വലിയോറ:വേങ്ങര പഞ്ചായത്ത് പതിമൂന്നാം വാർഡ് മുസ്ലിംലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു. ഇ കെ മുഹമ്മദ് കുഞ്ഞ കൺവെൻഷൻ ഉത്ഘാടനം ചെയ്തു. കുറുക്കൻ അലവിക്കുട്ടി.വളപ്പിൽ ബാപ്പു മറ്റു നേതാക്കൾ സംബന്ധിച്ചു
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video