22/12/18

വലിയോറ മുതലാമാട്ടെ മൊബൈൽ ടവറിന്റെ പണി അവസാനഘട്ടത്തിൽ


വലിയോറ :മുതലമാട്‌ മില്ലും പടിയിൽ പുതിയതായി നിർമിക്കുന്ന മൊബൈൽ ഫോൺ ടവറിന്റെ പണി അവസാനഘട്ടത്തിൽ.മൊബൈൽ ടവറിന്റെ
പണിപൂർത്തിയാകുന്നതോടെ കളിക്കടവ്,മുതലമാട്‌,അടക്കാപുര,പാറമ്മൽ ഏരിയകളിലെ വിവിധ സ്വകാര്യ ടെലിഫോൺ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും