ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സുഹ്രുത്തുക്കളെ!!! Earntalktime എന്ന online recharge പുതിയതായി കൊൻടു വന്ന ഒരു ഒാഫർ നിങളുടെ ശ്രദ്ദയിൽ പെടുത്തുകയാണു. വെറും 2 mb മാത്രം ഉള്ള ഈ app പുതിയതായി Earntalktime അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക്₹50 തിക്ച്ചും സൗജന്യമായി നൽകുന്നതാൺ

ഇൻസ്റ്റാൾ ചെയ്യുവാൻ Click on http:// earntalk time.com ഈ ലിങ്ക് ക്ലിക്ക് ചെയ്യുക ഇൻസ്റ്റാൾ ചെയ്തതിൻ ശേഷം app ഒാപൺ ചെയ്യുക. -തുറന്നു വന്നാൽ അടിയിൽ നിങളുടെ മൊബൈൽ നംബർ ട്ടൈപ്പ് ചെയിതു രജിസ്റ്റർ ചെയ്യുക നിങൾക്ക് ₹50 ലഭിക്കുന്നതാൺ. -ഇനിയും ലഭിക്കണമെങ്കിൽ മെനുവിൽ APPSHARE എന്നുള്ളത് ക്ലിക്ക് ചെയ്യുക - തുടർന്ന് നിങൾക്ക് Whatsapp മറ്റോ ഷെയർ ചെയ്യാവുന്നതാൺ നിങളുടെ ചങാതി Earntaltime ആക്കിയാൽ നിങൽക്ക് ₹50 ലഭിക്കുന്നതാൺ. Maximum ₹5000 വരെ ലഭിക്കുന്നതാൺ ഇത് എല്ലാ ഗ്രൂപ്പുകളിലും ഇട്ട് എല്ലാവരിലുമെത്തിക്കുക!! must share and support

ത്ത ജന്മത്തിൽ എനിക്കും തരുമോ ഒരനിയത്തിയെ....!!!!

കുഞനിയത്തിയെ.... വെറുതെ വേണ്ട ..... എന്റെ വിരല് പിടിച്ച് നടത്താനും , എന്റെ ചുമലിലിരുത്താനും, എനിക്ക് ഊഞാലാടിക്കാനും, ഞാന് പറയുന്ന പൊട്ടത്തരങൾ വിശ്വസിച്ച് കണ്ണുരുട്ടി വാ പൊളിച്ച് ഇരിക്കാനും, കള്ള കണ്ണീരൊലിപ്പിച്ച് അച്ഛന്റെ കയ്യില് നിന്ന് എനിക്കു തല്ലു വാങ്ങി തരാനും , സ്കൂളില് പോവുമ്പോൾ എന്റെ ബാഗും ചോറ്റുപാതൃവും ചുമക്കാനും, സ്കൂളില് എന്റെ പഠിത്തത്തിൻ 'മഹത്വവും 'കിട്ടിയ മാർക്കും ടീച്ചറുടെ കയ്യില് നിന്ന് കിട്ടിയ തല്ലും വീട്ടില് പറയാതിരിക്കാനും, ഇതിന്റെ പേരില് എന്നെ ബ്ലാക്ക് മെയില് ചെയ്ത് വളയും മാലയും വാങിപ്പിക്കാനും, അവള്ക്കു മാത്രം അച്ഛന് ചോറുരുട്ടി കൊടുക്കുന്ന ത് കണ്ട് വെള്ളമിറക്കി നിക്കാനും, അച്ഛന് അവള്ക്ക് രണ്ടായിരം രൂപയുടെ ചുരിദാറും എനിക്ക് 360 രൂപയുടെ ഷർട്ടും വാങുന്നത് കണ്ട് നെടുവീർപ്പെടാനും, തല്ലു കൂടി ഞാന് ജയിക്കാൻ പോവുന്ന സമയത്ത് മുടിയഴിച്ചിട്ട്ഭദൃകാളിയെ പോലെ കൂർത്ത നഖം കൊണ്ട് എന്നെ മാന്തി പൊളിച്ച് എന്നെ തോല്പിക്കാനും, ഒടുവില് ക്ഷീണിച്ച് ഉറങ്ങുന്ന എന്റെ പൊന്നു മോൾക്ക് അവളറിയാതെ നെറ്റിയില് ഒരു ഉമ്മ കൊടുക്കാനും, അവളെ വുമൻസ് കോളേജില് തന്നെ ചേര്ത്ത് എനിക്...

പണ്ടൊക്കെ, മുതലമാട് സ്കൂളിൽ കുസൃതി കാണിച്ചതിന് കിട്ടിയ തല്ലുകളുടെ വേദനയുമായി പാഞ്ഞുചെന്ന്,

വയൽവരമ്പിൽ ചെന്നിരുന്ന് വെറുതേ കരയുമായിരുന്നു. അത്രയൊക്കെത്തന്നെയേ ഞാനിന്നും വളർന്നിട്ടുള്ളൂ... എന്റെ വെളുത്ത കുഞ്ഞുശരീരത്തിൽ ബട്ടണ്‍ തെറ്റിക്കിടന്ന കുപ്പായവും, ബാല്യത്തിന്റെ നിറം പകുക്കുന്ന നിക്കറും മാത്രമേ വേണ്ടാതായുള്ളൂ... ഞാൻ.... ഞാൻ മാത്രം പിന്നെയും ബാക്കിയാവുന്നു.😔 അറിവിന്റെ അക്ഷര ലോകത്തേക്ക് പിച്ചവെക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ഒരായിരം ''വിജയാശംസകള്‍ ''🌹🌹

സംസ്ഥാനത്തെ സ്‌കൂളുകള് ജൂണ് ഒന്നിന് തുറക്കും

സംസ്ഥാനത്തെ സ്‌കൂളുകള് ജൂണ് ഒന്നിന് തുറക്കും. വയനാട് ജില്ലയിലെ കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലാണ് സംസ്ഥാന തല പ്രവേശനോദ്ഘാടനം. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രവേശനോദ്ഘാടനംനിര്വഹിക്കും. സര്വശിക്ഷാ അഭിയാന്റെയും, പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ആഭിമുഖ്യത്തില്എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ആഘോഷിക്കാനുള്ള ഒരുക്കങ്ങള് പൂര്ത്തിയായിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി വര്ണ്ണ ശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. Courtesy : whatsapp

ഒരു രാജാവ്‌ പരിവാരങ്ങളോടൊപ്പം ഒരു കുളത്തില് കുളിക്കാന് പോയി , അപ്പോള് അവിടെ കുറെ പെണ്കുട്ടികള് കുളിക്കുകയായിരുന്നു , രാജാവ് വരുന്ന

് കണ്ട അവര് കരയിലേക്ക് കയറി , അതില് ഒരു സുന്ദരി ആയ പെണ്കുട്ടിയെ രാജാവിനു ഇഷ്ടമായി .. കുളി കഴിഞ്ഞു കൊട്ടാരത്തില് തിരിച്ചെത്തിയ രാജാവിന്റെ മനസ്സില് നിന്ന് ആ കുട്ടിയുടെ മുഖം മായുന്നില്ല , ആ കുട്ടിയെ കുറിച്ച് അന്വേഷിക്കാന് ഉത്തരവിട്ടു ... ഭടന്മാര് അന്വേഷിച്ചു, അത് ഒരു സുനാര് എന്ന് പറയുന്ന ഒരാളുടെ മകള് ആയിരുന്നു .. രാജാവ്ഭ സുനാറിനെ കൊട്ടാരത്തിലേക്ക്ട വിളിപ്പിക്കാന് ആളെ അയച്ചു... 2 ദിവസം കഴിഞ്ഞു സുനാര് വന്നില്ല , ഒരാഴ്ച്ച കഴിഞ്ഞു സുനാര് വന്നില്ല ,വീണ്ടും ആളെ അയച്ചു അപ്പോള് അയാള് നാട് വിട്ടതായി അറിഞ്ഞു ... രാജാവ് സുനാരിനെ തിരയാന് ഉത്തരവിട്ടു , പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും സുനരിനെ കിട്ടിയില്ല , സുനാരിനെ കണ്ടു പിടിക്കുന്നവര്ക്ക് രാജാവ് സമ്മാനം പ്രഖ്യാപിച്ചു എന്നിട്ടും സുനരിനെ കിട്ടിയില്ല . അയല്രാജ്യത്തെ രാജാക്കന്മാരോട് സഹായം തേടി എന്നിട്ടും സുനരിനെ കിട്ടിയില്ല .. അവസാനം രാജാവ് ഈ കേസ് cbi ക്ക് കൈമാറാന് തീരുമാനിച്ചു , സിബിഐ അന്വേഷിച്ചു പക്ഷെ സുനരിനെ കിട്ടിയില്ല ,, സുനാരിനു വേണ്ടി രാജാവ് ഒരു പാട് സമയം കളഞ്ഞു , ഈ പോസ്റ്റ്‌ വായിച്ചു നിങ്ങളുടെ സമയം പോയത് പോലെ ചിരിക്കണ്ട : കോപ്പി പേസ്റ...

പ്രിയങ്ക ... അതായിരുന്നു അവളുടെ പേര്. അതിസുന്ദരിയായിരുന്ന അവൾക്ക് തേനിന്റെ നിറമായിരുന്നു

പതിനൊന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന അവളുടെ സൗന്ദര്യമായിരുന്നു, അവനെ അവളിലേക്ക് ആകർഷിച്ചത്.. വൈകിയാണെങ്കിലും അവളും അവനെ ഇഷ്ടപ്പെട്ടുതുട ങ്ങി.. അവര് പ്രണയബദ്ധരായി ഒരു വർഷം പിന്നിട്ടു.. തമ്മില് വിട്ടു പിരിയാന് കഴിയാത്ത അവസ്ഥയോളം എത്തിക്കഴിഞ്ഞിരുന്നു.. അവർ തമ്മിൽ സംസാരിക്കാത്ത ദിവസങ്ങളും കുറവായിരുന്നു... അവളുടെ സ്നേഹം അവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി.. പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിൽ മദ്യപിക്കുമായിരുന്ന അവൻ തന്റെ ആ ശീലം എന്നെന്നേക്കുമായി ഉപേക്ഷിച്ചു.. സ്വതവേ മുൻകോപിയായിരുന്ന അവൻ പതിയെ ശാന്തനും സൗമ്യനുമായി മാറി.. ഇരുപത്തഞ്ചുകാരനായ അവന് തന്നേക്കാൾ ഏറെ വയസ്സിന് വ്യത്യാസമുണ്ടെങ്കിലും അവളെത്തന്നെ വിവാഹം ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു... ഇക്കാര്യം അവന്റെ വീട്ടിൽ പറയേണ്ടി വരും എന്ന സാഹചര്യവും ഉണ്ടായി.. അവളുടെ ഉപരിപഠനത്തേക്കു റിച്ചായിരുന്നു അവന്റെ ഏറ്റവും വലിയ ആകുലത.. അവള് ഉപരിപഠനത്തിനു പോയതിനു ശേഷം അവളുടെ കാര്യം വീട്ടില് പറയാമെന്നും അവന് തീരുമാനിച്ചു.. പെണ്വീട്ടുകാരില് നിന്നും സ്ത്രീധനമോ സ്വര്ണ്ണമോ ഒന്നും അവന് വേണ്ടിയിരുന്നില്ല.. തന്നെപ്പോലെ തന...

ഖമറുൽ ഉലമയും പേരോട് ഉസ്താദും ഇന്ന്

മഗ്ര്രിബിനു ശേഷം വേങ്ങര വലിയോറ ദാറുൽ മആരിഫ് സമ്മേളനത്തിൽ സംബന്ദിക്കുന്നുഏവർക്കും സ്വാഗതം

ഒരു സീറ്റ് മാത്രം ഒഴിവുള്ള ബസ്സിൽ ഇരിക്കാനായി പരസ്പരം തല്ലു കൂടുന്ന രണ്ട് സ്ത്രീകളോട് കണ്ടക്ടർ

നിങ്ങളിൽ ആർക്കാണ് പ്രായം കൂടുതലുള്ളത്,അവർ ഇരിക്കട്ടെ... രണ്ടുപേരും പരസ്പരം നോക്കി..😏 😏 യാത്ര അവസാനിക്കും വരെയും ആ സീറ്റ് ഒഴിഞ്ഞുതന്നെകിടന്നു,,,.😥 😥 😳 ..😃 😄

വലിയോറ സൗഹ്രദവേദി ജിദ്ദയുടെ ആഭിമുഖ്യത്തിൽ 22 മെയ് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക്

എഞ്ചിനിയർ മുഹമ്മദ് ശഹദാബ് നയിക്കുന്ന പ്രവാസികളമായി ബന്ധപെട്ട് മോട്ടിവേഷൻ (എന് എൽ പി ) ക്ലാസും , അഷ്റഫ് വലിയോറ നയിക്കുന്ന ഗാനമേളയും, പ്രസ്തുത ചടങ്ങിൽ വെച്ച് നാസർ പൂക്കയിലിനു യാത്രയപ്പും നൽകുന്നു, എല്ലാ വലിയോറക്കാർക്കും ശറഫിയ്യ ലക്കി ദർബാർ ഹോട്ടലിലേക്കു സ്വാഗതം. Copy to Nazer Pookayil

നിങ്ങള് നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ? നിങ്ങള് നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ? story writer = USMAN iringattiri

story writer = USMAN iringattiri അവളെ നിങ്ങള് ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ? എത്ര വട്ടം അവളുടെ മുടിയിഴകളില് തലോടാറുണ്ട് ? എത്ര പ്രാവശ്യം അവളെ മാറോട് ചേര്ക്കാറുണ്ട് ? അവളുടെ കൈകളില് എത്ര വട്ടം സ്നേഹപൂര്വ്വം പിടിച്ചു ഓമനിക്കാറുണ്ട് ? മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ? ചോദ്യങ്ങള് കേട്ട് ഞെട്ടേണ്ട !! ഇത് ഞാന് നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല ഇന്ന് ജുമുഅ ഖുതുബ യില് ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള് ആണ് !! ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്ക്കായി നിങ്ങള് അവളെ വിളിക്കുന്നു അതെവിടെ ഇതെവിടെ അത് ഇങ്ങോട്ട് കൊണ്ടുവാ അത് താ ഇത് താ നീ എവിടെ പോയി ഇരിക്കുന്നു ഒന്ന് വേഗം വാ തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട്‌ കല്പ്പിക്കുന്നത് എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്ക്കുന്നത് എന്തിനൊക്കെയാണ് നീ അവളോട്‌ ചൂടാവുന്നത് ? എന്നിട്ടോ ? നീ അവള്ക്കു എന്തെങ്കിലും അങ്ങോട്ട്‌ കൊടുക്കാറുണ്ടോ ? അവളെ ഏതെങ്കിലും വീട്ടു കാര്യത്തില് സഹായിക്കാറുണ്ടോ ? അവളെ എന്തെങ്കിലും കാര്യത്തില് അഭിനന്ദി ക്കാറുണ്ടോ ? യാ ഫാത്തിമാ യാ ഹുര്മാ യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ? ...

വലിയോറ പരപ്പിൽ പാറ .ചെള്ളി തൊടുവിൽ നിര്മിക്കുന്ന

ഗൗസിയ സുന്നി സെന്റെരിൻ 15.5.2015. നാളെ .വെള്ളിയയ്ച്ച രാവിലെ എഴ് മണിക്ക് ബഹു . ജഹ്ഫർ തുറാബ് തങ്ങള് പാണകാട് , കുറ്റി അടിക്കും ......ഏവര്ക്കും...സ്വാഗതം

💖എന്റ്റെ നാട്ടിലെ മഴയും കറണ്ടും പ്രണയത്തിലാണെന്ന് തോന്നുന്നു

💖എന്റ്റെ നാട്ടിലെ മഴയും കറണ്ടും പ്രണയത്തിലാണെന്ന് തോന്നുന്നു..... മഴ വന്നു വിളിക്കുമ്പോഴൊക്കെ അവളിറങ്ങിപ്പോകാറുണ്ട്.🍀

മരുന്നുകമ്പനികളുടെയും അവരുടെ കഞ്ഞി വെപ്പുകാരായ ഡോക്ടർമാരുടെയും ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

✅ ചെയ്യേണ്ടത് ഇത്രമാത്രം... 1) നിങ്ങളുടെ സ്മാർട്ട് ഫോണിൽ HEALTHKART PLUS എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. ( https://play.google.com/store/apps/details?id=com.aranoah.healthkart.plus , only 2.9MB) 2) ഡോക്ടർ കുറിച്ചു തന്ന മരുന്നിൻറെ പേര് Search ൽ കൊടുക്കുക.(ഉദാ: Lyrica 75) 3)ഇപ്പോൾ മരുന്ന് ഏത് കമ്പനിയുടെതാണ്, വില എത്രയാണ്, അടങ്ങിയിരിക്കുന്ന ingredients എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്. 4) അടുത്തതായി SUBSTITUTE എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക 5) ഞെട്ടരുത്! അതേ മരുന്ന് വളരെ കുറഞ്ഞ വിലയ്ക്കും ലഭ്യമാണ് എന്ന് ഇപ്പോൾ കാണാം.അതും പ്രശസ്തകമ്പനികളുടെത്! (ഉദാ: Pfizer എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന Lyrica എന്ന പേരുള്ള 14 ടാബ്ലറ്റിന് 768.56 രൂപ വിലയുള്ള അതേ മരുന്ന് prebaxe എന്ന പേരിൽ Cipla ഉൽപാദിപ്പിക്കുന്നുണ്ട്. വില പത്തു ടാബ്ലറ്റിന് 59 രൂപ മാത്രം!) ( whatapp ) 👪👪👪👪👪👪👪

Harthal വാഹന പണിമുടക്ക് മറ്റും വിജയിക്കുന്നത് നമ്മെ പോലുള്ളവർ ഹർത്താൽ ദിവസം വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാത്തതു കൊണ്ടണ് 👉 സാധാരണ ദിവസം പോലെ കണക്കാക്കി town

ൽ ഇറങ്ങുക 👉 വഴിയില്‍ വാഹനം കാത്ത് നിൽക്കുന്നവർക്കു കഴിയുന്ന സഹായം നൽകുക ഒാർക്കുക ഇങ്ങനെയുള്ള ദിവസങ്ങളില്‍ (പയാസപ്പെടുന്ന നിരവധി പേരുണ്ട് ആശുപത്രി കേസുകള്‍, നാട്ടില്‍ എത്തുന്നു (പവാസികളും മറ്റും ******************** നമ്മുക്ക് അറിയാവുന്ന കാര്യങ്ങള്‍ ആണ്‌ ആരും (പതികരിക്കുന്നില്ല സംവാദം നടത്തുന്നിനും രോഷം കൊള്ളാനും മാത്രമല്ല അത് (പാവർത്തികമാക്കാനും മുന്നോട്ട് ഇറങ്ങണം അറിയിച്ചു കൊടുക്കണം ഇനിയും നമുക്ക് വേണ്ടി ഇത്തരം ഹർത്താലും ,പണിമുടക്കും വേണ്ട എന്ന് ,,, ന്യായമായ ആവശ്യങ്ങള്‍ നേടാന്‍ വെറെ പല വഴികളുണ്ടു.... ... തുമ്മിയാൽ ഹർത്താൽ (പഖ്യാപിക്കുന്ന നാട് എന്നതിൽ നിന്നും മാറാന്‍ സമയമായി CREADIT = AVARANKUTTY MADATHIL

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.