രക്തം ആവശ്യമുണ്ട്' 'വിവാഹാലോചനകൾ ക്ഷണിക്കുന്നു' തുടങ്ങിയ സന്ദേശങ്ങൾ ഷെയർ ചെയ്യാതിരിക്കുക. ഇതൊക്കെ കണ്ട് ഏതെങ്കിലും പാവങ്ങൾ  പെണ്ണ് ആലോചിച്ചു ചെല്ലുമ്പോൾ നായിക ആറു മാസം ഗർഭിണിയായിരിക്കും, ഒക്കത്ത് വേറൊരു കുഞ്ഞുമുണ്ടാകും. വെറുതേ ആളുകളെ വട്ടം കറക്കാതിരിക്കുക. ഒരു ലേഖനമോ കുറിപ്പോ ഷെയർ ചെയ്യുമ്പോൾ അതെഴുതിയ ആളുടെ പേര് ചേർക്കുക. അടിയന്തിര സന്ദേശങ്ങൾ ഷെയർ ചെയ്യുമ്പോൾ എഴുതുന്ന തിയ്യതി വെക്കുക. ഏതെങ്കിലും ഗ്രൂപ്പിലേക്ക് ഒരു മെസ്സേജ് അയക്കുന്നതിന് മുമ്പ് ആ ഗ്രൂപ്പിന്റെ ലക്ഷ്യവും ഉദ്ദേശ്യവും എന്താണെന്ന് മനസ്സിലാക്കി അതിനു അനുഗുണമായത് മാത്രം അങ്ങോട്ട്‌ അയക്കുക. ബസറയിലേക്ക് കാരക്ക കയറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.  ഒരു ഫോട്ടോയോ വാർത്തയോ ഷെയർ ചെയ്യുമ്പോൾ അതാരെയെങ്കിലും വ്യക്തിപരമായി അപഹസിക്കുന്നതോ പരിഹസിക്കുന്നതോ അല്ലെന്ന് ഉറപ്പ് വരുത്തുക. ആരുടേയും സ്വകാര്യതയെ ആഘോഷിക്കുവാൻ അവരെത്ര മോശക്കാരായാലും ശരി, നമുക്കവ...

സുഹ്രുത്തുക്കളെ!!! Earntalktime എന്ന online recharge പുതിയതായി കൊൻടു വന്ന ഒരു ഒാഫർ നിങളുടെ ശ്രദ്ദയിൽ പെടുത്തുകയാണു. വെറും 2 mb മാത്രം ഉള്ള ഈ app പുതിയതായി Earntalktime അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക്₹50 തിക്ച്ചും സൗജന്യമായി നൽകുന്നതാൺ

ഇൻസ്റ്റാൾ ചെയ്യുവാൻ Click on http:// earntalk time.com ഈ ലിങ്ക് ക്ലിക്ക് ചെയ്യുക ഇൻസ്റ്റാൾ ചെയ്തതിൻ ശേഷം app ഒാപൺ ചെയ്യുക. -തുറന്നു വന്നാൽ അടിയിൽ നിങളുടെ മൊബൈൽ നംബർ ട്ടൈപ്പ് ചെയിതു രജിസ്റ്റർ ചെയ്യുക നിങൾക്ക് ₹50 ലഭിക്കുന്നതാൺ. -ഇനിയും ലഭിക്കണമെങ്കിൽ മെനുവിൽ APPSHARE എന്നുള്ളത് ക്ലിക്ക് ചെയ്യുക - തുടർന്ന് നിങൾക്ക് Whatsapp മറ്റോ ഷെയർ ചെയ്യാവുന്നതാൺ നിങളുടെ ചങാതി Earntaltime ആക്കിയാൽ നിങൽക്ക് ₹50 ലഭിക്കുന്നതാൺ. Maximum ₹5000 വരെ ലഭിക്കുന്നതാൺ ഇത് എല്ലാ ഗ്രൂപ്പുകളിലും ഇട്ട് എല്ലാവരിലുമെത്തിക്കുക!! must share and support

ത്ത ജന്മത്തിൽ എനിക്കും തരുമോ ഒരനിയത്തിയെ....!!!!

കുഞനിയത്തിയെ.... വെറുതെ വേണ്ട ..... എന്റെ വിരല് പിടിച്ച് നടത്താനും , എന്റെ ചുമലിലിരുത്താനും, എനിക്ക് ഊഞാലാടിക്കാനും, ഞാന് പറയുന്ന പൊട്ടത്തരങൾ വിശ്വസിച്ച് കണ്ണുരുട്ടി വാ പൊളിച്ച് ഇരിക്കാനും, കള്ള കണ്ണീരൊലിപ്പിച്ച് അച്ഛന്റെ കയ്യില് നിന്ന് എനിക്കു തല്ലു വാങ്ങി തരാനും , സ്കൂളില് പോവുമ്പോൾ എന്റെ ബാഗും ചോറ്റുപാതൃവും ചുമക്കാനും, സ്കൂളില് എന്റെ പഠിത്തത്തിൻ 'മഹത്വവും 'കിട്ടിയ മാർക്കും ടീച്ചറുടെ കയ്യില് നിന്ന് കിട്ടിയ തല്ലും വീട്ടില് പറയാതിരിക്കാനും, ഇതിന്റെ പേരില് എന്നെ ബ്ലാക്ക് മെയില് ചെയ്ത് വളയും മാലയും വാങിപ്പിക്കാനും, അവള്ക്കു മാത്രം അച്ഛന് ചോറുരുട്ടി കൊടുക്കുന്ന ത് കണ്ട് വെള്ളമിറക്കി നിക്കാനും, അച്ഛന് അവള്ക്ക് രണ്ടായിരം രൂപയുടെ ചുരിദാറും എനിക്ക് 360 രൂപയുടെ ഷർട്ടും വാങുന്നത് കണ്ട് നെടുവീർപ്പെടാനും, തല്ലു കൂടി ഞാന് ജയിക്കാൻ പോവുന്ന സമയത്ത് മുടിയഴിച്ചിട്ട്ഭദൃകാളിയെ പോലെ കൂർത്ത നഖം കൊണ്ട് എന്നെ മാന്തി പൊളിച്ച് എന്നെ തോല്പിക്കാനും, ഒടുവില് ക്ഷീണിച്ച് ഉറങ്ങുന്ന എന്റെ പൊന്നു മോൾക്ക് അവളറിയാതെ നെറ്റിയില് ഒരു ഉമ്മ കൊടുക്കാനും, അവളെ വുമൻസ് കോളേജില് തന്നെ ചേര്ത്ത് എനിക്...

പണ്ടൊക്കെ, മുതലമാട് സ്കൂളിൽ കുസൃതി കാണിച്ചതിന് കിട്ടിയ തല്ലുകളുടെ വേദനയുമായി പാഞ്ഞുചെന്ന്,

വയൽവരമ്പിൽ ചെന്നിരുന്ന് വെറുതേ കരയുമായിരുന്നു. അത്രയൊക്കെത്തന്നെയേ ഞാനിന്നും വളർന്നിട്ടുള്ളൂ... എന്റെ വെളുത്ത കുഞ്ഞുശരീരത്തിൽ ബട്ടണ്‍ തെറ്റിക്കിടന്ന കുപ്പായവും, ബാല്യത്തിന്റെ നിറം പകുക്കുന്ന നിക്കറും മാത്രമേ വേണ്ടാതായുള്ളൂ... ഞാൻ.... ഞാൻ മാത്രം പിന്നെയും ബാക്കിയാവുന്നു.😔 അറിവിന്റെ അക്ഷര ലോകത്തേക്ക് പിച്ചവെക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ഒരായിരം ''വിജയാശംസകള്‍ ''🌹🌹

സംസ്ഥാനത്തെ സ്‌കൂളുകള് ജൂണ് ഒന്നിന് തുറക്കും

സംസ്ഥാനത്തെ സ്‌കൂളുകള് ജൂണ് ഒന്നിന് തുറക്കും. വയനാട് ജില്ലയിലെ കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലാണ് സംസ്ഥാന തല പ്രവേശനോദ്ഘാടനം. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രവേശനോദ്ഘാടനംനിര്വഹിക്കും. സര്വശിക്ഷാ അഭിയാന്റെയും, പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ആഭിമുഖ്യത്തില്എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ആഘോഷിക്കാനുള്ള ഒരുക്കങ്ങള് പൂര്ത്തിയായിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി വര്ണ്ണ ശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. Courtesy : whatsapp

ഒരു രാജാവ്‌ പരിവാരങ്ങളോടൊപ്പം ഒരു കുളത്തില് കുളിക്കാന് പോയി , അപ്പോള് അവിടെ കുറെ പെണ്കുട്ടികള് കുളിക്കുകയായിരുന്നു , രാജാവ് വരുന്ന

് കണ്ട അവര് കരയിലേക്ക് കയറി , അതില് ഒരു സുന്ദരി ആയ പെണ്കുട്ടിയെ രാജാവിനു ഇഷ്ടമായി .. കുളി കഴിഞ്ഞു കൊട്ടാരത്തില് തിരിച്ചെത്തിയ രാജാവിന്റെ മനസ്സില് നിന്ന് ആ കുട്ടിയുടെ മുഖം മായുന്നില്ല , ആ കുട്ടിയെ കുറിച്ച് അന്വേഷിക്കാന് ഉത്തരവിട്ടു ... ഭടന്മാര് അന്വേഷിച്ചു, അത് ഒരു സുനാര് എന്ന് പറയുന്ന ഒരാളുടെ മകള് ആയിരുന്നു .. രാജാവ്ഭ സുനാറിനെ കൊട്ടാരത്തിലേക്ക്ട വിളിപ്പിക്കാന് ആളെ അയച്ചു... 2 ദിവസം കഴിഞ്ഞു സുനാര് വന്നില്ല , ഒരാഴ്ച്ച കഴിഞ്ഞു സുനാര് വന്നില്ല ,വീണ്ടും ആളെ അയച്ചു അപ്പോള് അയാള് നാട് വിട്ടതായി അറിഞ്ഞു ... രാജാവ് സുനാരിനെ തിരയാന് ഉത്തരവിട്ടു , പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും സുനരിനെ കിട്ടിയില്ല , സുനാരിനെ കണ്ടു പിടിക്കുന്നവര്ക്ക് രാജാവ് സമ്മാനം പ്രഖ്യാപിച്ചു എന്നിട്ടും സുനരിനെ കിട്ടിയില്ല . അയല്രാജ്യത്തെ രാജാക്കന്മാരോട് സഹായം തേടി എന്നിട്ടും സുനരിനെ കിട്ടിയില്ല .. അവസാനം രാജാവ് ഈ കേസ് cbi ക്ക് കൈമാറാന് തീരുമാനിച്ചു , സിബിഐ അന്വേഷിച്ചു പക്ഷെ സുനരിനെ കിട്ടിയില്ല ,, സുനാരിനു വേണ്ടി രാജാവ് ഒരു പാട് സമയം കളഞ്ഞു , ഈ പോസ്റ്റ്‌ വായിച്ചു നിങ്ങളുടെ സമയം പോയത് പോലെ ചിരിക്കണ്ട : കോപ്പി പേസ്റ...

പ്രിയങ്ക ... അതായിരുന്നു അവളുടെ പേര്. അതിസുന്ദരിയായിരുന്ന അവൾക്ക് തേനിന്റെ നിറമായിരുന്നു

പതിനൊന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന അവളുടെ സൗന്ദര്യമായിരുന്നു, അവനെ അവളിലേക്ക് ആകർഷിച്ചത്.. വൈകിയാണെങ്കിലും അവളും അവനെ ഇഷ്ടപ്പെട്ടുതുട ങ്ങി.. അവര് പ്രണയബദ്ധരായി ഒരു വർഷം പിന്നിട്ടു.. തമ്മില് വിട്ടു പിരിയാന് കഴിയാത്ത അവസ്ഥയോളം എത്തിക്കഴിഞ്ഞിരുന്നു.. അവർ തമ്മിൽ സംസാരിക്കാത്ത ദിവസങ്ങളും കുറവായിരുന്നു... അവളുടെ സ്നേഹം അവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി.. പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിൽ മദ്യപിക്കുമായിരുന്ന അവൻ തന്റെ ആ ശീലം എന്നെന്നേക്കുമായി ഉപേക്ഷിച്ചു.. സ്വതവേ മുൻകോപിയായിരുന്ന അവൻ പതിയെ ശാന്തനും സൗമ്യനുമായി മാറി.. ഇരുപത്തഞ്ചുകാരനായ അവന് തന്നേക്കാൾ ഏറെ വയസ്സിന് വ്യത്യാസമുണ്ടെങ്കിലും അവളെത്തന്നെ വിവാഹം ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു... ഇക്കാര്യം അവന്റെ വീട്ടിൽ പറയേണ്ടി വരും എന്ന സാഹചര്യവും ഉണ്ടായി.. അവളുടെ ഉപരിപഠനത്തേക്കു റിച്ചായിരുന്നു അവന്റെ ഏറ്റവും വലിയ ആകുലത.. അവള് ഉപരിപഠനത്തിനു പോയതിനു ശേഷം അവളുടെ കാര്യം വീട്ടില് പറയാമെന്നും അവന് തീരുമാനിച്ചു.. പെണ്വീട്ടുകാരില് നിന്നും സ്ത്രീധനമോ സ്വര്ണ്ണമോ ഒന്നും അവന് വേണ്ടിയിരുന്നില്ല.. തന്നെപ്പോലെ തന...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു