വേങ്ങര: പഞ്ചായത്തിലെ വലിയോറ തേർക്കയം ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിലെ വയറിങ് സംവിധാനം ഏതു സമയത്തും തകരാറിൽ ആണെന്നും ഇത് ആധുനികവൽക്കരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് വാർഡ് മെമ്പർ യൂസുഫലി വലിയോറ നിവേദനം നൽകി. ഈ വിഷയത്തിൽവേണ്ട നടപടി സ്വീകരിക്കാൻ മെക്കാനിക്കൽ വിഭാഗം ചീഫ് എഞ്ചിനീയർക്ക് മന്ത്രി നിർദേശം നൽകി.40 വർഷം മുമ്പ് തിരൂരങ്ങാടി മൈനർ ഇറിഗേഷൻ സെക്ഷന്റെ കീഴിൽ സ്ഥാപിച്ചതാണ് ഈ പമ്പ് ഹൗസ്. അന്നു സ്ഥാപിച്ചതാണ് ഇവിടത്തെ പാനൽ ബോർഡ്. ഇത് അപകടാവസ്ഥയിൽ ആയിട്ട് വർഷങ്ങളായി. പാനൽ സംവിധാനത്തിലെ കാലപ്പഴക്കം കാരണം ഇവിടെ വൈദ്യുതി വിതരണത്തിൽ തകരാർ ഉണ്ടായി ഇടയ്ക്കിടെ വെള്ളം പമ്പു ചെയ്യുന്നത് മുടങ്ങാറുണ്ട് ഇതുമൂലം പമ്പ് ഹൗസിലെ ചുറ്റുമുള്ള സ്ഥലങ്ങളിൽ ഷോക്ക് അനുഭവപ്പെടാറുണ്ട്. ഇവിടെയുള്ള ജീവനക്കാർ ജീവൻ പണയം വച്ചാണ് ഇവിടെ ജോലി ചെയ്യുന്നത്. 300 ഏക്കറിലധികം വരുന്ന വലിയോറ പാടശേഖരത്തി ലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന പമ്പ് ഹൗസാണ് ഇത്. ഇവിടെ പൂർണമായും നെൽ കൃഷിയാണ് ചെയ്തു വരുന്നത്. പാടശേഖരത്തിലെ കർഷകർ വെള്ളത്തിനായി ആശ്രയിക്കുന്നത് ഈ പമ്പ് ഹൗസിനെയാണ്. വേനൽ തുടങ്
ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇