കടലുണ്ടി പുഴയിലെ വലിയോറ ബാക്കിക്കയതത്ത് സ്ഥിതിചെയുന്ന ബാക്കിക്കയം റെഗുലെറ്ററിന്റെ ഒരു ഷട്ടറിന്റെ മോട്ടർ കേട് വന്നതിനാൽ ആ ഷട്ടർ ഉയർത്താൻ കഴിഞ്ഞിട്ടില്ല.
6 ഷട്ടറുകളുള്ള റെഗുലേറ്ററിന്റെ ഒരു ഷട്ടറിന്റെ മോട്ടറാണ് കോടുവന്നത്. മോട്ടർ കെടുവെന്നാലും കൈകൊണ്ട് തിരിച്ച് ഷട്ടർ ഉയർത്താനുള്ള സൗകര്യമുള്ളത് കൊണ്ട് ഷട്ടർ ഉയർത്തികൊണ്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പ് 3:50 മീറ്ററിലാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ