വലിയോറ:വലിയോറപ്പാടത്ത് 100%ജൈവ രീതിയിൽ തണ്ണിമത്തൻ കൃഷിചെയ്ത് വിളവെടുപ്പ് നടത്തി വലി യോറപ്പാടത്തെ ഏറ്റവും വലിയകർഷകനായി അറിയപ്പെടുന്ന വലിയോറ പാലച്ചിറമാട് സ്വദേശി പള്ളിയാളി ഹംസയാണ് കൃഷി ചെയ്തത് . ഇതുകൂടാതെ തണ്ണി മത്തൻ, നേന്ത്ര വാഴ , കപ്പ മുതലായ വിവിധ കൃഷികൾ 20.ഏക്രയിലധികം സ്ഥലത്ത് അദ്ദേ ഹംകൃഷി ചെയ്യുന്നുണ്ട്.വേങ്ങര കൃഷിഭവൻ ഓഫീസർ മുഹമ്മദ് നജീബ് സാറിൻറെയും , കൃഷി അസിസ്റ്റന്റ് ബിജോയ് മുതലായവരു ടെയും പ്രോത്സാഹനവും , നിസ്സീമമായ സഹകരണവും , സഹായവു മാണ് അദ്ദേഹത്തിൻറെ പ്രയത്നത്തിന് പ്രചോദനമായത്. വിളയിറ ക്കിയത് മുതൽ വിളവെടുപ്പ് നടത്തുന്നത് വരെ കൃഷി ഓഫീസർ മുഹ മ്മദ് നജീബ് സാറിൻറെയും ,മറ്റും നിരീക്ഷ ണവും ,സംരക്ഷണവും അദ്ദേഹത്തിൻറെ കൃഷിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു . അതുകൊണ്ട് ത ന്നെയാണ് വിളവെ ടുപ്പിന് കൃഷി ഓഫീസർ മുഹ മ്മദ് നജീബ് സാറിനെ യും , കൃഷി അസിസ്റ്റന്റ് ബിജോയിയും,അഞ്ചുകണ്ടൻ അബുഹാജിയും ത്യേക ക്ഷ ണിതാക്കളായി

വലിയോറ പടത്തെ ജലസേചനത്തിൻറെ അപര്യാപ്തത കൃഷിക്ക് നേ രിട്ടിട്ടുണ്ടെന്ന് കൃഷി ഓഫീസറോട് ഹം സ പ രാതിപ്പെടുകയുണ്ടായി . ജല സേചന സൗകര്യം വലി യോറ പ്പാടത്ത് ഉണ്ടങ്കിലും പകുതിയോളം ഭാഗത്തേ ക്ക് ജലസേ ചനം ലഭ്യമല്ല .അതുകൊണ്ട് തന്നെ നൂറു ക്കണക്കി ന് ഏക്കർ ക്രഷി ഭൂമി കൃഷിയോഗ്യമല്ലാ തെ തരിശായി കിടക്കുകയാ ണ്. കൃഷി ഓഫീസർ ക്കും സ്ഥലം സന്ദർശിച്ച് അക്കാ ര്യം ബോധ്യപ്പെട്ടി ട്ടുണ്ട്. വേങ്ങരയിലെ മൊത്ത വ്യാ പാരികൾ ഹംസ യുടെ തണ്ണിമത്തൻ വാങ്ങിക്കാൻ തയ്യാ റില്ലാത്ത ത്കൊണ്ട് ,ഹംസയുടെ തണ്ണി മത്തൻ കോ ട്ടക്കലേ ക്കാണ് കയറ്റി അയക്കുന്നതെന്ന പരാതിയും ഹംസ പറയുക യുണ്ടായി . അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷ ലിപ്തമായ പഴ - പച്ചക്കറികളാ ണ് വേങ്ങരയിൽ അധികമായും എത്തികൊണ്ടി രിക്കുന്നത്. അതിൽ നിന്ന് മുക്തി ലഭിക്കാ ൻ ഹം സയെ പോലെയുള്ള ജൈവ കർഷകരുടെ ജൈവ കൃഷി വിളകളുടെ ഒരു വിൽപന ചന്ത /കേന്ദ്രം വേങ്ങര യിൽ ആരംഭിക്കേണ്ടിയിരിക്കുന്നു . മലപ്പുറത്തും , മറ്റു ചിലയിടങ്ങളിലും നിലവിൽ അത്തരം ചന്തക ളുണ്ടെന്നറിഞ്ഞു. ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു അപേ ക്ഷിക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ