വലിയോറ:വലിയോറപ്പാടത്ത് 100%ജൈവ രീതിയിൽ തണ്ണിമത്തൻ  കൃഷിചെയ്ത് വിളവെടുപ്പ് നടത്തി  വലി യോറപ്പാടത്തെ ഏറ്റവും വലിയകർഷകനായി അറിയപ്പെടുന്ന വലിയോറ  പാലച്ചിറമാട് സ്വദേശി പള്ളിയാളി ഹംസയാണ് കൃഷി ചെയ്തത് .  ഇതുകൂടാതെ തണ്ണി മത്തൻ, നേന്ത്ര വാഴ , കപ്പ മുതലായ വിവിധ കൃഷികൾ  20.ഏക്രയിലധികം സ്ഥലത്ത് അദ്ദേ ഹംകൃഷി  ചെയ്യുന്നുണ്ട്.വേങ്ങര കൃഷിഭവൻ ഓഫീസർ മുഹമ്മദ് നജീബ് സാറിൻറെയും , കൃഷി അസിസ്റ്റന്റ് ബിജോയ് മുതലായവരു ടെയും  പ്രോത്സാഹനവും , നിസ്സീമമായ സഹകരണവും , സഹായവു മാണ്  അദ്ദേഹത്തിൻറെ പ്രയത്നത്തിന് പ്രചോദനമായത്. വിളയിറ ക്കിയത് മുതൽ വിളവെടുപ്പ് നടത്തുന്നത് വരെ കൃഷി ഓഫീസർ മുഹ മ്മദ് നജീബ് സാറിൻറെയും ,മറ്റും നിരീക്ഷ ണവും ,സംരക്ഷണവും അദ്ദേഹത്തിൻറെ കൃഷിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു . അതുകൊണ്ട് ത ന്നെയാണ് വിളവെ ടുപ്പിന് കൃഷി ഓഫീസർ മുഹ മ്മദ് നജീബ് സാറിനെ യും , കൃഷി അസിസ്റ്റന്റ് ബിജോയിയും,അഞ്ചുകണ്ടൻ അബുഹാജിയും  ത്യേക ക്ഷ ണിതാക്കളായി     വലിയോറ പടത്തെ  ജലസേചനത്തിൻറെ അപര്യാപ്തത കൃഷിക്ക് നേ രിട്ടിട്ടുണ്ടെന്ന് കൃഷി ഓഫീസറോട് ഹം സ പ രാതിപ്പെടുകയുണ്ടായി . ജല സേചന സൗകര്യം വലി യോറ പ്പ...
            വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.