നിങ്ങളുടെ ഫോണില് വാട്സപ്പ് കാള് ഫീച്ചര് കിട്ടുവാനായി
http://www.apkmirror.com/apk/whatsapp-inc/whatsapp/whatsapp-2-11-561-android-apk-download/എന്ന
ലിങ്കില് പോയി (WhatsApp 2.11.561) ഡൌണ്ലോഡ് ചെയ്ത് ഇന്സ്റ്റാള് ചെയ്യുക.
കാള് ഫീച്ചര് ലഭിച്ച ഒരു സുഹൃത്തിനെ കൊണ്ട് നിങ്ങളുടെ നമ്പരിലേക്ക് കോള്
ചെയ്യിക്കുക. കോള് വന്നു കഴിയുമ്പോള് നിങ്ങളുടെ സ്ക്രീനിലും കോള് ബട്ടണ്
ഓപ്ഷന് ലഭിച്ചതായി കാണാം.
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video