മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദം അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .
Under the influence of the upper air cyclonic circulation over Eastcentral Arabian Sea off North Karnataka-Goa coasts, a low pressure area has formed over Eastcentral Arabian Sea off south Konkan - Goa coasts at 0530 hrs IST of today, the 22nd May 2025. The associated cyclonic circulation extends upto middle tropospheric levels. It is likely to move nearly northwards and intensify further into a depression during next 36 hours.
9 AM, 22 May 2025
IMD-KSEOC-KSDMA
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ