ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

How to check a Hidden Camera in Hotel Room ?

When you stay in a hotel, how do you know there is no room pinhole camera ? When travel or take a business trip, you will stay at a hotel, but you do not know that you could unknowingly be photographed Remind all of you : when staying in a hotel, you can use this method to check your room : When you have entered into your room, turn off the lights, and close the curtains,open your phone camera, do not turn the flash light on. Turn around the room with your cell phone, when a red dot is found, that means that a hidden webcamera is installed. If no red dots, the room is ok. Please forward this message to your friends who travel or take a business trip.. my dear friends kindly note and be aware Share with as many u can. Help ur sister, mom ur wife n female friends.......

നിങ്ങളുടെ ഫോണില് വാട്സപ്പ് കാള് ഫീച്ചര് കിട്ടുവാനായി free wathsapp call

നിങ്ങളുടെ ഫോണില് വാട്സപ്പ് കാള് ഫീച്ചര് കിട്ടുവാനായി http://www.apkmirror.com/apk/whatsapp-inc/whatsapp/whatsapp-2-11-561-android-apk-download/എന്ന ലിങ്കില് പോയി (WhatsApp 2.11.561) ഡൌണ്ലോഡ് ചെയ്ത് ഇന്സ്റ്റാള് ചെയ്യുക. കാള് ഫീച്ചര് ലഭിച്ച ഒരു സുഹൃത്തിനെ കൊണ്ട് നിങ്ങളുടെ നമ്പരിലേക്ക് കോള് ചെയ്യിക്കുക. കോള് വന്നു കഴിയുമ്പോള് നിങ്ങളുടെ സ്ക്രീനിലും കോള് ബട്ടണ് ഓപ്ഷന് ലഭിച്ചതായി കാണാം.

വലിയോറ യിൽ നിന്നും കാടുപന്നിയെ പിടികുടി

വലിയോറ യിൽ  നിന്നും കാടുപന്നിയെ  പിടികുടി  ഞായറാഴിച്ച ഉച്ചക്ക്  ഇരിങ്ങല്ലുർ പാടത്തു കിണറ്റില്  വിന്നു കിടക്കുകയായിരുന്ന പന്നിയെ നടുകരും വനപാലകരും ചേർന്ന് കിന്നടിൽ നിന്നും രക്ഷപെടുത്തി കട്ടിൽ തുറന്നു വിട്ടു .മാസങ്ങള്ക് മുൻപ്  മഴക്കാലത്ത്  കടലുണ്ടി പുഴയിളുടെ ഒഴികിവന്നു ഇരിങ്ങല്ലുർ പാടത്തു എതിപെട്ടതാണ് .കാടു പന്നി പാടത്തുള്ള  കൃഷിക്കൾ നശിപിച്ചുകൊണ്ടിരികുകയായിരുന്നു  ഇതിനിടെ യന്നു കിണറ്റില വിണത് 

മിസ്സ്‌ കേരളയെ വലിയോറ കടലുണ്ടി പുഴയില്നിന്നും കണ്ടത്തി< 08/03/2015 .> miss kerala

VALIYORA kadalundi puzhayil ninnum ഉനൈസ് വലിയോറ edutha photo   മിസ്സ്‌ കേരളയെ  വലിയോറ കടലുണ്ടി പുഴയില്നിന്നും  കണ്ടത്തി<  08/03/2015 .>             മിസ് കേരളഅഥവാചെങ്കണിയാൻ .പുണ്ട്യസ് ഡെനിസോണി(Puntius denisonii) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത്സഹ്യാദ്രിയ ഡെനിസോണി(Sahyadria denisonii) എന്നു പുനർനാമകരണം ചെയ്യണമെന്ന് നിർദ്ദേശമുയർന്നിട്ടുണ്ട്. ചെങ്കണഞ്ഞോൻ എന്ന പ്രാദേശിക നാമത്തിലും,ഡെനിസൺ ബാർബ്, റെഡ് ലൈൻ ടോർപിഡോ ബാർബ്എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അലങ്കാരമത്സ്യമെന്ന നിലയിൽ പേരെടുത്ത മിസ് കേരളയെ, വംശനാശ ഭീഷണിനേരിടുന്നതിനാൽ രാഷ്ട്രാന്തര ജൈവസംരക്ഷണസംഘത്തിന്റെ ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് VALIYORA kadalundi puzhayil ninnum ഉനൈസ് വലിയോറ edutha photo

read

വൻ തരംഗമാക്കുകയാണ് ഇപ്പോൾ "സുകന്യാ സമൃദ്ധി" പദ്ധതി. പോസ്റ്റ്ഓഫീസുകളിൽ വളരെയധികം ആളുകളാണ് ഇതിൽ ചേരാനായി ഓരോ ദിവസവും എത്തുന്നത്. 1000 രൂപ എന്നുള്ളത് മലയാളികൾക്ക് ഇപ്പോൾ അത്ര വലിയ തുക ആല്ല എന്നുള്ളതും ഇതിന്റെ സ്വീകാര്യതയ്ക്ക ് മറ്റൊരു കാരണമാണ് . പോസ്റ്റ്ഓഫീസുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത നിക്ഷേപ പദ്ധതിയായി മറുകയാണിത്. പെണ്കുട്ടികളുട െ പഠനത്തിനും പുരോഗതിക്കുമായാണ് കേന്ദ്രസർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. അവരുടെ ശാക്തീകരണത്തിനു ം സാമ്പത്തിക സുരക്ഷിതത്വത്തി നുമായി ആരംഭിച്ച "ബേട്ടി ബച്ചാവോ ബേട്ടി പഠവോ" എന്ന പദ്ധതിയുടെ ഭാഗമായാണ് "സുകന്യാ സമൃദ്ധി" എന്ന ദീർഘകാല നിക്ഷേപ പദ്ധതി ആരംഭിച്ചത്. കുട്ടിയുടെ പേരിൽ മാസം 1000 രൂപ 14 വർഷം നിങ്ങൾ നിഷേപിച്ചാൽ 21 വർഷം കഴിയുമ്പോൾ 6,07,128 രൂപ നിങ്ങൾക്ക് തിരികെ ലഭിക്കും . 14 വർഷം കൊണ്ട് നിങ്ങൾ ആകെ നിക്ഷേപിക്കുന്നത് വെറും 1,68,000 രൂപ മാത്രമാണ് . നിങ്ങളുടെ ലാഭം 4,39,128 രൂപയാണ് . കുട്ടിയുടെ പഠന ആവശ്യങ്ങൾക്കായി 18 വയസ്സിന് ശേഷം 50% വരെ പിൻവലിക്കാവുന്നതാണ് . ഒന്നിനും പത്തിനും ഇടയിൽ പ്രായമുള്ള 2003 നു ശേഷം ജനിച്...

പഴയ കാലത്തെ സ്കൂളിലെ പിന് ബഞ്ചിന് ഒരുപാടുകഥ പറയാനുണ്ടാവും. തോറ്റ് തോറ

പഴയ കാലത്തെ സ്കൂളിലെ പിന് ബഞ്ചിന് ഒരുപാടുകഥ പറയാനുണ്ടാവും. തോറ്റ് തോറ്റ് കോമാളികളായവരുടെ,ഉറക്കം തൂങ്ങികളുടെ,അലസന്മാരുടെ,തല്ലുകൊള്ളികളുടെ, വില്ലന്മ്മാരുടെ ഒരുപാട് ഉദാഹരണങ്ങള് പിന്ബഞ്ചിന് സ്വന്തമായിരുന്നു....! എത്ര തല്ലിയാലും ഒരിക്കലും നന്നാവാന് ഇടയില്ലെന്ന് മാഷ്‌ പിന് ബഞ്ചിലെ തലകളെ ചൂണ്ടി ഉദാഹരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ മുന് ബഞ്ചിലിരുന്ന് പഠിക്കുന്നവന് ഒരിക്കലും പിറകിലേക്ക് നോക്കാറില്ലായിരുന്നു. കൂട്ടുകൂടാന് മുന് ബഞ്ചുകാര്ക്ക് പിന് ബഞ്ചുകാരോട് ഭയമായിരുന്നു. രാവിലെ സ്ക്കൂളില് വരിനിന്ന് പ്രതിജ്ഞയില് സഹോദരനാണെന്ന് വരി ചൊല്ലിയാലും ക്ലാസ്സ്‌ റൂമില് അപരിചിതരായിരുന്നു പലര്ക്കും പിന് ബഞ്ചുകാര്. പതിവായി ചോക്കേറ് കൊള്ളാന് തല വിധിച്ചവര്,എണീപ്പിച്ച് നിര്ത്തി മറ്റുള്ളവര്ക്ക് ചിരിക്കാന് വകയുണ്ടാക്കിയവര്,ചൂരലിന്റെ ശേഷിയളക്കാന് കൈനീട്ടിപ്പിടിച്ചവര് ഇതായിരുന്നു പിന് ബഞ്ച്....! പിരിവെടുക്കാനും,തോരണം കെട്ടാനും,മാറാലതട്ടാനും,കഞ്ഞിയും,പയറും വിളമ്പാനും,സ്റ്റാമ്പ് വില്ക്കാനും ഇവരുടെ മുഖത്ത്നോക്കിയാല് മതി അവരത് ഭംഗിയായി ചെയ്യും. അവര്ക്കത്‌ ചാര്ത്തികൊടുക്കുമ്പോള് അവരും മാഷും സംതൃപ്തരായിരുന്നു....! എനിക്കറ...

enthinaanu kaliyaanam kayikkunnathu ?

എന്തിനാണ് കല്യാണം കഴിക്കുന്നത്? പണ്ടത്തെ എന്റെ ഒടുക്കത്തെ സംശയം ആയിരുന്നു എന്തിനാണ് എല്ലാരും കല്യാണം കഴിക്കുന്നതെന്ന്. എത്ര ആലോചിച്ചിട്ടും പിടി കിട്ടീല. വീട്ടില് ചോദിക്കാനും പറ്റില്ല. അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള നാട്ടിലെ കാദർ ഇക്കയോട് ചോദിച്ചു. കാദര്ഇക്ക ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചു തന്നു. കഥഇതാണ്. കുറെ ഉറുമ്പുകള് ഒരു ദിവസം ഒരു പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു.. അപ്പോള് അവര് ഒരു പ്ലാവില് നല്ല പഴുത്ത ചക്ക കണ്ടു. എല്ലാര്ക്കും ആഗ്രഹം തോന്നി ആ ചക്ക തിന്നാന്. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു നിങ്ങളൊക്കെ ഇവിടെ നില്ക്ക് ഞാന് പോയി നോക്കീട്ടു വരാം. ചക്ക നല്ലതാണെങ്കില് ഞാന് വന്നു പറയാം എന്ന്. ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു. അങ്ങിനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്ക പരിശോധിക്കാന് പോയി. കുറെ കഴിഞ്ഞിട്ടും ആ ഉറുമ്പ് മടങ്ങി വന്നില്ല. അപ്പോള് രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു "അവന് നമുക്ക് തരാതെ ചക്ക മുഴുവന് തിന്നേണ്ട പരിപാടിയാ, ഞാന് പോയി നോക്കീട്ടു വരാം" അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്ക പരിശോധിക്കാന് പോ...

സാംസ്കാരിക സ മ്മേളനവും ഗാന വിരുന്നും

വലി യോറ: പരപ്പിൽ പാറയി ലെ സൗഹൃദ കൂട്ടായ്മ "ഞങ്ങൾ പാറമ്മക്കാർ" സാംസകാരിക വേദിയു ടെ അഞ്ചാം വാർഷിക ത്തോട്‌ അനുബന്ധിച്ച്‌ ഗാന മേളയും സാംസകാരിക സ മ്മേളനവും സംഘടിപ്പിക്കുന്നു. 28-2-2015(ശനി) വൈകിട്ട്‌ 7 മണിക്ക്‌ നടക്കുന്ന സാംസ്കാരിക സ മ്മേളനത്തിൽ വലി യോറ വി.പി,കർശകശ്രീ എം പി ബാവ,ഇരുപത്തി മൂന്ന് വർഷം പരപ്പിൽ പാറയിൽ സേവനത്തിലുള്ള ടെയിലർ ദാസൻ എന്നിവ രെ ആദരിക്കുന്ന ചടങ്ങിൽ സാമൂഹിക സാംസാരിക രാഷ്ട്രീയ രംഗ ത്തെ പ്രമുഖർ പ ങ്കെടുക്കും.തുടർന്ന് സൂരജ്‌ ഓർക്കസ്ട്ര കാലികറ്റ്‌ നയിക്കുന്ന സംഗീത സന്ധ്യ യും ഉണ്ടായിരുക്കുന്നതാ ണെന്ന് സംഘാടകർ അറിയിച്ചു.

Railway Station Phone Numbers In KeRala

Railway Station Phone Numbers In Kerala Aluva 0484 2624141 Alappuzha 0477 2253965 Ambalappuzha 0477 2272620 Angamali 0484 2452340 Chalakkudi 0480 2701368 Changanassery 0481 2420108 Chengannur 0479 2452340 Cherthala 0478 2812500 Cochin Terminals 0484 2666050 Edappalli 0484 2344202 Edava 0470 2660322 Eranakulam Jng 0484 2376131 Eranakulam Town 0484 2390920 Ettumanoor 0481 2535531 Guruvayoor 0487 2554300 Harippadu 0479 2412714 Irinjalakkuda 0480 2881243 Kadalundi 0495 2470244 Kalamassery 0484 2532579 Kaniyapuram 0471 2450241 Kanjangadu 0467 2204444 Kannur 0497 2705555 Karunagappally 0476 2620240 Kasaragod 0499 4220800 Kayamkulam 0479 2442042 Kollam 0474 2765231 Kottayam 0481 2563535 Kozhikkode 0495 2701234 Kuruppumthara 0482 9242319 Mavelikkara 0479 2302249 Mulamthuruthy 0484 2740234 Nilambur 04931 220237 Ollur 0487 2352325 Ottappalam 0466 2244353 Palakkadu 0491 2555231 Parappanangadi 0494 2410235 Pattambi 0466 2212227 Payyannur 04985 203078 Piravam 04829 257138 Quilandy 0496 2620255 Sh...

നമ്മുടെ 15ാം വാർഡിൽ സ്ഥാപിച്ച സോളാർ തെരുവ് വിളക്ക് പത്ത് ദിവസം തെകച്ച് കത്തിയില്ല.... നമ്മുടെ വാർഡ് (പതിനിധി (ward member) സ്ഥിരം വാഹനം കയറുന്നത് ഈ വിളക്ക് കാൽ ചുവട്ടില് നിന്നാണ്‌ ...

നമ്മുടെ 15ാം വാർഡിൽ സ്ഥാപിച്ച സോളാർ തെരുവ് വിളക്ക് പത്ത് ദിവസം തെകച്ച് കത്തിയില്ല.... നമ്മുടെ വാർഡ് (പതിനിധി (ward member) സ്ഥിരം വാഹനം കയറുന്നത് ഈ വിളക്ക് കാൽ ചുവട്ടില് നിന്നാണ്‌ ... പാവം അറിഞ്ഞിട്ടുണ്ടാവില്ല!!!!! കഷ്ടം......... സ്ഥാപിച്ചതിൽ രണ്ടണ്ണം ഒഴികെ ബാക്കിയുള്ള എല്ലാ സോളർ ലൈറ്റിൻെട അവസ്ഥ സമാനമാണ് ...... കണ്ണുകള് അടച്ച് അന്ധത അഭിനയക്കുന്ന അധികാരികളും, കണ്ടഭാവം നടിക്കാത്ത ജന(പതിനിധികളുമാണ് നമ്മുടെ ശാപം... ‪#‎ ഇനിയും‬ശബ്ദം ഉയര്ത്തുന്നതിന് എന്തിന് വൈകിക്കണം.... Www.bit.ly/VALIYORA

തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ തിരൂരങ്ങാടി മുതല്‍ കക്കാട്‌ വരെയും കൂരിയാട്‌ മുതല്‍ വേങ്ങര ടൗണ്‍ വരെയും നവീകരണ പ്രവൃത്തി നടക്കുന്നതിനാ

തിരൂരങ്ങാടി- വേങ്ങര റോഡില്‍ ഗതാഗത നിരോധനം | February 5th, 2015 തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ തിരൂരങ്ങാടി മുതല്‍ കക്കാട്‌ വരെയും കൂരിയാട്‌ മുതല്‍ വേങ്ങര ടൗണ്‍ വരെയും നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഫെബ്രുവരി ഏഴ്‌ മുതല്‍ പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചു. മലപ്പുറത്ത്‌ നിന്നും വരുന്ന വാഹനങ്ങള്‍ വേങ്ങര- പാണ്ടികശാല- കൂരിയാട്‌- കൊളപ്പുറം- പനമ്പുഴ പാലം വഴിയും തിരൂരങ്ങാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പനമ്പുഴപാലം- കൊളപ്പുറം വഴിയും തിരിഞ്ഞു പോകണം

Aarkku Nereyanu Viral Chundedathu ???

Nammude Panchayathinte Solar Street lights valiya aghosathudu kudiyum valiya prathikshayodumkudiyanu sthapichathu. Mattullavarkku mathrkaykkan pattiyoru paddathi kudiyirunnu... Pakshe oru ayacha thikayum mumbe pakuthiyilathikam light um Prkashikkatheyayi... Eppol onno rando solar street light oyike ellam keduvannirikkunnu.. Sthapicha company kkku nannakki tharende utharavadiyatham und Sadranayayi 2-3 varsham ee attakuttapanikal free ayi cheythu tharendathanu Ivide ithram nadapdikal unayittila Adyamayi Avakku Nere Viral chundaam!!!!!! . Agoshathodo photo eduthu ulgadipicha panchyathu president , vice president & ward members Ee karyathil munpathe avesham kanikkunnilla ithram avasarthil munnit irangendavar pinnokkam marinilkkunnu Kararu kare kond venda vitham attakutta Pani cheyipikkatha ee Panchyathu Bharavahikalakku Nere Nammukku Viral Choondam Ningalanu thettukar!!!! . Ini ithu kandittum kanathe pokunna namme polullavaranu itharam thettukal cheyyan vayi orukkunnadu 'ithu enne...

മനുഷ്യശരീരത്തില് ഒരു മാംസപിണ്ഡമുണ്ട്

മനുഷ്യശരീരത്തില് ഒരു മാംസപിണ്ഡമുണ്ട്-അത് നന്നായാല് ശരീരം മുഴുക്കെ നന്നായി; അത് ദുഷിച്ചാലോ ശരീരം ആസകലം ദുഷിച്ചു. അതത്രേ ഹൃദയം!

സൌഹ്യദം ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റ്റെ നീരുറവയാണ്.

സൌഹ്യദം ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റ്റെ നീരുറവയാണ്. അത് കൊടുക്കാനും പകരാനും കഴിയുക എന്നത് ജീവിത സൌഭാഗ്യവും എല്ലാവരേയും സ്നേഹിക്കുക .. മനസ്സുതുറന്ന് എടപഴകുക ഈ കൂട്ടത്തിലൂടെ സുഹ്യത്തിന് ഒത്തിരി നല്ല കൂട്ടുകാരെ ലഭിക്കട്ടേ എന്നു ആശംസിക്കുന്നു സൌഹ്യദത്തിന്റ്റെ ഈ തണല് മരത്തില് ഇനിയും ഒട്ടേറെ ഇലകള് തളിര്ക്കുകയും കായ്ക്കുകയും ചെയ്യട്ടെ,സ്നേഹിക്കാന് മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത് .പരിചയപ്പെടുന്നവരുടെ മനസ്സില് വിനയം കൊണ്ട് ഇതിഹാസം തീര്ക്കുന്ന നല്ല സുഹൃത്തായി...... നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി..... ഞാന് എപ്പോഴും നിങ്ങളുടെ കൂടെ........... സസ്നേഹം നിങലുടെ പ്രിയതോഴന്മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്... ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്... അനുഭവങള് തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുട...

ഒരു വട്ടം കൂടിയെങ്കിലും എനിക്കാ കാലത്തിലേക്ക് തിരിച്ചു പോകണം facebook @ gmail

ഒരു വട്ടം കൂടിയെങ്കിലും എനിക്കാ കാലത്തിലേക്ക് തിരിച്ചു പോകണം.സൌഹൃദങ്ങളുട തെന്‍മാവുകള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന കലാലയത്തിന്റെ ഇടനഴികളിലേക്കു.ഓര്‍മകളില്‍ തേങ്ങലും തലോടലും സമ്മാനിച്ച നീണ്ട മൂന്ന് വര്‍ഷങ്ങള്‍ . ഓര്‍ത്തിരിക്കാന്‍ ഒരുപാടു തന്ന,മറക്കാനാവാത്ത വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ സമ്മാനിച്ച ജീവിതത്തിന്റെ ഏറ്റവും വില പിടിച്ച നിമിഷങ്ങള്‍ പകര്‍ന്നു തന്ന എന്റെ കലാലയം ...ഇണങ്ങിയും പിണങ്ങിയും കളി പറഞ്ഞു നടന്ന ദിനങ്ങള്‍..സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്നു തന്ന 7 വര്‍ഷങ്ങള്‍. വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോയിരിക്കുന്നു.ഓര്‍ക്കുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.. 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് (PCL)സമാപിച്ചു

പരപ്പിൽപാറ യുവജന സംഘം (PYS) സംഘടിപ്പിച്ച പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 5 ടീമുകളിലായി 65 കളിക്കാർ പങ്കെടുത്തു. നാട്ടിലെ യുവാക്കളെയും സമീപ പ്രദേശങ്ങളിലെ ക്രിക്കറ്റ് പ്രേമികളെയും ഒരുമിപ്പിച്ച ഈ ലീഗ് വലിയ വിജയമായി മാറി. ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അസ്ലു നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. ഓരോ മത്സരവും ആവേശം നിറഞ്ഞതും കായിക മികവിന്റെ ഉത്സവമായും മാറി. കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിൽ ഇമ്മൂസ് ധമാക്ക ടീം വിന്നേഴ്സായി കിരീടം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ടീം അലിയൻസ് റണ്ണേഴ്സായി മാറി. വ്യക്തിഗത പുരസ്കാരങ്ങളിൽ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദിൽഷാൻ ഇ കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സാദിഖ് കെ, മികച്ച ബാറ്റ്സ്മാനായി  ദിൽഷാൻ ഇ കെ, മികച്ച ഫീൽഡറായി നൗഫൽ സി ,ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഫവാസ് എന്നിവരും തിരഞ്ഞെടുത്തു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഉമ്മർ കൈപ്രൻ, സബ്ന ഇബ്രാഹീം, ഇബ്രാഹീം Ak,ക്ലബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ് സാഹിബ്, ഹാരി...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.