മലപ്പുറം ജില്ലാനിർമ്മാണ തൊഴിലാളി യൂനിയൻ CITU നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം CPIM കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാ MP യുമായ എളമരം കരീം നിർവ്വഹിച്ചു
മലപ്പുറം ജില്ലാ നിർമ്മാണ തൊഴിലാളി യൂനിയൻ CITU നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം CPIM കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാ MP യുമായ സ:എളമരം കരീം നിർവ്വഹിച്ചു
CPIM ജില്ലാ സെക്രട്ടറി EN മോഹൻദാസ് CITU ജില്ലാ സെക്രട്ടറി ശശികുമാർ, VP സക്കറിയ, കെ ടി അലവിക്കുട്ടി, അച്യുതൻ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ