വൻ തരംഗമാക്കുകയാണ് ഇപ്പോൾ
"സുകന്യാ സമൃദ്ധി" പദ്ധതി.
പോസ്റ്റ്ഓഫീസുകളിൽ
വളരെയധികം ആളുകളാണ് ഇതിൽ
ചേരാനായി ഓരോ ദിവസവും എത്തുന്നത്. 1000 രൂപ
എന്നുള്ളത് മലയാളികൾക്ക് ഇപ്പോൾ അത്ര
വലിയ തുക ആല്ല
എന്നുള്ളതും ഇതിന്റെ സ്വീകാര്യതയ്ക്ക
് മറ്റൊരു കാരണമാണ് .
പോസ്റ്റ്ഓഫീസുകളുടെ ചരിത്രത്തിൽ
തന്നെ ഏറ്റവും കൂടുതൽ ആളുകൾ
പങ്കെടുത്ത നിക്ഷേപ
പദ്ധതിയായി മറുകയാണിത്. പെണ്കുട്ടികളുട
െ പഠനത്തിനും പുരോഗതിക്കുമായാണ്
കേന്ദ്രസർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്.
അവരുടെ ശാക്തീകരണത്തിനു
ം സാമ്പത്തിക സുരക്ഷിതത്വത്തി
നുമായി ആരംഭിച്ച "ബേട്ടി ബച്ചാവോ ബേട്ടി പഠവോ"
എന്ന പദ്ധതിയുടെ ഭാഗമായാണ്
"സുകന്യാ സമൃദ്ധി" എന്ന ദീർഘകാല
നിക്ഷേപ പദ്ധതി ആരംഭിച്ചത്.
കുട്ടിയുടെ പേരിൽ മാസം 1000 രൂപ 14
വർഷം നിങ്ങൾ നിഷേപിച്ചാൽ 21
വർഷം കഴിയുമ്പോൾ 6,07,128 രൂപ നിങ്ങൾക്ക്
തിരികെ ലഭിക്കും . 14
വർഷം കൊണ്ട് നിങ്ങൾ
ആകെ നിക്ഷേപിക്കുന്നത്
വെറും 1,68,000 രൂപ മാത്രമാണ് .
നിങ്ങളുടെ ലാഭം 4,39,128 രൂപയാണ് .
കുട്ടിയുടെ പഠന ആവശ്യങ്ങൾക്കായി 18
വയസ്സിന് ശേഷം 50%
വരെ പിൻവലിക്കാവുന്നതാണ് .
ഒന്നിനും പത്തിനും ഇടയിൽ പ്രായമുള്ള 2003
നു ശേഷം ജനിച്ച പെണ്കുട്ടികൾ ഈ
പദ്ധതിക്ക് അർഹരാണ്.
നികുതി പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഈ
പദ്ധതി ഇന്ത്യയിലെ എല്ലാ പോസ്റ്റ്ഓഫീസുക
ളിലും ലഭ്യമാണ് . ഉടൻതന്നെ നിങ്ങൾ
അടുത്തുള്ള പോസ്റ്റ്ഓഫീസുമ
ായോ അല്ലെങ്ങിൽ പൊസ്റ്റൽ
എജെന്റു മായോ ബന്ധപ്പെടുക .
ഇത്തരം ജനോപകാരപ്രദമായ പദ്ധതികൾ
പലപ്പോഴും മാധ്യമങ്ങൾ കണ്ടില്ലെന്ന്
നടിയ്ക്കും.
അതുകൊണ്ടുതന്നെ കൂടുതൽ
ജനങ്ങളിലേയ്ക്ക് പദ്ധതി എത്തിയ്ക്കാൻ
എല്ലാവരും ശ്രമിക്കുക ..
അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള പറേ കൂരി FISH ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള