സൌഹ്യദം ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റ്റെ നീരുറവയാണ്.
അത് കൊടുക്കാനും പകരാനും കഴിയുക എന്നത്
ജീവിത സൌഭാഗ്യവും
എല്ലാവരേയും സ്നേഹിക്കുക .. മനസ്സുതുറന്ന് എടപഴകുക ഈ കൂട്ടത്തിലൂടെ സുഹ്യത്തിന് ഒത്തിരി നല്ല കൂട്ടുകാരെ ലഭിക്കട്ടേ എന്നു ആശംസിക്കുന്നു
സൌഹ്യദത്തിന്റ്റെ ഈ തണല് മരത്തില് ഇനിയും ഒട്ടേറെ
ഇലകള് തളിര്ക്കുകയും കായ്ക്കുകയും ചെയ്യട്ടെ,സ്നേഹിക്കാന് മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത് .പരിചയപ്പെടുന്നവരുടെ മനസ്സില് വിനയം കൊണ്ട്
ഇതിഹാസം തീര്ക്കുന്ന നല്ല സുഹൃത്തായി......
നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....
ഞാന് എപ്പോഴും നിങ്ങളുടെ കൂടെ...........
സസ്നേഹം നിങലുടെ പ്രിയതോഴന്മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള് തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു.. എന്തേ സമ്മതമല്ലേ ഞാന് എപ്പോഴും നിങ്ങളുടെ കൂടെ........... " ഹൃദയം മുറിച്ചെടുക്കുന്നവേദനഓരോപിരിഞ്ഞുപോവലുകള്ക്കും പറയാനുണ്ടാവും...ക്ലാസ്മുറികള്, കലാലയമുറ്റം, കാംപസിലേക്കുള്ള നടപ്പാതകള്, തണല്വിരിച്ചും പൂക്കള് വിതറിയും പുഞ്ചിരിക്കുന്ന വാകമരങ്ങള്...ചങ്ങാതിമാര് സൊറപറയുന്ന, പ്രണയിനികള് സ്വപ്നങ്ങള് പങ്കുവയ്ക്കുന്ന വഴിത്താരകളും തണല്മരച്ചുവടുകളും.....ക്ലാസ് മുറികളിലും കാംപസ് മതിലുകളിലും പച്ചിലയിലും ചോക്കിലും കോറിയിടുന്ന പേരുകളുംമഹത്വാക്യ'ങ്ങളും...പടിയിറങ്ങിയാലും വരുംതലമുറയ്ക്കിടയില് മങ്ങാത്ത ചരിത്രമായി നിലനില്ക്കണമെന്ന ഇത്തരം മോഹങ്ങള് എന്നാല് എപ്പോഴൊക്കെയോ മാറ്റങ്ങള്ക്ക്വിധേയമാവുകയാണ്.കടന്നുപോയ സുദിനങ്ങളുടെ ഓര്മകള് നൊമ്പരങ്ങളായി നെഞ്ചില് കൂടുകൂട്ടുമ്പോള് ആശ്വാസം പകരാന് സുഹൃത്തുക്കള് ഒപ്പമുണ്ടായിരുന്നെങ്കിലെന്ന ആഗ്രഹത്തെമാറ്റിനിര്ത്താനാവാതെ.......നഷ്ടമായ പ്രണയത്തെകുറിച്ചും സ്വന്തമായ പ്രണയിനിയെ കുറിച്ചും ഓര്ക്കാതിരിക്കാന് കഴിയാതെ ഓരോ ദിനങ്ങളും വിടപറയുമ്പോള്....ഒരു വട്ടംകൂടിയാ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന് മോഹം.....നൊസ്റ്റാള്ജിയാ അവസാനിക്കാതിരിക്കട്ടെ....ഞാനറിഞ്ഞ, എന്നെയറിഞ്ഞപ്രിയസുഹൃത്തുക്കളെ...തിരച്ചില് തുടരുകയാണ് ഞാന്....സൗഹൃദം മുറിച്ചെറിയാനുള്ളതല്ല..തുടര്ച്ചകള്ക്കു വേണ്ടിയുള്ള ബന്ധനമാണത്. നിങ്ങളുടെ ഓര്മകളില് ഞാന് ശേഷിക്കുന്നുവോ? ഉത്തരം പറയേണ്ടതുനിങ്ങളാണ്.....ആത്മബന്ധങ്ങളുടെ കഥ പറഞ്ഞുതന്നALLFRND,,,,,,,,,,,,നമ്മുടെ രണ്ട് കണ്ണുകള് ... അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു ... ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു ..... ഒരുമിച്ചു കലഹിക്കുന്നു .... ഒരുമിച്ചു കരയുന്നു ...... ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു ..... എങ്കിലും അവ ഒരിക്കലും തമ്മില് തമ്മില് കാണുന്നതേയില്ല ........അത് പോലയാണ് ഫേസ്ബുക്ക് ലെ ചില നല്ല സുഹൃത്തുക്കളും ... നമ്മള് ഒരുമിച്ച് ചിരിക്കുന്നു ഒരുമിച്ച് ചിന്തിക്കുന്നു .... ഒരു പാടു വിശേഷങ്ങള് പങ്കു വെക്കുന്നു ...... എങ്കിലും പരസ്പരം ഒരിക്കലും നേരില് കാണാത്തവര് ...........
എങ്കിലും എനിക്കറിയാം ... " കണ്ടതു മനോഹരം ... കാണാത്തതു അതി മനോഹരം "... എന്നു പറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള് ആത്മാവു കൊണ്ടു കൂടുതല് സുന്ദരം ... അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത് ........
വിശ്വസിക്കാം നിങ്ങള്ക്കെന്നെ ഒരു നല്ല സുഹൃത്തായി ഒരു സഹോദരനായി ....
നിങ്ങളുടെ എല്ലാം സ്വന്തം,സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്... കൊടുത്താല് കിട്ടും...കിട്ടണം... ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും
...സ്നേഹിക്കുന്നവര്കുവേണ്ടി ..സ്നേഹിക്കപെടുന്നവര്ക് വേണ്ടി.. സ്നേഹം
കൊതികുന്നവര്കു വേണ്ടി ...ഒരു ദിനം.
ഓര്ക്കുക വല്ലപ്പോഴും നല്ലവരായ
സ്നേഹിതരെ...മറക്കാതിരിക്കുക എന്നെയും..ഓര്മകള് ഓടികളിക്കുവാന്
എത്തട്ടേ നമ്മുടെ മുറ്റത്തെ ചക്കര മാവിന് ചുവട്ടില്.ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,എപ്പോള് എന്നറിയാതെ കടന്നു വരുന്നു. അതില് ആരൊക്കെയോ
ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില് ഒരു കൈയ്യൊപ്പിട്ട ശേഷം.
നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
ചില കഥകള് പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.അടുത്തത് എന്ത് എന്ന് അറിയാനാവാതെ.ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
മലപ്പുറം കൂട്ടുമൂച്ചി മലപ്പുറം നടുവട്ടം മലപ്പുറം കരിപ്പറമ്പ് മലപ്പുറം കാവിൽ പടി, എടപ്പാൾ മലപ്പുറം പറമ്പിലങ്ങാടി മലപ്പുറം പെരുന്തള്ളൂർ കടുങ്ങാത്തുകുണ്ട് മലപ്പുറം കുറ്റിക്കലത്താണി മലപ്പുറം കോട്ടപ്പുറം മലപ്പുറം പുലാമന്തോൾ മലപ്പുറം താഴെ പാലം, തിരൂർ മലപ്പുറം ഓണപ്പുട, കുളത്തൂർ മലപ്പുറം മൂന്നാക്കൽ മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി മലപ്പുറം മാനത്തുമംഗലം മലപ്പുറം നടക്കാവ്, താനൂർ മലപ്പുറം പെരിന്തൽമണ്ണ മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം മലപ്പുറം പടപ്പറമ്പ് മലപ്പുറം തടത്തിൽ വളവ് മലപ്പുറം എടരിക്കോട് മലപ്പുറം കൊടക്കൽ മലപ്പുറം ചട്ടിപ്പറമ്പ് മലപ്പുറം പുത്തൂർ പാലം മലപ്പുറം പെരുന്തള്ളൂർ-2 മലപ്പുറം മങ്കട, വെരുമ്പുലാക്കൽ മലപ്പുറം കൂട്ടിലങ്ങാടി മലപ്പുറം നൂറടി പാലം മലപ്പുറം പരപ്പനങ്ങാടി മലപ്പുറം വേങ്ങര കുറ്റാളൂർ മലപ്പുറം KK Jn, ബിയ്യം മലപ്പുറം കോണോമ്പാറ, മേൽമുറി മലപ്പുറം മാറഞ്ച...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ