വയൽവരമ്പിൽ ചെന്നിരുന്ന് വെറുതേ കരയുമായിരുന്നു. അത്രയൊക്കെത്തന്നെയേ
ഞാനിന്നും വളർന്നിട്ടുള്ളൂ... എന്റെ വെളുത്ത കുഞ്ഞുശരീരത്തിൽ ബട്ടണ്‍
തെറ്റിക്കിടന്ന കുപ്പായവും, ബാല്യത്തിന്റെ
നിറം പകുക്കുന്ന നിക്കറും മാത്രമേ വേണ്ടാതായുള്ളൂ...
ഞാൻ.... ഞാൻ മാത്രം പിന്നെയും ബാക്കിയാവുന്നു.😔
അറിവിന്റെ അക്ഷര ലോകത്തേക്ക് പിച്ചവെക്കുന്ന എല്ലാ കുരുന്നുകള്‍ക്കും
ഒരായിരം ''വിജയാശംസകള്‍ ''🌹🌹
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*