ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Pandikashalayil puzhayorath shavam kandathayi tamil nadu sotheshi

muthuchami kakkad shotheshikale ariyichu...shavam. kanda iyal ippol panichu kidakkukayan....innale shavam kanda iyal kanatha pani karanam samsarikkan kayiyathe innnane ee nchettippikkunna vivaram puram lokathe ariyichath..nattukarude nethruthathil van sangam thirachil nadathiyenkilum kooduthalayonnum kabdethan kayinchilla...ith verum abyuhamano ennu nireekshichu varikayan...koodathal thirachil nale ravile vengara asi malappuram ci ennivarude nethruthathil nadakkum...enookkeyan nattukar parayunnath...

ഒരിടത്ത് ഒരൂ മുനി ഉണ്ടായീരുന്നു. ആമുനീ ഒരിക്കല് നദിക്കരയിലൂടെ നടക്കുമ്പോള്ഒരു കുട്ടയില് ആരോ ഉപേക്ഷീച്ച ഒരുകുഞ്ഞിനെ കിട്ടി.

മുനി തന്റെ വീട്ടീല് കൊണ്ട്പോയീ അവനെ വളര്ത്താന് തുടങ്ങീ. അവന്വളര്ന്ന് അഞ്വു വയസ്സായപ്പോള്മുനീ തനിക്ക് അവനെ കിട്ടീയത്എങ്ങനെയാണെന്ന് പറഞ്ഞു.കുട്ടീയായതിനാല് അവനതിന്പകരമായീ എനിക്ക് ഒരൂവാഴപഴം വേണം എന്ന് പറഞ്ഞു. അവന്വളര്ന്നു പത്ത് വയസ്സായീ.അപ്പോഴും മുനീ അവനോട് ഈ കഥ പറഞ്ഞു.അപ്പോ അവനൊന്ന് ആലോചിച്ചശേഷം വീണ്ടൂം വാഴപഴം വേണമെന്ന്പറഞ്ഞു. മുനീ കൊടുത്തു. അവന് വളര്ന്ന് 15വയസ്സായീ. ഗൂരൂകുലവിദ്യാഭ്യാസം പൂര്ത്തീയാക്കീ.അപ്പോളും മുനീ വിളീച്ച് ഈ കഥ പറഞ്ഞു.അവനപ്പോള് കുറേ നേരം ആലോചീച്ചശേഷം വാഴപ്പഴം ചോദീച്ചൂ. മുനീ കൊടുത്തൂ.മുനീ ചിന്തീച്ചു. ഇത് പറയുമ്പോളെല്ലാംഇവനെന്താണ് വാഴപ്പഴം ചോദീക്കുന്നത്?വീണ്ടും വര്ഷങ്ങള് കടന്നുപോയീ. അവന്സുന്ദരനായ ഒരു മുനീ കുമാരനായീ മാറീ.അവന്റെ വിവാഹം കഴിഞ്ഞു.അപ്പോഴും മുനീ ഈ കഥ അവനോട് പറഞ്ഞൂ.അവന് പതിവുപോലെ വാഴപ്പഴം ആവശ്യപ്പെട്ടു.മുനീ അത് നല്കിയശേഷം ചോദീച്ചു.നീ എന്താണ് നാം ഈ കഥപറയുമ്പോളെല്ലാംവാഴപ്പഴം ചോദീക്കുന്നത്? അവനതിന്ഉത്തരം പറഞ്ഞീല്ല.മുനീ ദുഃഖിതനായീ.കാലങ്ങള് കടന്നുപോയീ. മുനീക്കുപ്രായമായീ. മുനികുമാരന് കുട്ടീകള് ഉണ്ടായീ.അവരെ കാണാന് വന്നപ്പോഴും മുനീ ഈ കഥപറഞ്ഞു. അന്നും മുനീകു

കണ്ണൂര്‍ പ്രശസ്ത മാപ്പിളപ്പാട്ടു കലാകാരനായ കണ്ണൂര്‍ സലിം അന്തരിച്ചു.

കണ്ണൂര്‍ ചാലയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹം മരണപ്പെട്ടത്. സലീം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

നൂറുമേനി വിളയിച്ച വലിയോറ പാടം സാമൂഹൃ വിരുദ്ധ വിളയാട്ടത്തിന് വഴി മാറുന്നുവോ......?

സഹോദരാ........ വലിയോറ ദേശത്തിന്റെ തിരുനെറ്റിയില്ഒരു തിലകകുറിയായി,മന്ദമാരുതന്റെ തലോടലേറ്റ് ആടികളിച്ചിരുന്നനെല്കതിരുകളും,പട്ടാളചിട്ടയോടെ തല ഉയര്ത്തി നിന്നിരുന്ന മരച്ചീനിയും,വാഴയും കൊണ്ട് ഹരിതകഞ്ചകം പുതച്ച് നിന്നിരുന്ന വലിയോറപാടം തലമുറകളോളം വിശപ്പിന് വിരാമമിട്ടിരുന്ന ഒരുദേശത്തിന്റെ കലവറ...... പഴയ പ്രതാപത്തിന്റെ ശേശിപ്പുകളായി ഇന്നും ചെറിയ രീതിയില് വാഴ,മരച്ചീനികള് തല ഉയര്ത്തി നില്കുന്നുണ്ട്.പകല് മുഴുവന് തൊഴിലാളികളാല്സമ്പന്നമായ വയലില് ആളനക്കമുണ്ട്.എന്നാല് പ്രതാപത്തിന്റെ ശേശിപ്പായല്ല ഇത്.ഇരുള് മൂടി തുടങ്ങിയാല് സാമൂ ഹ്രവിരുദ്ധരുടെ വിഹാര കേന്ദമായി മാറുകയാണിന്ന്.സൂരന് അതിന്റെ ദൗത്യം പൂര്ത്തീകരിച്ച് പിന്വാങ്ങുമ്പോള് പരപ്പില്പാറ പ്രദേശത്തെ വയല് മദൃം,കഞ്ചാവ് ലോപിയുടെ വിളയാട്ടത്തിലേക്ക് വഴി മാറുകയാണ്.യഥേഷ്ടം ഉപയോഗിക്കാനും (vilkuvanum) ഇരുള് ഇവര്ക്ക് സഹായകമാകുന്നു പ്രിയ രക്ഷിതാവെ നിങ്ങള് ചിന്തിച്ചിട്ടുണ്ടോ നമ്മുടെ മക്കള് അല്ലെങ്കില് സഹോദരന് ഇതില് പെട്ടാലുള്ള ഭവിശത്ത്.കുറ്റക്രത്യങ്ങള് നെഞ്ചേറ്റുന്ന ക്രമിനലുകളായി കുടുംബത്തിനും സമൂ ഹത്തിനും നാടിനും തീരാ ശാപമായി മാറുന്ന പാഴ് ജ

പ്രദിഭകളെ ആദരിച്ചു

അടക്കാപ്പുര ശാഖ msf കമ്മറ്റി ശാഖയില്‍ sslc/+2 പരീക്ഷയിലെ ഉന്നത വിജയികളെ ആദരിച്ചു.വി.കെ കുഞ്ഞാലന്‍ കുട്ടി ഉല്‍ഘാടനം ചെയ്തു.ഇബ്രാഹീം അഞ്ചുകണ്ടത്തില്‍ അദ്ധൃക്ഷത വഹിച്ചു. പി.കെ അലി അക്ബര്‍, എ.കെ മുഹമ്മദലി,മുഹമ്മദ് ദാരിമി കൊല്ലം,ഇ.വി ഷാനവാസ്, ടി. ഫസലുറഹ്മാന്‍, പി. ജവാദ് ,സഹീര്‍ അബ്ബാസ് നടക്കല്‍,ഫായിസ് ചേറ്റിപ്പുറം,എ.കെ അലവി,അലി അന്‍സാര്‍ ,നിസാര്‍ പ്രസംഗിച്ചു.

ഫെസ് ബുക്കിൽ അശ്ലീല വീഡിയോ ടാകിങ് നടക്കുന്നുണ്ട്‌

അശ്ലീല വീഡിയോകളില് ഏതെങ്കിലും സുഹൃത്തുക്കള് നിങ്ങളെ ടാഗ് ചെയ്‌തെന്ന നോട്ടിഫിക്കേഷന് കാണിക്കുകയാണെങ്കില് ദയവായി ആ ലിങ്കില് ക്ലിക്ക് ചെയ്യാതിരിക്കുക. ലിങ്കില് ക്ലിക്ക് ചെയ്താലാണ് വൈറസ് പണി തുടങ്ങുക. ലിങ്കില് ക്ലിക്ക് ചെയ്താല് വീഡിയോ പ്ലേ ചെയ്തു തുടങ്ങും. ഇടയ്ക്ക് വെച്ച് വീഡിയോ നില്ക്കുകയും തുടര്ന്നു കാണണമെങ്കില് പുതിയ വേര്ഷന് ഡൗണ്ലോഡ് ചെയ്യണമെന്ന മെസ്സേജ് വരും. ഡൗണ്ലോഡ് ചെയ്താലുടന് വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറിലെത്തും. തുടര്ന്ന് നിങ്ങളുടെ സുഹൃത്തുക്കള്ക്കും ഇതേപോലുള്ള സന്ദേശത്തിന്റെനോട്ടിഫിക്കേഷന് പോകും. ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള 13 പേര്ക്കാണ് വൈറസ് നോട്ടിഫിക്കേഷന് അയക്കുക. ഇവരില് ആരെങ്കിലും ലിങ്കില് ക്ലിക്കു ചെയ്താല് അവരുടെ 19 സുഹൃത്തുക്കള്ക്ക് സന്ദേശം പോകും. ഈ രീതിയിലാണ് വൈറസ് പടരുന്നത്. ചാറ്റ് മെസ്സേജ് രൂപത്തില് വരുന്ന വൈറസിന്റെയും പ്രവര്ത്തനം ഏകദേശം ഇതുപോലെ തന്നെയാണ്. ഇത്തരത്തില് സംശയം തോന്നുന്ന തരത്തിലുള്ള നോട്ടിഫിക്കേഷനുകളോ, മെസ്സേജുകളോ വന്നാല് അധികം ആകാംക്ഷ കാണിക്കാതിരിക്കുക.. പ്രത്യേകിച്ചും അശ്ലീല വീഡിയോ പോലുള്ള ലിങ്കുകള്.

ഫെസ് ബുക്കിൽ അശ്ലീല വീഡിയോ ടാകിങ് നടക്കുന്നുണ്ട്‌. സൂക്ഷിക്കുക

Facebook Automatic Wall Post virusis a cyber infection, which is created for increasing the traffic to specific domains. Besides, it may negatively affect your computer's security and try to steal your personal information. This virus makes people visit the website by showing a tricky message, which claims 'Sexiest Video ever' and includes a link leading to unknown website. Besides, it automatically makes a post on your wall and spreads in this way. If you see such message, which seems like it has been posted by your friend, you should remove it from your wall immediately. HOW TO REMOVE FACEBOOK VIRUS? If you want to avoid Facebook virus, you MUST avoid clicking on links that are not legitimate. If you are not expecting a message from your friend, you should simply ignore it or send him/her a message FIRST and ask if he/she has sent something to you. Additionally, avoid accessing every game or other app on Facebook because it may be hacked by cyber crim

കല്യാണം കഴിഞ്ഞു രണ്ടു ദിവസം ആയതേ ഉളളു..... കണ്ണേട്ടന്റെ ചില സമയത്തെ പെരുമാറ്റം എന്നെ അസ്വസ്ഥമാക്കി....

ഭര്തൃ വീട്ടിലെ എല്ലാരും എന്നില് നിന്നും എന്തോ മറച്ചു വയ്ക്കുനതായി എനിക്ക് തോന്നി..... എല്ലാ ദിവസവും കണ്ണേട്ടന് വൈകിട്ടു പുറത്തു പോവുന്നത് കാണാമായിരുന്നു....... ചോദിച്ചാല് "ഞാന് ഇപ്പൊ വരാം " എന്നായിരിക്കും മറുപടി ..... വരുന്നത് വരട്ടെ എന്ന് വിചാരിച്ച് നാത്തൂനോട്‌ ചോദിച്ചു... " അല്ലാ ഈ കണ്ണേട്ടന് ദിവസവും വൈകിട്ട് എവിടെയാ പോകുന്നത് ? " ചോദ്യം പ്രതീക്ഷിച്ചത് പോലെ നാത്തൂന് മറുപടി പറഞ്ഞു " ആ എനിക്കറിയില്ല " . സത്യം കണ്ടു പിടിക്കാന് ഇനി ഒരു വഴിയെ ഉളളു..... വേലക്കാരി ജാനു . "ജാനു ഏടത്തി സാരി കൊളളാലോ .. " ചുമ്മാ ഒന്ന് പൊക്കി കൊടുത്തു . കാര്യം നേടാന് കഴുതക്കാലും പിടിക്കണം എന്നാണല്ലോ..... ഒടുവില് ഞാന് മാറ്റര് അവതരിപ്പിച്ചു . ആ ചോദ്യം കേട്ട പാടെ ജാനുഏടത്തിയുടെ കണ്ണില് ഒരു തിളക്കം ഞാന് കണ്ടു ..... ശബ്ദം താഴ്ത്തി ജാനുഏടത്തി പറഞ്ഞു ..... "കൃത്യമായി ആര്ക്കും അറിയില്ല .കണ്ണന് നമ്മുടെ തേവ ക്കുന്നു കയറി പോവുന്നത് കാണാം..... . പലര്ക്കും സംശയം ഉണ്ട് കണ്ണന് അവിടെ വേറെ ഭാര്യയും മക്കളും ഉണ്ടോ എന്ന് "....... എരിതീയില് എണ്ണ ഒഴിക്കുനത് പോലെ ഒര

HOW TO REMOVE Facebook Automatic Wall Post virusis

a cyber infection, which is created for increasing the traffic to specific domains. Besides, it may negatively affect your computer's security and try to steal your personal information. This virus makes people visit the website by showing a tricky message, which claims 'Sexiest Video ever' and includes a link leading to unknown website. Besides, it automatically makes a post on your wall and spreads in this way. If you see such message, which seems like it has been posted by your friend, you should remove it from your wall immediately.

HOW TO REMOVE FACEBOOK VIRUS? If you want to avoid Facebook virus, you MUST avoid clicking

If you want to avoid Facebook virus, you MUST avoid clicking on links that are not legitimate. If you are not expecting a message from your friend, you should simply ignore it or send him/her a message FIRST and ask if he/she has sent something to you. Additionally, avoid accessing every game or other app on Facebook because it may be hacked by cyber criminals. If you have been tricked by any of these types of Facebook virus, you should change your Facebook's password ASAP in order to avoid identity theft in the future. Additionally, conatct your friends and warn then that your account has been hacked. Finally, download SpyHunter or STOPzilla , update it and run a full system scan in order to make sure that your PC is free of viruses

നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ.. ഇത് പോലെ , ഈ പണിക്കാരന്റെ അവസ്ഥ തന്നെയല്ലേ നമ്മിൽ പലർക്കും...

പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടം...മുകളിൽ നിന്നും സൂപ്പർവയ്സർ താഴെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന പണിക്കാരനോട് എന്തോ പറയാൻ വേണ്ടി വിളിച്ചു..എന്നാൽ തിരക്കിലും ബഹളത്തിലും പെട്ട പണിക്കാരന് അത് കേൾക്കാൻ സാധിച്ചില്ല.വിളിച്ചു വിളിച്ചു മതിയായപ്പോൾ സൂപ്പർവയ്സർക്ക് ഒരാശയം തോന്നി..അടുത്ത് ഒരു ചെറിയ കല്ല് കിടക്കുന്നു..അതെറിഞ്ഞു നോക്കിയാലോ? വേണ്ട.അയാൾക്ക് വേദനിചെങ്കിലോ? വേറൊരു പണി ചെയ്യാം..ഉടനെ അയാൾ പോക്കെറ്റിൽ നിന്നും 50 രൂപ നോട്ടെടുത്ത് താഴെ ഇട്ടു..കാശ് കാണുമ്പോൾ പണിക്കാരൻ മുകളിലേക്ക് നോക്കാതിരിക്കില്ല എന്നായിരുന്നു അയാളുടെ കണക്കു കൂട്ടൽ..രൂപ താഴെ വന്നു വീണു..5o രൂപ കണ്ട പണിക്കാരൻ ചുറ്റും നോക്കി..ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അത് എടുത്തു..ഇത് കണ്ട് സൂപ്പർവയ്സർ ഞെട്ടിപ്പോയി..എ ന്നാൽ ശരി...500 രൂപ ഇട്ടു നോക്കാം..500 രൂപ കണ്ടാൽ താഴെ വീഴുന്നത് കണ്ടാൽ എന്തായാലും അദ്ദേഹം മുകളിലേക്ക് നോക്കാതിരിക്കില ്ല.അങ്ങനെ ഇപ്രാവശ്യം 500 രൂപ എടുത്ത് താഴെ ഇട്ടു.പണിക്കാരൻ ഇപ്പോൾ മുകളിലേക്ക് നോക്കും എന്ന് കരുതിയ സൂപ്പർവയ്സർക്ക് വീണ്ടും തെറ്റി..നോക്കിയില്ലെന്നു മാത്രമല്ല, ആ

കുറച്ച് നാൾ മുമ്പ് " തട്ടത്തിൻ മറയത്ത് " ഇറങ്ങിയപ്പോൾ നാട്ടിലുള്ള ഉമ്മച്ചി കുട്ടികൾക്­കെല്ലാം വലിയ

കുറച്ച് നാൾ മുമ്പ് " തട്ടത്തിൻ മറയത്ത് " ഇറങ്ങിയപ്പോൾ നാട്ടിലുള്ള ഉമ്മച്ചി കുട്ടികൾക്­കെല്ലാം വലിയ ഡിമാൻ്റ് ആയിരുന്നു . ഇനി പ്രേമം ഇറങ്ങിയപ്പോൾ കാണാൻ കൊള്ളാവുന്ന ടീച്ചർമാരുടെ കാര്യത്തിൽ ഒരു തീരുമാനമായി Copy to whatapp

ചിന്തിക്കൂ ഒരു നിമിഷം..... മനുഷ്യനു സിഗരറ്റില്ലാതെ ജീവിക്കാം .... എന്നിട്ടും സിഗരറ്റുണ്ടാക്കുന്നവൻ കോടാനുകോടീശ്വരൻ!

മനുഷ്യനു മദ്യം ഇല്ലാതെ ജീവിക്കാം .... എന്നിട്ടും മദ്യം ഉണ്ടാക്കുന്നവൻ കോടാനുകോടീശ്വരൻ! മനുഷ്യനു മൊബൈയിൽ ഫോൺ ഇല്ലാതെ ജീവിക്കാം .... എന്നിട്ടും മൊബൈയിൽ ഫോണുണ്ടാക്കുന്നവൻ കോടാനുകോടീശ്വരൻ! എന്നാൽ അന്നമില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല! പക്ഷേ, അന്നമുണ്ടാക്കുന്ന കൃഷിക്കാരൻ പട്ടിണിപാവം, ദരിദ്രൻ, കടക്കാരൻ ! — looking for motivation (Whatsaap post )

പ്രിയേ നിന്റെ കണ്ണുകളില് നോക്കിയിട്ട് ആഴ്ചകള് കഴിഞ്ഞിരിക്കുന്നു, നിന്റെ മേനിയില് തൊട്ട ദിവസം

മറന്നിരിക്കുന്നു , നിന്നിലൂടെ ലോകം കാണുമ്പോള് ഞാന് ഒരു കൊച്ചു കുട്ടിയാകുമായിരുന്നു ,.. നീ എന്റെ കണ്ണില് ചുംബിക്കുംപോള്പുതിയൊരു ചിത്രം പിറക്കുമായിരുന്നു , മനസ്സും ശരീരവും കാത്തിരിക്കുന്നു ആ സമയത്തിനായി , വീണ്ടുമൊരു സംഗമ സമയത്തിനായി,........

കൂടുതൽ വാർത്തകൾ

ബൈജു PC ചാലക്കുടി പിടിച്ച മീനുകളെ കാണാം

നിങ്ങളുടെ മീൻപിടുത്ത ഫോട്ടോസ് ഇവിടെ ഉൾപെടുത്താൽ ക്ലിക്ക് ചെയുക  കിടിലൻ മീൻപിടുത്ത സെൽഫി ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയുക  

VVC വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി

വള്ളിക്കുന്ന് : വിമുക്തി പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ വോളിബാൾ മത്സരത്തിൽ പുരുഷവിഭാഗത്തിൽ വി.വി.സി വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് സെ റ്റുകൾക്ക് ശോഭന വള്ളിക്കുന്നി നെ പരാജയപ്പെടുത്തി വി.വി.സി വലിയോറ ചാമ്പ്യന്മാരായത്. വനിതാ വിഭാഗത്തിൽ ആർ, സി.സി വള്ളിക്കുന്നിനെ ഒന്നിനെതിരെ രണ്ട്സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബാസ്കോ ഒതുക്കുങ്ങൽ ചാമ്പ്യൻ മാരായത്. 34ടീമുകൾ മാറ്റൂരച്ച മത്സരത്തിൽ വിജയികൾക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികു മാർ സമ്മാനദാനം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.എം. രാധാകൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ്, ജില്ല വോളിബാൾ ടെക്നിക്കൽ കൺ വീനർ ഷരീഫ് എന്നിവർ സം സാരിച്ചു.

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവത്തിൽ ഒരു മരണം . മൂന്ന് പേർ ഗുരുതരാവസ്ഥയിൽ . കണ്ടപ്പൻചാൽ സ്വദേശിയാണ് മരിച്ചത് . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു .ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നു പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആർടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആർടിസി കണ്ടക്‌ടർക്കും ഡ്രൈവർക്കും മറ്റു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം പുഴയോട് ചേർന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആർടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന ഏറെ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമം. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്ര

വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു.

വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെ പലഹാരപ്പൊതി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു മേള സംഘടിപ്പിച്ചത്. സീനിയർ അധ്യാപകരായ കെ. പവിത്രൻ, എം എസ്.ഗീത ചേർന്ന് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. കെ.ജയപ്രകാശ്, തോമസ് വർഗീസ്, ടി ജലീൽ വിദ്യാർഥികളായ ആയിഷ, മുഹമ്മദ്‌ ജസീർ, സെല്ല, അയിന ദിനേശ്, ഹാഷിർ തുടങ്ങിയവർ നേതൃത്വം നൽകി.

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു, ഒരാളെ കാണാനില്ല, 35 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. രക്ഷപ്പെട്ടവരിൽ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. 

പുതിയ NH 66 പാതയിലെ പുതിയ ടോൾ പ്ലാസകൾ എവിടെയെലാം ആണെന്ന് അറിയാം NEW NH66 TROLL plaza location

തലപ്പാടി (കാസർഗോഡ്)-കാരോട് (തിരുവനന്തപുരം) എൻഎച്ച് 66 പാതയിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ 11 പുതിയ ടോൾ പ്ലാസകൾ നിലവിൽ വരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പുതിയ പാതയുടെ ഭാഗമായി രണ്ട് പുതിയ ടോൾ പ്ലാസകൾ വീതമുണ്ടാകും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ടോൾ പ്ലാസ വീതം തുറക്കും. Kasaragod................ Pulloor Periya Kannur.......................Kalyassery Kozhikode.................Mampuzha Malappuram............ Vettichira Thrissur.................. .Nattika Ernakulam............... Kumbalam Alappuzha.................Kommadi Kollam......................Ochira & Kalluvathukkal Thiruvananthapuram...Thiruvallam & not decided(May be at attingal bypass)

മലപ്പുറം ജില്ലാ ട്രോമാകെയർ മിനിഊട്ടിയിൽ ദുരന്തനിവാരണ പ്രത്യേക പരിശീലനം നടത്തി

വേങ്ങര:ദുരന്തനിവാരണ മേഖലയിൽ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം പാലക്കാട് ജില്ലയിലെ 50 ട്രോമാകെയർ  വളണ്ടിയർമാർക്കാണ് ന്യൂനത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു ജില്ലാ കലക്ടർ വി ആർ വിനോദ് ഐഎഎസ് നിർവഹിച്ചു. മലപ്പുറം ജില്ലയുടെ വിലമതിക്കാനാവാത്ത ഡിസാസ്റ്റർ പ്രവർത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയർ  സംഭാവന ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു മലപ്പുറം ജില്ല സാമൂഹ്യനീതി ഓഫീസർ ശ്രീമതി ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി പ്രഭാഷണത്തിൽ ദുരന്ത മേഖലയിൽ അകപ്പെടുന്ന ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് ദുരന്ത മേഖലയിൽ നിന്നും രക്ഷപ്പെടാനും അവരെ രക്ഷപ്പെടുത്താനും ഉതകുന്ന പരിശീലനമായി മാറും എന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.  കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മാനേജർ ശ്രീ ബെൻസിൽ പി ജോൺ മുഖ്യാതിഥിയായിരുന്നു. മലബാറിനെ സംബന്ധിച്ചിടത്തോളം അപകടങ്ങളിൽ പെടുന്നവർക്കും അശണരർക്കും താങ്ങും തണലുമായാണ്  ട്രോമാകെയർ പ്രവർത്തിച്ചത് ഇക്കഴിഞ്ഞ  വിമാന ദുരന്തത്തിൽ സംഘടനയുടെ പങ്ക് വളരെ വലുതാണെന്ന് ആ

രാത്രി വീട്ടിൽനിന്നും കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ

  രാത്രി വീട്ടിൽനിന്നും  കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച 18 കാരനൊപ്പം പോലീസ് പിടികൂടി --l  ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചയാളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നാടുവിട്ടു. പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരിയാണ് സുഹൃത്തി ന്റെയൊപ്പം പോയത്. പോലീസിന്റെ തിരച്ചിലിൽ ഇരുവരെയും ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 18കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ സൗഹൃദം സ്ഥാപിച്ചത്. പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊക്ലി മേനപ്രത്തെ മുഹമ്മദ് ബിനിനെയും (18) പെൺകുട്ടിയെയും കണ്ടെത്തിയത്. ഇവരെ സഹായിച്ച സനീദ് നെ നേരത്തേ അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിട്ടിരുന്നു.   ▪️

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്റു മത്സ്യങ്ങളെ

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു.

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിന് പങ്കെടുക്കുന്നവർ ഇ-ചെലാൻ കോപ്പി  കൈവശം കരുതേണ്ടതാണ്. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ-ചെലാന്‍ പിഴകളില്‍ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തതും നിലവില്‍ ബഹു. കോടതി മുമ്പാകെ അയച്ചിട്ടുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെലാനുകള്‍ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിനായി മലപ്പുറം ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്‍റ് വിഭാഗം) സംയുക്തമായി മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 04.00 മണി വരെ സംഘടിപ്പിക്കുന്ന ഇ-ചെലാന്‍ അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടെത്തി Credit Card / Debit Card / UPI ഉപയോഗിച്ച്  പിഴ അടവാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.