ഓട്ടോ-ടാക്ക്സി നിരക്ക് വർധനവ് പ്രാബല്യത്തിൽ. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയും ടാക്ക്സി വാഹനങ്ങൾക്ക് മിനിമം നിരക്ക് 150 ൽ നിന്ന് 175 രൂപയായി ഉയർന്നു.ഇനിമുതൽ ഓട്ടോറിക്ഷ മിനിമം നിരക്കിൽ ഒന്നരകിലോമീറ്ററും ടാക്ക്സി മിനിമം നിരക്കിൽ അഞ്ചുകിലോമീറ്ററും യാത്രചെയാം. ഓട്ടോറിക്ഷ മിനിമം നിരക്ക് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിന്നും 13 രൂപയും ടാക്സി വാഹനങ്ങൾക്ക് 17 രൂപയും നൽകണം
എന്നാൽ വേങ്ങര ഏരിയകളിലും മറ്റും കിലോമീറ്ററിന്ന് ഗെവേണ്മെന്റ് നിക്ഷയിക്കുന്ന നിരക്കിന്ന് കൂടെ 50% കുടുതലായിരികും ചാർജ്
13+50%=19.50
വേങ്ങര ഏരിയകളിലും മറ്റും രോ കിലോമീറ്ററിന്ന് 18 രൂപയോളം ചാർജ് ഈടാക്കാനുള്ള തയാറെടുപ്പിലാണ് ഓട്ടോ ഡൈവർമാർ
13+50%=19.50
വേങ്ങര ഏരിയകളിലും മറ്റും രോ കിലോമീറ്ററിന്ന് 18 രൂപയോളം ചാർജ് ഈടാക്കാനുള്ള തയാറെടുപ്പിലാണ് ഓട്ടോ ഡൈവർമാർ