നമ്മുടെ 15ാം വാർഡിൽ സ്ഥാപിച്ച സോളാർ തെരുവ് വിളക്ക് പത്ത് ദിവസം തെകച്ച് കത്തിയില്ല.... നമ്മുടെ വാർഡ് (പതിനിധി (ward member) സ്ഥിരം വാഹനം കയറുന്നത് ഈ വിളക്ക് കാൽ ചുവട്ടില്‍ നിന്നാണ് ...
നമ്മുടെ 15ാം വാർഡിൽ സ്ഥാപിച്ച സോളാർ തെരുവ് വിളക്ക് പത്ത് ദിവസം തെകച്ച് കത്തിയില്ല....
നമ്മുടെ വാർഡ് (പതിനിധി (ward member) സ്ഥിരം വാഹനം കയറുന്നത് ഈ വിളക്ക് കാൽ ചുവട്ടില്‍ നിന്നാണ് ...
പാവം അറിഞ്ഞിട്ടുണ്ടാവില്ല!!!!!
കഷ്ടം.........
സ്ഥാപിച്ചതിൽ രണ്ടണ്ണം ഒഴികെ ബാക്കിയുള്ള എല്ലാ സോളർ ലൈറ്റിൻെട അവസ്ഥ സമാനമാണ് ......
കണ്ണുകള്‍ അടച്ച് അന്ധത അഭിനയക്കുന്ന അധികാരികളും,
കണ്ടഭാവം നടിക്കാത്ത ജന(പതിനിധികളുമാണ് നമ്മുടെ ശാപം...
# ഇനിയുംശബ്ദം ഉയര്‍ത്തുന്നതിന് എന്തിന് വൈകിക്കണം....
Www.bit.ly/VALIYORA
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ