വലിയോറ ഏരിയയിലെ പ്രാദേശിക ചർച്ചകൾ നടത്തുന്ന ബാവ സലീമിന്റെ നേതൃത്വത്തിലുള്ള വലിയോറ ഗ്രാമം ചർച്ചാവേദിയുടെ പുതിയ ലോഗോ പുറത്തിറക്കി ഇതിന്റെ പ്രകാശനം ഉടൻ ഉണ്ടാകും വലിയോറ ഗ്രാമം ചർച്ചാ വേദിയുടെ ലോഗോ പ്രകാശനം ഉടൻ ഉടൻ പ്രതീക്ഷിക്കുക വലിയോറായുടെ അഭിമാനമായ ബാക്കികയം റെഗുലേറ്റൽ ഉൾപ്പെട്ട ആദ്യ ലോഗോ ഇനി വലിയോറ ഗ്രാമം ചർച്ചാ വേദിക്ക് ലോഗോയുടെ മുകളിൽ നമ്മുടെ അഭിമാനമായ ബാക്കികയം നടുവിൽ ഗ്രൂപ്പിന്റെ പേര് താഴെ അറിയിപ്പുകൾ,ആശംസകൾ പോലുള്ളത് ആവശ്യഘട്ടത്തിൽ ചേർക്കാൻ ഒറിടം എന്നി രൂപത്തിലാണ് ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത്
ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇