കണ്ണൂര്‍ ചാലയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹം മരണപ്പെട്ടത്.
സലീം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം
കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
അടക്കാപ്പുര ശാഖ msf കമ്മറ്റി ശാഖയില്‍ sslc/+2 പരീക്ഷയിലെ ഉന്നത
വിജയികളെ ആദരിച്ചു.വി.കെ കുഞ്ഞാലന്‍ കുട്ടി ഉല്‍ഘാടനം ചെയ്തു.ഇബ്രാഹീം
അഞ്ചുകണ്ടത്തില്‍ അദ്ധൃക്ഷത വഹിച്ചു. പി.കെ അലി അക്ബര്‍, എ.കെ
മുഹമ്മദലി,മുഹമ്മദ് ദാരിമി കൊല്ലം,ഇ.വി ഷാനവാസ്, ടി. ഫസലുറഹ്മാന്‍, പി.
ജവാദ് ,സഹീര്‍ അബ്ബാസ് നടക്കല്‍,ഫായിസ് ചേറ്റിപ്പുറം,എ.കെ അലവി,അലി
അന്‍സാര്‍ ,നിസാര്‍ പ്രസംഗിച്ചു.
അശ്ലീല വീഡിയോകളില് ഏതെങ്കിലും സുഹൃത്തുക്കള് നിങ്ങളെ ടാഗ് ചെയ്‌തെന്ന നോട്ടിഫിക്കേഷന് കാണിക്കുകയാണെങ്കില് ദയവായി ആ ലിങ്കില് ക്ലിക്ക് ചെയ്യാതിരിക്കുക. ലിങ്കില് ക്ലിക്ക് ചെയ്താലാണ് വൈറസ് പണി തുടങ്ങുക. ലിങ്കില് ക്ലിക്ക് ചെയ്താല് വീഡിയോ പ്ലേ ചെയ്തു തുടങ്ങും. ഇടയ്ക്ക് വെച്ച് വീഡിയോ നില്ക്കുകയും തുടര്ന്നു കാണണമെങ്കില് പുതിയ വേര്ഷന് ഡൗണ്ലോഡ് ചെയ്യണമെന്ന മെസ്സേജ് വരും. ഡൗണ്ലോഡ് ചെയ്താലുടന് വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറിലെത്തും. തുടര്ന്ന് നിങ്ങളുടെ സുഹൃത്തുക്കള്ക്കും ഇതേപോലുള്ള സന്ദേശത്തിന്റെനോട്ടിഫിക്കേഷന് പോകും. ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള 13 പേര്ക്കാണ് വൈറസ് നോട്ടിഫിക്കേഷന് അയക്കുക. ഇവരില് ആരെങ്കിലും ലിങ്കില് ക്ലിക്കു ചെയ്താല് അവരുടെ 19 സുഹൃത്തുക്കള്ക്ക് സന്ദേശം പോകും. ഈ രീതിയിലാണ് വൈറസ് പടരുന്നത്. ചാറ്റ് മെസ്സേജ് രൂപത്തില് വരുന്ന വൈറസിന്റെയും പ്രവര്ത്തനം ഏകദേശം ഇതുപോലെ തന്നെയാണ്. ഇത്തരത്തില് സംശയം തോന്നുന്ന തരത്തിലുള്ള നോട്ടിഫിക്കേഷനുകളോ, മെസ്സേജുകളോ വന്നാല് അധികം ആകാംക്ഷ കാണിക്കാതിരിക്കുക.. പ്രത്യേകിച്ചും അശ്ലീല വീഡിയോ പോലുള്ള ലിങ്കുകള്.
Facebook Automatic Wall Post virusis a cyber infection, which is
created for increasing the traffic to specific domains. Besides, it
may negatively affect your computer's security and try to steal your
personal information. This virus makes people visit the website by
showing a tricky message, which claims 'Sexiest Video ever' and
includes a link leading to unknown website. Besides, it automatically
makes a post on your wall and spreads in this way. If you see such
message, which seems like it has been posted by your friend, you
should remove it from your wall immediately. HOW TO REMOVE
FACEBOOK VIRUS?
If you want to avoid Facebook virus, you MUST avoid clicking on links
that are not legitimate. If you are not expecting a message from your
friend, you should simply ignore it or send him/her a message FIRST
and ask if he/she has sent something to you. Additionally, avoid
accessing every game or other app on Facebook because it may be hacked
by cyber crim...
ഭര്തൃ വീട്ടിലെ എല്ലാരും എന്നില് നിന്നും എന്തോ മറച്ചു വയ്ക്കുനതായി
എനിക്ക് തോന്നി.....
എല്ലാ ദിവസവും കണ്ണേട്ടന് വൈകിട്ടു പുറത്തു പോവുന്നത് കാണാമായിരുന്നു.......
ചോദിച്ചാല് "ഞാന് ഇപ്പൊ വരാം "
എന്നായിരിക്കും മറുപടി .....
വരുന്നത് വരട്ടെ എന്ന് വിചാരിച്ച് നാത്തൂനോട് ചോദിച്ചു...
" അല്ലാ ഈ കണ്ണേട്ടന് ദിവസവും വൈകിട്ട് എവിടെയാ പോകുന്നത് ? "
ചോദ്യം പ്രതീക്ഷിച്ചത് പോലെ നാത്തൂന് മറുപടി പറഞ്ഞു
" ആ എനിക്കറിയില്ല " .
സത്യം കണ്ടു പിടിക്കാന് ഇനി ഒരു വഴിയെ ഉളളു.....
വേലക്കാരി ജാനു .
"ജാനു ഏടത്തി സാരി കൊളളാലോ .. "
ചുമ്മാ ഒന്ന് പൊക്കി കൊടുത്തു . കാര്യം നേടാന് കഴുതക്കാലും പിടിക്കണം
എന്നാണല്ലോ.....
ഒടുവില് ഞാന് മാറ്റര് അവതരിപ്പിച്ചു .
ആ ചോദ്യം കേട്ട പാടെ ജാനുഏടത്തിയുടെ കണ്ണില് ഒരു തിളക്കം ഞാന് കണ്ടു .....
ശബ്ദം താഴ്ത്തി ജാനുഏടത്തി പറഞ്ഞു .....
"കൃത്യമായി ആര്ക്കും അറിയില്ല .കണ്ണന് നമ്മുടെ തേവ ക്കുന്നു കയറി
പോവുന്നത് കാണാം..... .
പലര്ക്കും സംശയം ഉണ്ട് കണ്ണന് അവിടെ വേറെ ഭാര്യയും മക്കളും ഉണ്ടോ എന്ന് ".......
എരിതീയില് എണ്ണ ഒഴിക്കുനത് പോലെ ഒര...
a cyber infection, which is created for increasing the traffic to
specific domains. Besides, it may negatively affect your computer's
security and try to steal your personal information. This virus makes
people visit the website by showing a tricky message, which claims
'Sexiest Video ever' and includes a link leading to unknown website.
Besides, it automatically makes a post on your wall and spreads in
this way. If you see such message, which seems like it has been posted
by your friend, you should remove it from your wall immediately.
If you want to avoid Facebook virus, you MUST avoid clicking on links
that are not legitimate. If you are not expecting a message from your
friend, you should simply ignore it or send him/her a message FIRST
and ask if he/she has sent something to you. Additionally, avoid
accessing every game or other app on Facebook because it may be hacked
by cyber criminals.
If you have been tricked by any of these types of Facebook virus, you
should change your Facebook's password ASAP in order to avoid
identity theft in the future. Additionally, conatct your friends and
warn then that your account has been hacked. Finally, download
SpyHunter or STOPzilla , update it and run a full system scan in
order to make sure that your PC is free of viruses
പണി നടന്നുകൊണ്ടിരിക്കുന്ന ഒരു
കെട്ടിടം...മുകളിൽ നിന്നും സൂപ്പർവയ്സർ
താഴെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന
പണിക്കാരനോട് എന്തോ പറയാൻ
വേണ്ടി വിളിച്ചു..എന്നാൽ
തിരക്കിലും ബഹളത്തിലും പെട്ട
പണിക്കാരന് അത് കേൾക്കാൻ
സാധിച്ചില്ല.വിളിച്ചു വിളിച്ചു
മതിയായപ്പോൾ സൂപ്പർവയ്സർക്ക്
ഒരാശയം തോന്നി..അടുത്ത് ഒരു ചെറിയ
കല്ല് കിടക്കുന്നു..അതെറിഞ്ഞു
നോക്കിയാലോ? വേണ്ട.അയാൾക്ക്
വേദനിചെങ്കിലോ? വേറൊരു
പണി ചെയ്യാം..ഉടനെ അയാൾ
പോക്കെറ്റിൽ നിന്നും 50 രൂപ
നോട്ടെടുത്ത് താഴെ ഇട്ടു..കാശ്
കാണുമ്പോൾ പണിക്കാരൻ മുകളിലേക്ക്
നോക്കാതിരിക്കില്ല എന്നായിരുന്നു
അയാളുടെ കണക്കു കൂട്ടൽ..രൂപ താഴെ വന്നു
വീണു..5o രൂപ കണ്ട പണിക്കാരൻ
ചുറ്റും നോക്കി..ആരും കാണുന്നില്ലെന്ന്
ഉറപ്പുവരുത്തിയ ശേഷം അത് എടുത്തു..ഇത്
കണ്ട് സൂപ്പർവയ്സർ ഞെട്ടിപ്പോയി..എ
ന്നാൽ ശരി...500 രൂപ ഇട്ടു നോക്കാം..500
രൂപ കണ്ടാൽ താഴെ വീഴുന്നത് കണ്ടാൽ
എന്തായാലും അദ്ദേഹം മുകളിലേക്ക്
നോക്കാതിരിക്കില
്ല.അങ്ങനെ ഇപ്രാവശ്യം 500 രൂപ എടുത്ത്
താഴെ ഇട്ടു.പണിക്കാരൻ ഇപ്പോൾ
മുകളിലേക്ക് നോക്കും എന്ന് കരുതിയ
സൂപ്പർവയ്സർക്ക്
വീണ്ടും തെറ്റി..നോക്കിയില്ലെന്നു
മാത്രമല്ല,
ആ...
കുറച്ച് നാൾ മുമ്പ് " തട്ടത്തിൻ മറയത്ത് " ഇറങ്ങിയപ്പോൾ നാട്ടിലുള്ള
ഉമ്മച്ചി കുട്ടികൾക്കെല്ലാം വലിയ ഡിമാൻ്റ് ആയിരുന്നു
.
ഇനി പ്രേമം ഇറങ്ങിയപ്പോൾ കാണാൻ കൊള്ളാവുന്ന ടീച്ചർമാരുടെ കാര്യത്തിൽ
ഒരു തീരുമാനമായി
Copy to whatapp
മനുഷ്യനു മദ്യം ഇല്ലാതെ
ജീവിക്കാം ....
എന്നിട്ടും മദ്യം ഉണ്ടാക്കുന്നവൻ
കോടാനുകോടീശ്വരൻ!
മനുഷ്യനു മൊബൈയിൽ ഫോൺ ഇല്ലാതെ
ജീവിക്കാം ....
എന്നിട്ടും മൊബൈയിൽ ഫോണുണ്ടാക്കുന്നവൻ
കോടാനുകോടീശ്വരൻ!
എന്നാൽ അന്നമില്ലാതെ
മനുഷ്യനു ജീവിക്കാനാവില്ല!
പക്ഷേ, അന്നമുണ്ടാക്കുന്ന കൃഷിക്കാരൻ
പട്ടിണിപാവം, ദരിദ്രൻ, കടക്കാരൻ ! — looking for motivation
(Whatsaap post )
മറന്നിരിക്കുന്നു ,
നിന്നിലൂടെ ലോകം കാണുമ്പോള് ഞാന് ഒരു കൊച്ചു കുട്ടിയാകുമായിരുന്നു ,..
നീ എന്റെ കണ്ണില് ചുംബിക്കുംപോള്പുതിയൊരു ചിത്രം പിറക്കുമായിരുന്നു ,
മനസ്സും ശരീരവും കാത്തിരിക്കുന്നു ആ സമയത്തിനായി ,
വീണ്ടുമൊരു സംഗമ സമയത്തിനായി,........
.നെറ്റ്‌വർക്ക് സ്പീഡ് കുറഞ്ഞ സ്ഥലത്ത് വേഗത്തിൽ ഫേസ്ബുക്ക് ഉപയോഗിക്കാൻ
സഹായിക്കുന്ന ആൻഡ്രോയ്ഡ് ഫേസ്ബുക്ക് ആപ്പ് 'ഫേസ്ബുക്ക് ലൈറ്റ്'
പുറത്തിറക്കി. 1 എം.ബി സ്റ്റോറേജ് മാത്രം ആവശ്യമുള്ള പുതിയ ഫേസ്ബുക്ക്
ആപ്പ് ഉപയോഗിക്കുമ്പോൾവളരെ കുറഞ്ഞ ഡേറ്റമാത്രമേ ചിലവ് വരൂ.
ഇന്ന് ജൂണ്‍ 5- ലോകപരിസ്ഥിതി ദിനം. 'എഴുന്നൂറ് കോടി സ്വപ്‌നങ്ങൾ, ഒരു
ഗ്രഹം, ഉപയോഗം കരുതലോടെ'(Seven billion dreams , one planet, consume
with care) എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതിദിന സന്ദേശം.നമ്മുടെ
ജലാശയങ്ങളെയും നെൽ വയൽ,തണ്ണീർ തടങ്ങളെയും സംരക്ഷിച്ചു ജൈവ കൃഷിയിലൂടെ
ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താം
വരദാനമാണ്
അവസാനത്തെ നദിയും മലിനമായി കഴിയുമ്പോൾ
അവസാനത്തെ മരവും മുറിച്ചു കഴിയുമ്പോൾ
അവസാനത്തെ മത്സ്യവും നഷ്ടപ്പെട്ടു കഴിയുമ്പോൾ
നാം തിരിച്ചറിയും നോട്ടുകെട്ടുകൾ ഭക്ഷിക്കനവില്ലെന്നു
ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല.... ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...
2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.
🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.* 2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...
മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ് ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...
1. വാർഡ് 1 SC ജനറൽ 2. വാർഡ് 2. വനിത 3. വാർഡ് 3. ജനറൽ 4. വാർഡ് 4. ജനറൽ 5. വാർഡ് 5. വനിത 6. വാർഡ് 6. വനിത 7. വാർഡ് 7. വനിത 8. വാർഡ് 8. വനിത 9. വാർഡ് 9. ജനറൽ 10. വാർഡ് 10. വനിത 11. വാർഡ് 11. ജനറൽ 12. വാർഡ് 12. വനിത 13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ 15. വാർഡ് 15. ജനറൽ 16. വാർഡ് 16. ജനറൽ 17. വാർഡ് 17. വനിത 18. വാർഡ് 18. വനിത 19. വാർഡ് 19. വനിത 20. വാർഡ് 20. ജനറൽ 21. വാർഡ് 21. വനിത 22. വാർഡ് 22. ജനറൽ 23. വാർഡ് 23. വനിത 24. വാർഡ് 24. ജനറൽ
തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നുമെങ്കിലും മുട്ടപ്പഴത്തിന്റെ ചവർപ്പില്ല. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത് മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്. പഴങ്ങള്‍ മുറിച്ച് ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ് സ്‌പൂണ്‍ ഉപയോഗിച്ച് കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക് ആസിഡും നേരിയതോതിലുണ്ട്.സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ എന്നതാണ് ശാസ്‌ത്രനാമം. പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറു കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയിൽ വളരാൻ യോജിച്ചതാണ്. സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. വെള...
അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള പറേ കൂരി FISH ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള