19/12/18

പ്രമുഖ സൂഫിവര്യൻ അത്തിപറ്റ ഉസ്താദ് (മൊയ്തീൻ കുട്ടിമുസ്ലിയാർ ) മരണപ്പെട്ടുവളാഞ്ചേരി-വെങ്ങാട് : പ്രമുഖ സൂഫിവര്യൻ  അത്തിപറ്റ ഉസ്താദ്  (മൊയ്തീൻ കുട്ടിമുസ്ലിയാർ ) മരണപ്പെട്ടു.പാലകത്ത് മൊയ്തീൻ കുട്ടി മുസ്ലി്യാർ എന്ന അത്തിപറ്റ ഉസ്താദ് കേരളത്തിലെ അറിയപെടുന്ന ഇസ്ലാാമിക പണ്ഡിതനും സൂഫീവര്യനുമായിരുന്ന അദ്ദേഹം കുറച്ചുനാളുകളായി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ചികത്സയിലും വിശ്രമത്തിലുമായിരുന്നു.
====================