വലിയോറ ഏരിയയിലെ പ്രാദേശിക ചർച്ചകൾ നടത്തുന്ന ബാവ സലീമിന്റെ നേതൃത്വത്തിലുള്ള വലിയോറ ഗ്രാമം ചർച്ചാവേദിയുടെ പുതിയ ലോഗോ പുറത്തിറക്കി ഇതിന്റെ പ്രകാശനം ഉടൻ ഉണ്ടാകും
വലിയോറ ഗ്രാമം ചർച്ചാ വേദിയുടെ ലോഗോ പ്രകാശനം ഉടൻ ഉടൻ പ്രതീക്ഷിക്കുക
വലിയോറായുടെ അഭിമാനമായ ബാക്കികയം റെഗുലേറ്റൽ ഉൾപ്പെട്ട ആദ്യ ലോഗോ ഇനി വലിയോറ ഗ്രാമം ചർച്ചാ വേദിക്ക്
ലോഗോയുടെ മുകളിൽ നമ്മുടെ അഭിമാനമായ ബാക്കികയം നടുവിൽ ഗ്രൂപ്പിന്റെ പേര്
താഴെ അറിയിപ്പുകൾ,ആശംസകൾ പോലുള്ളത് ആവശ്യഘട്ടത്തിൽ ചേർക്കാൻ ഒറിടം എന്നി രൂപത്തിലാണ് ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ