S S റോഡിനു പുറമെ വേങ്ങര ടൗണും പൂർണ്ണമായി CC TV നിരീക്ഷണത്തിലേക്ക്


വേങ്ങര :S S റോഡിനു പുറമെ വേങ്ങര ടൗണും  പൂർണ്ണമായി CC TV നിരീക്ഷണത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപെട്ടു 
C.C കേമറ സ്ഥാപിക്കുന്ന പ്രവർത്തി  പുരോഗമിക്കുന്നു ബസ്റ്റാന്റ് പരിസരവും ബ്ലോക്ക് റോഡ് പരിസരവും സിനിമാ ഹാൾ ജങ്ങ്ക്ഷനും ഹൈസ്കൂൾ കോട്ടക്കൽ റോഡ് ജങ്ങ്ക്ഷനുമാണ് നിരീക്ഷണ കേമറകൾ പുതുതായി സ്ഥാപിക്കുന്നത്