വേങ്ങര :കേരളത്തിൽ ഇടക്ക് ഇs ക്ക് ഉണ്ടാകുന്ന ഹർത്താലിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി സ്റ്റേറ്റ് കമ്മിറ്റിയും മുപ്പത്തിരണ്ടു സങ്കടനങ്ങളും കൂടി എടുത്ത തീരുമാനത്തെ വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങരയൂണിറ്റ് സെക്രട്രേറ്റ് സ്വാഗതം ചെയ്തു. വേങ്ങരയിൽ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.പ്രസിഡന്റ് A k കുഞീതുട്ടി ഹാജി അഡ്വക്ഷൻ വഹിച്ചു
മണ്ഡലം ജനറൽ സെക്രട്ടറി MK സൈനുദ്ധീൻ ഹാജി, Pഹസീസ് ഹാജി. TKM കുഞ്ഞുട്ടി. N മൊയ്തീൻ.KP റഷീദ്.ശിവൻ. k Rകുഞ്ഞിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു ജെയ്കോ കുഞീതു നന്ദി പറഞ്ഞു.....
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ