19/5/15

വലിയോറ സൗഹ്രദവേദി ജിദ്ദയുടെ ആഭിമുഖ്യത്തിൽ 22 മെയ് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക്

എഞ്ചിനിയർ മുഹമ്മദ് ശഹദാബ് നയിക്കുന്ന പ്രവാസികളമായി ബന്ധപെട്ട്
മോട്ടിവേഷൻ (എന് എൽ പി ) ക്ലാസും , അഷ്റഫ് വലിയോറ നയിക്കുന്ന
ഗാനമേളയും, പ്രസ്തുത ചടങ്ങിൽ വെച്ച് നാസർ പൂക്കയിലിനു യാത്രയപ്പും
നൽകുന്നു, എല്ലാ വലിയോറക്കാർക്കും ശറഫിയ്യ ലക്കി ദർബാർ ഹോട്ടലിലേക്കു
സ്വാഗതം.

Copy to Nazer Pookayil