10/6/15

നൂറുമേനി വിളയിച്ച വലിയോറ പാടം സാമൂഹൃ വിരുദ്ധ വിളയാട്ടത്തിന് വഴി മാറുന്നുവോ......?

സഹോദരാ........
വലിയോറ ദേശത്തിന്റെ തിരുനെറ്റിയില്ഒരു തിലകകുറിയായി,മന്ദമാരുതന്റെ
തലോടലേറ്റ് ആടികളിച്ചിരുന്നനെല്കതിരുകളും,പട്ടാളചിട്ടയോടെ തല ഉയര്ത്തി
നിന്നിരുന്ന മരച്ചീനിയും,വാഴയും കൊണ്ട് ഹരിതകഞ്ചകം പുതച്ച് നിന്നിരുന്ന
വലിയോറപാടം തലമുറകളോളം വിശപ്പിന് വിരാമമിട്ടിരുന്ന ഒരുദേശത്തിന്റെ
കലവറ......
പഴയ പ്രതാപത്തിന്റെ ശേശിപ്പുകളായി ഇന്നും ചെറിയ രീതിയില് വാഴ,മരച്ചീനികള്
തല ഉയര്ത്തി നില്കുന്നുണ്ട്.പകല് മുഴുവന് തൊഴിലാളികളാല്സമ്പന്നമായ
വയലില് ആളനക്കമുണ്ട്.എന്നാല് പ്രതാപത്തിന്റെ ശേശിപ്പായല്ല ഇത്.ഇരുള് മൂടി
തുടങ്ങിയാല് സാമൂ ഹ്രവിരുദ്ധരുടെ വിഹാര കേന്ദമായി മാറുകയാണിന്ന്.സൂരന്
അതിന്റെ ദൗത്യം പൂര്ത്തീകരിച്ച് പിന്വാങ്ങുമ്പോള് പരപ്പില്പാറ
പ്രദേശത്തെ വയല് മദൃം,കഞ്ചാവ് ലോപിയുടെ വിളയാട്ടത്തിലേക്ക് വഴി
മാറുകയാണ്.യഥേഷ്ടം ഉപയോഗിക്കാനും (vilkuvanum) ഇരുള് ഇവര്ക്ക്
സഹായകമാകുന്നു
പ്രിയ രക്ഷിതാവെ നിങ്ങള് ചിന്തിച്ചിട്ടുണ്ടോ നമ്മുടെ മക്കള് അല്ലെങ്കില്
സഹോദരന് ഇതില് പെട്ടാലുള്ള ഭവിശത്ത്.കുറ്റക്രത്യങ്ങള് നെഞ്ചേറ്റുന്ന
ക്രമിനലുകളായി കുടുംബത്തിനും സമൂ ഹത്തിനും നാടിനും തീരാ ശാപമായി മാറുന്ന
പാഴ് ജന്മങ്ങളാകും ആലോചിക്കാന് പോലും കഴിയില്ല.
അതിനാല് ഒരുദേശത്തിന്റെ സമാധാന അന്തരീക്ഷത്തിനായ് ഈ തിന്മയെ അധികാര
കേന്ദ്റങ്ങളുടെ ശ്റദ്ധയില്പെടുത്തി നാടിന്റെ നന്മക്ക് വേണ്ടിപേരാടാം
നമുക്കൊത്തോരുമിച്ച് മുന്നേറാം............

copy to Hassan Valiyora