നെൽവിത്ത് വിതരണം" പദ്ധതിയുടെ ഉദ്ഘാടനം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ നിർവഹിച്ചു.
.വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025 - 26 ജനകീയാസൂത്രണത്തിൽ ഉൾപ്പെട്ട" നെൽവിത്ത് വിതരണം" പദ്ധതിയുടെ ഉദ്ഘാടനം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ അവറുകൾ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ഹസീന ബാനു .സി .പി , ആരോഗ്യ , വിദ്യാഭ്യാസ സാൻ റ്റിംങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ആരിഫ മടപ്പള്ളി, കൃഷി ഓഫീസർ ശ്രീ സലീം, വിവിധപാടശേഖര സമിതി ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ