HT ലൈൻന്റെ പണിനടക്കുന്നതിനാൽ ഇന്ന് 9 മണിമുതൽ 12 മണിവരെ വൈദുതി മുടങ്ങും
എന്ന് KSEB വേങ്ങര അറിയിച്ചു
കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ് സ്കൂളിന് മുൻവശം വലിയ വാഹനം തട്ടിയതിനെ തുടർന്ന് ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ് പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും ഉണ്ടായിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ