വലിയോറ എ എം യൂ പി സ്കൂളിൽ നാട്ടറിവ് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നതുമായി ബന്തപെട്ടു നടന്ന യോഗത്തിൽ വലിയോറ ഏരിയയിലെ പ്രമുഖ ക്ലബ്ബുകൾ പങ്കെടുത്തു . യോഗത്തിൽ വിജയൻ മാഷ് സോഗതവും ഹെഡ്മാസ്റ്റർ തങ്ങൾ മാഷ് ഉൽഘടനവും നിർവഹിച്ചു .
നാട്ടറിവ് സഹവാസ ക്യാമ്പിന്റെ ഭാഗമായി പഴയതലമുറക്കാർക് സുപരിജയമായതും ഇപോഴത്തെ തലമുറ കാണാത്തതുമായ വസ്തുക്കളുടെ പ്രദർശനവും സംഘടിപിക്കുമെന്നു യോഗത്തിൽ തിരുമാനിച്ചു

പൂർവ്വ വിദ്ധാർത്ഥി സംഗമം ഉണ്ടാ
മറുപടിഇല്ലാതാക്കൂഎല്ലാവർക്കും പ്രവേശനം ഉണ്ടാ
മറുപടിഇല്ലാതാക്കൂപ്രവേശനഫീസുണ്ടാ
മറുപടിഇല്ലാതാക്കൂ